Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി

14 JUNE 2026 08:39 AM ISTമലയാളി വാര്‍ത്ത
സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ 5 മണിക്കായിരുന്നു അന്ത്യം സംഭവിച്ചത്. ബാലസംഘം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ഡിവൈഎഫ്‌ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം, ബാല...

ഭക്തരുടെ ചോര കൊണ്ട് കാളിയെ കുളിപ്പിക്കുന്ന ആചാരം സര്‍ക്കാര്‍ അനുവദിക്കില്ല; പ്രാകൃത പ്രവൃത്തി തടയാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി

07 March 2018

മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന തികച്ചും പ്രാകൃതമായ ആചാരം അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരം ജില്ലയിലെ വിതുര ദേവിയോട് വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ ന...

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക ഗൂഢാലോചനകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

07 March 2018

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗൂഢാലോചന പുറത്ത് വരാറില്ലെന്നും കോടതിയുടെ രൂക്ഷ വിമര്‍ശനം. ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്തെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു . ഷുഹൈബ് വധക്കേസില്‍...

ഡി.എം.ആര്‍.സിയുടെ സഹായം ലൈറ്റ് മെട്രോയ്ക്ക് വേണ്ട ; ഡി.എം.ആര്‍.സി ഇല്ലെങ്കില്‍ ഒന്നും സംഭവിക്കാനില്ല ; കൊടുക്കാത്ത കരാര്‍ വാങ്ങിക്കാന്‍ എന്തധികാരമാണ് ശ്രീധരനുള്ളത് ; മെട്രോമാനെതിരെ ആഞ്ഞടിച്ച് ജി സുധാകരൻ

07 March 2018

സല്‍പ്പേരുണ്ടെന്നു വെച്ച്‌ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ വരേണ്ടന്ന് മെട്രോമാൻ ഇ.ശ്രീധരനോട് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കൊടുക്കാത്ത കരാര്‍ വാങ്ങിക്കാന്‍ എന്തധികാരമാണ് ശ്രീധരന് ഉള്ളതെന്നും സു...

അഭയക്കേസില്‍ സി.ബി.ഐക്ക് വീഴ്ച; ഫാദര്‍ ജോസ് പുതൃക്കയിലിനെ കോടതി ഒഴിവാക്കി, സിസ്റ്റര്‍ സെഫിയും തോമസ് കോട്ടൂരും പെട്ടു

07 March 2018

സിസ്റ്റര്‍ അഭയ കേസില്‍ രണ്ടാംപ്രതി ജോസ് പുതൃക്കയിലിലെ തിരുവനന്തപുരം സി.ബി.ഐ കോടതി ഒഴിവാക്കി. അതേസമയം സിസ്റ്റര്‍ സെഫി, തോമസ് എം കോട്ടൂര്‍ എന്നിവരുടെ വിടുതല്‍ ഹര്‍ജി കോതി തള്ളി. അഭയ കൊല്ലപ്പെട്ടതാണെന്ന്...

ആ എക്‌സിബിഷന്‍ കാണാൻ അവൾ ഏറെ ആഗ്രഹിച്ചു... മരണക്കിണര്‍ അഭ്യാസം നോക്കി നിൽക്കുമ്പോഴും തന്റെ ജീവനെടുക്കാൻ വരുന്ന കാലനാണതെന്ന് വിചാരിച്ചില്ല..

07 March 2018

മരണക്കിണര്‍ അഭ്യാസത്തിനിടയില്‍ ബൈക്ക് ഓടിച്ചിരുന്നയാള്‍ താഴേക്ക് വീണു. നിയന്ത്രണം വിട്ട ബൈക്ക് യുവതിയുടെ നെഞ്ചിലേയ്ക്കു പാഞ്ഞുകയറി ഒരു സ്ത്രീ മരിച്ചു. പട്ടാമ്പി നേര്‍ച്ചയുടെ എക്‌സിബിഷന്‍ ഗ്രൗണ്ടിലെ മര...

നിയമസഭയിലെ കൈയാങ്കളി കേസ്: സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

07 March 2018

നിയമസഭയിലെ കൈയാങ്കളി കേസ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി സതീശനാണ് നോട്ടീസ് നല്‍കിയത്. അതേസമയം, കോടതിയുടെ അനുമതിയോടെ കേസ് പിന്...

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി, പോലീസിന്റെ ഭാഗത്തു നിന്നും ഒരു വീഴ്ചയും ഉണ്ടായിട്ടില്ല, സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കണ്ണൂരില്‍ ഒന്‍പത് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നെന്നും പിണറായി

07 March 2018

സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ മാത്രം ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമസഭയില്‍ മറുപടി പറയുകയായിര...

കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് 'വക്കീല്‍ സജീവ്' ഷാഡോ പോലീസ് പിടിയില്‍

07 March 2018

സ്വന്തം കേസുകള്‍ സ്വയം വാദിക്കുന്ന കുപ്രസിദ്ധ കള്ളന്‍, 'വക്കീല്‍ സജീവ്' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവിനെ പത്തോളം മോഷണം നടത്തിയതിന് സിറ്റി ഷാഡോ പൊലീസ് പിടികൂടി. പാല...

പ്രണയം തലയ്ക്ക് പിടിച്ചു; കാമുകിയുടെ നഗ്നചിത്രങ്ങള്‍ എഡിറ്റർ കാമുകന്റെ കൈയിൽ കിട്ടിയപ്പോൾ...

07 March 2018

നിയമ വിദ്യാര്‍ത്ഥിനിയായ കാമുകിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച കാമുകന്‍ അറസ്റ്റില്‍. സിനിമാ സീരിയല്‍ വീഡിയോ എഡിറ്റര്‍ പൂളിമാത്ത് മേലെപൊരുന്തമണ്‍ പുത്തന്‍ വീട്ടില്‍ എം അനീഷ് മോഹന്‍...

കോഴിക്കോട് വന്‍ സ്വര്‍ണവേട്ട, വിമാനത്താവളത്തിലും റെയില്‍വേ സ്‌റ്റേഷനിലും നിന്നുമാണ് സ്വര്‍ണം പിടികൂടിയത്

07 March 2018

കോഴിക്കോട് വന്‍ സ്വര്‍ണവേട്ട. രണ്ടിടങ്ങളില്‍ നിന്നായി ഒരു കോടി 18 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുമായ...

ആലഞ്ചേരിയെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ യാതൊന്നും പ്രവർത്തിക്കേണ്ടതില്ലെന്ന് സർക്കാർ കൊച്ചി ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദശം നൽകിയതായി സൂചന

07 March 2018

മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുമെങ്കിലും ആലഞ്ചേരിയെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ യാതൊന്നും പ്രവർത്തിക്കേണ്ടതില്ലെന്ന് സർക്കാർ കൊച്ചി ജില്ലാ പോലീസ് മേധ...

ഷുഹൈബിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

07 March 2018

യുവ കോൺഗ്രസ്സ് നേതാവ് ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാരും സിബിഐയും ഹര്‍ജിയില്‍ വിശദീകരണം നല്‍കും. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ...

സിസ്റ്റര്‍ അഭയക്കേസില്‍ മൂന്ന് പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്

07 March 2018

സിസ്റ്റര്‍ അഭയക്കേസില്‍ മൂന്ന് പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്. പ്രതികളായ ഫാദര്‍ തോമസ് എം. കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് സി.ബി.ഐ കോടതിയില്‍ ഹര്‍ജി ന...

ചാലയിൽ വൻ തീപിടിത്തം... ആക്രിക്കടയുടെ ഗോഡൗണിൽ കൂട്ടിയിട്ടിരുന്ന വസ്തുക്കൾ അരമണിക്കൂറിനുള്ളിൽ പൂർണ്ണമായും കത്തിയമർന്നു... സംഭവിച്ചത് ലക്ഷങ്ങളുടെ നാശനഷ്‌ടം

07 March 2018

തിരുവനന്തപുരം ചാല മാർക്കറ്റിൽ  രാത്രി വൻ തീപിടിത്തം. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. രാത്രി പന്ത്രണ്ട് മണിയോടെയാണ് ചാല പുതിയ ബൈപ്പാസ് റോഡിലെ ദേവിക ഗാർഡൻസിന് സമീപമുള്ള റോ...

ഇനി പരീക്ഷാക്കാലം... എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം, ഉച്ചയ്ക്ക് 1.45നാണു പരീക്ഷ തുടങ്ങുന്നത്, 2935 പരീക്ഷാ കേന്ദ്രങ്ങളാണു സജ്ജമാക്കിയിരിക്കുന്നത്

07 March 2018

എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്നു തുടക്കം. 4,41,103 കുട്ടികളാണ് ഇക്കുറി പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് 1.45നാണു പരീക്ഷ തുടങ്ങുന്നത്. 2935 പരീക്ഷാ കേന്ദ്രങ്ങളാണു സജ്ജമാക്കിയിരിക്കുന്നത്. ...

Malayali Vartha Recommends