Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡി.എം.ആര്‍.സിയുടെ സഹായം ലൈറ്റ് മെട്രോയ്ക്ക് വേണ്ട ; ഡി.എം.ആര്‍.സി ഇല്ലെങ്കില്‍ ഒന്നും സംഭവിക്കാനില്ല ; കൊടുക്കാത്ത കരാര്‍ വാങ്ങിക്കാന്‍ എന്തധികാരമാണ് ശ്രീധരനുള്ളത് ; മെട്രോമാനെതിരെ ആഞ്ഞടിച്ച് ജി സുധാകരൻ

07 MARCH 2018 11:30 AM IST
മലയാളി വാര്‍ത്ത

സല്‍പ്പേരുണ്ടെന്നു വെച്ച്‌ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ വരേണ്ടന്ന് മെട്രോമാൻ ഇ.ശ്രീധരനോട് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കൊടുക്കാത്ത കരാര്‍ വാങ്ങിക്കാന്‍ എന്തധികാരമാണ് ശ്രീധരന് ഉള്ളതെന്നും സുധാകരന്‍ ചോദിച്ചു. ഏറെ പ്രതീക്ഷയോടെ കേരളത്തില്‍ എത്തിച്ച ലൈറ്റ് മെട്രോയുടെ ചുമതലയില്‍ നിന്നും മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും താത്പര്യമില്ലാത്തതിനാല്‍ ഒഴിയുന്നുവെന്ന് ശ്രീധരന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സുധാകരന്റെ വിമർശനം. ഡി.എം.ആര്‍.സിയുടെ സഹായം ലൈറ്റ് മെട്രോയ്ക്ക് വേണ്ടെന്നും ഡി.എം.ആര്‍.സി ഇല്ലെങ്കില്‍ ഒന്നും സംഭവിക്കാനില്ലെന്നും മന്ത്രി.

ജി.സുധാകരന്‍ മന്ത്രിമാരുമായി വ്യക്തിപരമായി ഒരു പ്രശ്നവുമില്ലെന്നും വെറുതേ നടക്കാന്‍ താത്പര്യമില്ലാതെ തോറ്റുമടങ്ങുന്നുവെന്നും മെട്രോമാൻ പറഞ്ഞിരുന്നു. ഏറെ പ്രതീക്ഷയോടെ കേരളത്തില്‍ എത്തിച്ച ലൈറ്റ് മെട്രോയുടെ ചുമതലയില്‍ നിന്നും മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും താത്പര്യമില്ലാത്തതിനാല്‍ ഒഴിയുന്നുവെന്ന് ശ്രീധരന്‍ പറഞ്ഞിരുന്നു. മൂന്നു വര്‍ഷമായി ഇവിടെ പ്രയത്നിക്കുകയാണെന്നും കൃത്യമായി കാര്യങ്ങള്‍ നീക്കിയിരുന്നുവെങ്കില്‍ ലൈറ്റ് മെട്രോ ഇപ്പോള്‍ ഓടിത്തുടങ്ങുമായിരുന്നുവെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. കേരളത്തിനു ശേഷം അപേക്ഷ നല്‍കിയ ലക്നൗവില്‍ 10 കിലോമീറ്റര്‍ മെട്രോ ഓടിത്തുടങ്ങി. ഞങ്ങള്‍ വെറുതേ പിന്നാലെ നടന്നിട്ട് കാര്യമില്ലല്ലോ, മന്ത്രിയ്ക്കും ഉദ്യോഗസ്ഥര്‍ക്കും കൂടി താത്പര്യം വേണ്ടേയെന്നും ശ്രീധരന്‍ വിമര്‍ശിച്ചിരുന്നു.

കേന്ദ്രത്തില്‍ തനിക്കുള്ള സ്വാധീനം ഉപയോഗിച്ച്‌ അനുമതി നേടിയെടുക്കാമായിരുന്നു. പദ്ധതിയില്‍ നിന്നും പിന്മാറുകയാണെന്നും ഓഫീസ് പൂട്ടുകയാണെന്നും നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ചയ്ക്കു വിളിക്കാനുള്ള സൗമനസ്യം പോലും ഇല്ലെന്നും സ്വന്തം നാട്ടിലെ പദ്ധതിക്കായി ആഗ്രഹിച്ച്‌ മടുത്ത് മതിയാക്കുകയാണെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിമർശനവുമായി ജി.സുധാകരന്‍ രംഗത്തെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (26 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (47 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends