Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

14 JUNE 2026 11:32 AM ISTമലയാളി വാര്‍ത്ത
തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യരുടെ പിതാവ് എം.വി ഗോവിന്ദ വാര്യർ അന്തരിച്ചു.. അനാരോഗ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  ജീവിതത്തിലെ താങ്ങും തണലുമായിരുന്നു അച്ഛൻ വിട്ടുപോയി എന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. " ...

ഷുഹൈബ് കൊലപാതകം സിബിഐക്ക് വിടുമെന്ന് കേരള ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ ഇറുകിയത് സി പി എം

08 March 2018

ഷുഹൈബ് കൊലപാതകം സിബിഐക്ക് വിടുമെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മലയാളി വാർത്തയാണ്. കേരള ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ ഇറുകിയത് സി പി എം ആണ്. ബി ജെ പിയുടെ കക്ഷത്തിൽ സി പി എം തല കൊണ്ടിട്ടു എന...

എന്താണ് നിങ്ങൾക്ക് ഒരു മരണത്തെ വിറ്റ് വ്യാജ വാർത്ത ഉണ്ടാക്കിയിട്ട് കിട്ടുന്നത് ? പച്ചനുണ സമുഹത്തോട് വിളിച്ചു പറയുമ്പോള്‍ ഞാന്‍ പ്രതികരിക്കില്ലെന്നു കരുതിയെങ്കില്‍ തെറ്റി- ഡോ:ഷീംന അസീസിനെതിരെ മോഹനന്‍ വൈദ്യര്‍

08 March 2018

അബിയുടെ മരണത്തിന് കാരണം മോഹനന്‍ വൈദ്യരുടെ അശാസ്ത്രീയമായ ചികിത്സ പരീക്ഷണങ്ങളാണെന്ന ആരോപണം നേരത്തെ മുതൽ തന്നെ ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ വിനീത് എന്ന ചെറുപ്പക്കാരന്‍ വൃക്കരോഗം മൂലം മരിച്ചപ്പോഴും മോഹ...

ഹാദിയ കേസ്; എൻഐഎ നൽകിയ റിപ്പോ‍ർട്ടും, റിപ്പോര്‍ട്ട് ഗൗരവമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അശോകൻ നൽകിയ അപേക്ഷയും ഇന്ന് സുപ്രീംകോടതി പരിഗണിക്കും

08 March 2018

ഹാദിയയെ മതംമാറ്റി യെമനിലേക്ക് കടത്താനുള്ള ശ്രമമാണ് നടന്നതെന്ന് ഹാദിയയുടെ അച്ഛൻ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അശോകന്‍റെ വാദങ്ങൾ ശരിവെക്കുന്ന സത്യവാംങ്മൂലമാണ് എൻഐഎയും സുപ്രീംകോടതിയിൽ നൽകിയത്. എൻഐഎ സ...

കെ​എ​സ്ആ​ർ​ടി​സി​ക്കു തി​രി​ച്ച​ടി​യാ​വു​ന്ന തീ​രു​മാ​ന​വുമായി സർക്കാർ; സ്വ​കാ​ര്യ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ളു​ടെ ഓടുന്ന സമയം കുറച്ചു

08 March 2018

സ്വ​കാ​ര്യ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ളു​ടെ ഓടുന്ന സമയം ​സ​ര്‍​ക്കാ​ര്‍ കു​റ​ച്ചു. കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സു​ക​ളെ​ക്കാ​ള്‍ കു​റ​വാ​ണ് പു​തി​യ സ​മ​യം. സ്വ​കാ​ര്യ​ബ​സു​ക​ള്‍​ക്ക്...

കൊല്ലത്ത് വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമവും നഗ്‌നത പ്രദര്‍ശനവും

07 March 2018

കൊല്ലത്ത് വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊട്ടുപോകാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. പത്താം പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്ക് ഓട്ടോറിക്ഷയില്‍ പോയ വിദ്യാര്‍ഥിനികളെയാണ് ഓട്ടോ ഡ്രൈവര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്...

തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കാന്‍ ബിജെപി തീരുമാനം

07 March 2018

ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കാന്‍ ബിജെപി തീരുമാനമെടുത്തു. ഉത്തര്‍പ്രദേശില്‍നിന്നാകും തുഷാര്‍ മല്‍സരിക്കുക. അടുത്തയാഴ്ച തന്നെ നാമനിര്‍ദേശപത്രിക നല്‍കുമെന്നാണ് സൂ...

ഊട്ടി പൈതൃക പാതയില്‍ ഇനി ട്രെയിന്‍ ഒടും...

07 March 2018

മേട്ടുപ്പാളയത്തു നിന്ന് കൂനൂരിലേക്കുള്ള പൈതൃക തീവണ്ടിയുടെ പ്രത്യേക സര്‍വ്വീസ് പ്രീമിയം തീവണ്ടിയായി ഓടിക്കും. മാര്‍ച്ച് 10 മുതല്‍ ഓടിക്കാനാണ് ദക്ഷിണ റെയില്‍വേ ശ്രമിക്കുന്നത്. മേട്ടുപ്പാളയത്തു നിന്ന് കൂ...

ജോയ്സ് ജോര്‍ജിന് ക്ലീന്‍ ചിറ്റ് ;കൊട്ടാക്കമ്പൂർ ഭൂമി ഇടപാട് കേസിൽ ജോയ്‌സ് ജോർജിന് അനുകൂലമായി ഡിവൈഎസ്പിയുടെ റിപ്പോർട്ട്‌

07 March 2018

കൊട്ടാക്കമ്പൂർ ഭൂമി ഇടപാട് കേസിൽ ജോയ്‌സ് ജോർജിന് അനുകൂലമായി പൊലീസ് റിപ്പോർട്ട്‌. മൂന്നാർ ഡിവൈഎസ്പിയാണ് തൊടുപുഴ കോടതിയിൽ റിപ്പോർട്ട്‌ നൽകിയത്. കേസ് അന്വേഷിക്കാൻ മതിയായ രേഖകൾ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്...

ഹൈക്കോടതി വിധി കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തിന് അന്ത്യകുറിക്കും; കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഹങ്കാരത്തിന് ലഭിച്ച കനത്ത തിരിച്ചടിയാണ് വിധിയെന്നും എകെ ആന്റണി

07 March 2018

ശുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിടണമെന്ന ഹൈക്കോടതി വിധി കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തിന് അന്ത്യകുറിക്കുമെന്ന് കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. കൊലപാതക രാഷ്ട്രീയത്തിനെതിരേയുള്ള വിധി എന്നതിലുപരി ഇത് സര്‍ക്കാര...

പൊലീസിനോടും ആഭ്യന്തര വകുപ്പിനോടുള്ള അവിശ്വാസമാണ് ഹൈക്കോടതി പ്രകടിപ്പിച്ചത് ;മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് വി.മുരളീധരന്‍

07 March 2018

ഷുഹൈബ് കൊലക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. പൊലീസിനോടു...

ഹൈക്കോടതിക്ക് അതിന്റെതായ നിലപാടുകൾ ഉണ്ടാകും; ശുഹൈബ് വധക്കേസില്‍ യഥാര്‍ത്ഥപ്രതികളെയാണ് പൊലീസ് പിടിച്ചിരിക്കുന്നത്; ബാഹ്യശക്തികൾക്ക് വഴങ്ങേണ്ട സ്ഥിതി പൊലീസിനില്ലെന്നും മുഖ്യമന്ത്രി

07 March 2018

ശുഹൈബ് വധത്തില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയില്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശുഹൈബ് വധക്കേസ് ഹൈക്കോടതി സിബിഐയ്ക്ക് വിട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.ഹൈക്കോടതിക്ക് അതിന്റെത...

പാലത്തില്‍ നിന്നു വിദ്യാര്‍ത്ഥി ചാലിയാര്‍ പുഴയിലേക്ക് ചാടി

07 March 2018

പാലത്തില്‍ നിന്ന് ചാലിയറിലേക്ക് ചാടിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം അരീക്കോട് വടക്കുംമുറി തെറ്റാലിമ്മല്‍ കരീമിന്റെ മകന്‍ ഇജാസ് ആണ് അരീക്കോട് പാലത്തിന്റെ മുകളില്‍ നിന്നു പുഴയിലേക്ക് ചാട...

കമ്മ്യൂണിസ്റ്റുകാരെ തുടച്ച് നീക്കാനുള്ള ആര്‍.എസ്.എസ് ശ്രമത്തിന് കോണ്‍ഗ്രസും കൂട്ട് നില്‍ക്കുന്നു; വലത്പക്ഷ മാധ്യമങ്ങള്‍ ഇതിന് ഓശാന പാടുകയാണെന്നും പി.ജയരാജന്‍

07 March 2018

സി.ബി.ഐയെ കാട്ടി സി.പി.എമ്മിനെ ആരും വെരട്ടണ്ടെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച ഹൈക്കോടതി നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ...

ഷുഹൈബ് വധം; കോണ്‍ഗ്രസിന് ബി.ജെ.പി നിയന്ത്രിക്കുന്ന, ആര്‍.എസ്.എസിന് സ്വാധീനിക്കാവുന്ന സി.ബി.ഐയിലാണ് വിശ്വാസമെന്ന് കോടിയേരി

07 March 2018

ഷുഹൈബ് വധത്തില്‍ അറസ്റ്റിലായ പ്രതികള്‍ സി.പി.എമ്മുകാരാണെന്നും എന്നാല്‍ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടുന്...

കണ്ണൂരിലെ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കും, പൊലീസ് അന്വേഷണം തൃപ്തികരമല്ല, ഉന്നത നേതാക്കള്‍ തമ്മില്‍ ഊഷ്മളബന്ധം; താഴേത്തട്ടിലതില്ല, കൊല്ലപ്പെടുന്നത് സാധാരണക്കാരെന്നും കോടതി

07 March 2018

കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കും. ഹൈക്കോടതി ഇത് സംബന്ധിച്ച് ഉത്തരവിട്ടു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം സി.ബി.ഐ തിരുവനന്തപു...

Malayali Vartha Recommends