Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യന്റെ മൂട്ടിൽ പൊട്ടിച്ചു! സുഖവാസം മതിയാക്കി പിണറായി കേരളത്തിൽ.. മന്ത്രിക്കസേര താഴെ വീണു? ഉല്ലാസ യാത്രയ്ക്ക് പൂട്ടിട്ട് ​ഗണേഷ് കുമാർ

15 MAY 2024 10:05 PM ISTമലയാളി വാര്‍ത്ത
നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശ യാത്രയിൽ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ദുബായിലുള്ള മുഖ്യമന്ത്രിയും കുടുംബവും ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. 19ന് മാത്രമേ ദുബായിൽ മുഖ്യമന്ത്രിയും കുടുംബവും എത്തൂ എന്നായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. ദുബായ് ഗ്രാൻഡ് ഹയാത...

മലയാളി വാര്‍ത്തയുടെ കണ്ടെത്തല്‍ സത്യമായി, സോളാര്‍ 'കത്തിക്കാന്‍' വിരമിച്ച ജഡ്‌ജി

31 August 2013

സോളാര്‍ വിവാദം സിറ്റിംഗ്‌ ജഡ്‌ജി അന്വേഷിക്കുമെന്ന്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഉടന്‍ സിറ്റിംഗ്‌ ജഡ്‌ജിയെ കിട്ടില്ലെന്ന വാര്‍ത്ത'മലയാളി വാര്‍ത്ത' പുറത്തുവിട്ടിരുന്നു. വാര്‍ത്ത, യാഥാര്‍ത്ഥ്യമാക...

താനൂര്‍ അപകടത്തിന്‌ കാരണമായ ബസ്‌ സര്‍വീസ്‌ നടത്തിയത്‌ അനധികൃതമായി; വിവിധ അപകടങ്ങളിലായി കൊല്ലപ്പെട്ടത്‌ ഇരുപതോളം പേര്‍

31 August 2013

താനൂരില്‍ ഏട്ടുപേരുടെ മരണത്തിനിടയാക്കിയ ബസ്‌ വിവിധ അപകടങ്ങളില്‍ കവര്‍ന്നത്‌ ഇരുപതോളം പേരുടെ ജീവന്‍. എല്ലാ അപകടങ്ങളും അമിതവേഗത മൂലമെന്നാണ്‌ റിപ്പോര്‍ട്ട്‌. കോഴിക്കോട്‌ നിന്ന്‌ തിരൂരിലെത്താന്‍ സാധാരണവേണ...

ഐസ്‌ക്രീം കേസില്‍ സി.ബി.ഐ അന്വേഷണം; വി.എസ്‌ അച്ച്യുതാനന്ദന്റെ ഹര്‍ജി തള്ളി

30 August 2013

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ്‌ ജസ്റ്റിസ്‌ മഞ്‌ജുള ചെല്ലൂര്‍ അധ്യക്ഷയായുള്ള ബ...

സോളാര്‍ തട്ടിപ്പ്‌ കേസ്‌; സിറ്റിംഗ്‌ ജഡ്‌ജിയെ വിട്ടുനല്‍കാനാകില്ലെന്ന്‌ ഹൈക്കോടതി

30 August 2013

സോളാര്‍ തട്ടിപ്പ്‌ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ സിറ്റിംഗ്‌ ജഡ്‌ജിയെ വിട്ടു നല്‍കാന്‍ കഴിയില്ലെന്ന്‌ ഹൈക്കോടതി. ഹൈക്കോടതി രജിസ്‌ട്രാര്‍ ജനറല്‍. ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ അഞ്ചംഗ സമിതി യോഗം ചേര്‍ന...

ലീഗ്‌ നേതാവിന്റെ ബന്ധുവായ മലപ്പുറം പാസ്‌പോര്‍ട്ട്‌ ഓഫീസറെ നീക്കി; റഷീദ്‌ സി.ബി.ഐ അന്വേഷണം നേരിടുന്ന കാര്യം ഇ.അഹമ്മദ്‌ രാജ്യസഭയില്‍ മറച്ചുവെച്ചു

30 August 2013

മലപ്പുറം പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ കെ.അബ്ദുള്‍ റഷീദിനെ തല്‍സ്ഥാനത്തു നിന്ന്‌ നീക്കി. ഇതു സംബന്ധിച്ച ഉത്തരവ്‌ ഇന്നലെ രാത്രി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി. അഴിമതി കേസില്‍ സി.ബി.ഐ പ്രതിപട്ടികയ...

സോളാര്‍ വിവാദം: എല്‍.ഡി.എഫ്‌ സി.ബി.ഐ അന്വേഷണം ഭയക്കുന്നത്‌ സര്‍ക്കാരിന്‌ തുണയായി

29 August 2013

സോളാര്‍ വിവാദത്തില്‍ ഇടതുപക്ഷം സി.ബി.ഐ അന്വേഷണം ഭയക്കുന്നത്‌ സര്‍ക്കാരിന്‌ തുണയായി. സി.ബി.ഐ അന്വേഷണം നടന്നാല്‍ കഴിഞ്ഞ എല്‍.ഡി.എഫ്‌ സര്‍്‌കകാരിന്റെ കാലത്ത്‌ നടന്ന സോളാര്‍ ഇടപാടുകളും സരിതയുമായി അന്നത്തെ...

സീരിയല്‍ നടിയെ പീഡിപ്പിക്കാന്‍ ശ്രമം; മിമിക്രിതാരമടക്കം മൂന്നുപേര്‍ അറസ്റ്റില്‍

29 August 2013

സീരിയല്‍ നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മിമിക്രിതാരമടക്കമുള്ള മൂന്നുപേര്‍ അറസ്റ്റില്‍. ടെലിവിഷന്‍ കലാകാരനായ മധു(40) ഇയാളുടെ അമ്മാവന്‍ ശ്രീകുമാര്‍(50) മധുവിന്റെ സുഹൃത്ത്‌ മോഹനന്‍(45) എന്നിവരാണ്‌ അറസ്‌റ...

അറബിക്കല്യാണത്തിന് സര്‍ക്കാരും മുനീറും മറുപടി പറയണമെന്ന് വി.എസ് അച്യുതാനന്ദന്‍

28 August 2013

മലപ്പുറത്തെ അറബിക്കല്യാണത്തിന് സര്‍ക്കാരും മന്ത്രി എം.കെ മുനീറും മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കി കുറച്ച സര്‍ക്കുലറാണ് വിവാഹ ...

അറബിക്കല്യാണത്തിന്റെ പേരില്‍ കണ്ണുനീര്‍ കുടിച്ച സ്‌ത്രീതന്നെ മറ്റൊരു പെണ്‍കുട്ടിയെ അറബിയുടെ കൈകളിലെത്തിച്ചു, മാതാവടക്കം 3 പേര്‍ അറസ്റ്റില്‍

28 August 2013

അറബിക്കല്യാണത്തിന്റെ പീഡനങ്ങളും തിക്താനുഭവങ്ങളും വേണ്ടുവോളം അനുഭവിച്ചയാളാണ്‌ വിവാദ അറബിയുടെ മാതാവായ സുലൈഖ. വീട്ടിലെ ദാരിദ്ര്യം മൂലമാണ് കോഴിക്കോട് കല്ലായിയില്‍ താമസിക്കുന്ന സുലൈഖ മുപ്പത് വര്‍ഷം മുമ്പ്...

തീവ്രവാദികള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍, മുംബൈ സ്‌ഫോടനത്തിലെ പ്രതിയും ദാവൂദിന്റെ അടുത്തയാളുമായ മനോജ്‌ലാല്‍ കണ്ണൂരില്‍ അറസ്റ്റില്‍

28 August 2013

രാജ്യം കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ ഭീകരാക്രമണമായ 1993ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍. സ്‌ഫോടന കേസിലെ ഇരുപത്തിനാലാം പ്രതി മനോജ്‌ലാല്‍ ബുവാരിലാലാണ് പോലീസ് പിടിയിലായത്. ഇയാള്‍ ദാവൂദ്...

സെക്രട്ടേറിയറ്റില്‍ ഓണ്‍ലൈന്‍ പത്രങ്ങള്‍ക്ക്‌ നിയന്ത്രണം

27 August 2013

സെക്രട്ടേറിയറ്റില്‍ ഓണ്‍ലൈന്‍ പത്രങ്ങള്‍ക്കും, സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്കും നിയന്ത്രണം. എന്നാല്‍ വീക്ഷണം ചന്ദ്രിക പത്രങ്ങളുടെ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക്‌ നിയന്ത്രണമില്ല...

മകന്‍ അറബിയാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാമെന്ന്‌ അറബിയുടെ മാതാവ്‌, യുഎഇയിലെ മിലിട്ടറി ഉദ്യോഗസ്ഥന്‍, ചെറിയാപ്പു 2.30 ലക്ഷം ആവശ്യപ്പെട്ടു

27 August 2013

മകന്‍ അറബിയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്ന്‌ വിവാഹത്തിന് ശേഷം കടന്നു കളഞ്ഞ അറബ് പൗരന്റെ മാതാവ്. യു.എ.ഇയില്‍ മിലിറ്ററി ഉദ്യോഗസ്ഥനാണ് മകന്‍. അഞ്ച് വയസുവരെ തനിക്കൊപ്പം കേരളത്തിലായിരുന്നു മകന്‍ കഴ...

മുഖ്യമന്ത്രിക്കും വിപ്പിനും സ്വത്തു വിവരം പറയാന്‍ മടി, മന്ത്രിമാരുടെയും സ്റ്റാഫിന്റേയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരങ്ങളും പൂര്‍ണമായി വെളിപ്പെടുത്തുന്നില്ല

27 August 2013

സ്വത്തു വിവരം വെളിപ്പെടുത്തുമെന്ന്‌ പ്രഖ്യാപിച്ച ആദ്യ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി എട്ട്‌ മാസം കഴിഞ്ഞിട്ടും ഇക്കൊല്ലത്തെ സ്വത്തു വിവരം വെളിപ്പെടുത്തിയില്ല. എല്ലാവരെയും നന്നാക്കുമെന്ന്‌ ശപഥമെടുത്ത ചീഫ...

മന്ത്രിസഭായോഗത്തില്‍ ആര്യാടന്‌ മാണിയുടെ രൂക്ഷ വിമര്‍ശനം, ആര്യാടന്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നു

27 August 2013

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെപ്പറ്റി വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്‌ നടത്തിയ വിമര്‍ശനത്തിന്‌ മന്ത്രിസഭായോഗത്തില്‍ ധനമന്ത്രി കെ.എം. മാണിയുടെ രൂക്ഷ വിമര്‍ശനം. വിവാദങ്ങളുണ്ടാക്കാന്‍ ആര്യാടന്‍ ശ്രമി...

സിയെസ്‌കോ അനാഥാലയം സര്‍ക്കാര്‍ അടച്ചു പൂട്ടണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

27 August 2013

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അറബിയെകൊണ്ട് വിവാഹം കഴിപ്പിച്ച  സിയെസ്‌കോ അനാഥാലയം  സര്‍ക്കാര്‍ അടച്ചു പൂട്ടണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ്മ. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിക്കാ...

Malayali Vartha Recommends