Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും

14 JUNE 2026 08:37 AM IST
മലയാളി വാര്‍ത്ത

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​ക്കാ​യി ന​ൽ​കു​ന്ന സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും.

ആ​ദ്യ​മാ​യാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ടി​ക്ക​റ്റ് മെ​ഷീ​നി​ൽ മ​ല​യാ​ളം ഉ​ൾ​പ്പെ​ടു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്ന​ത് സീ​റോ ടി​ക്ക​റ്റാ​ണെ​ങ്കി​ലും ഫെ​യ​ർ സ്റ്റേ​ജും സ്ഥ​ല​വും രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​ൽ യാ​ത്ര​യു​ടെ മൂ​ല്യം മെ​ഷീ​നി​ൽ രേ​ഖ​പ്പെ​ടു​ത്തുകയും ചെയ്യും. ഇ​തി​നു​ള്ള സോ​ഫ്റ്റ്‌​വെ​യ​ർ ക്ര​മീ​ക​ര​ണം മെ​ഷീ​നി​ൽ ഏ​ർ​പ്പെ​ടു​ത്തി. പ്രി​യ​ദ​ർ​ശി​നി ഫ്രീ ​ട്രാ​വ​ൽ (പി.​എ​ഫ്.​ടി) എ​ന്ന പേ​രി​ലാ​ണ് സൗ​ജ​ന്യ യാ​ത്ര​ക്കു​ള്ള ഓ​പ്ഷ​ൻ. എ​ണ്ണം മാ​ത്ര​മ​ല്ല, എ​ത്ര രൂ​പ​യു​ടെ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ച്ചു​വെ​ന്ന​തും കൃ​ത്യ​മാ​യി അ​റി​യാം.

തി​ങ്ക​ളാ​ഴ്ച ഉ​ദ്ഘാ​ട​ന​ശേ​ഷം രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് ടി​ക്ക​റ്റ് മെ​ഷീ​നി​ൽ പി.​എ​ഫ്.​ടി സൗ​ക​ര്യം ല​ഭ്യ​മാ​യി​ത്തു​ട​ങ്ങു​ക. ഓ​രോ യൂ​ണി​റ്റി​ലെ​യും ടി​ക്ക​റ്റ് മെ​ഷീ​നി​ൽ പു​തി​യ സോ​ഫ്റ്റ്‌​വെ​യ​ർ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് ചു​മ​ത​ല ന​ൽ​കി കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കിയിട്ടുണ്ട്.

സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ച്ച​തി​നാ​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി​ക​ളി​ൽ ഇ​നി ക​ൺ​സ​ഷ​ൻ കാ​ർ​ഡ് വേ​ണ്ട​തി​ല്ല. നി​ല​വി​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്ര സൗ​ജ​ന്യ​മാ​ണ്. ഡി​പ്പോ​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന ക​ൺ​സ​ഷ​ൻ കാ​ർ​ഡ് ഹാ​ജ​രാ​ക്കി​യാ​ണ് യാ​ത്ര ഇ​ള​വ് നേ​ടി​യി​രു​ന്ന​ത്. സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​ള്ള ക​ൺ​സ​ഷ​ൻ സം​വി​ധാ​നം ആ​വ​ശ്യ​മി​ല്ലാ​താ​യി. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​വും ഡി​പ്പോ​ക​ൾ​ക്ക് ന​ൽ​കി. ഓ​ർ​ഡി​ന​റി ബ​സു​ക​ളു​ടെ വാ​തി​ലു​ക​ളോ​ട് ചേ​ർ​ന്ന് ‘പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി’ എ​ന്ന സ്റ്റി​ക്ക​ർ പ​തി​ച്ചു​തു​ട​ങ്ങി.
തി​രു​വ​ന​ന്ത​പു​രം ക​ണി​യാ​പു​രം യൂ​ണി​റ്റി​ന്റെ പെ​രു​മാ​തു​റ റൂ​ട്ടി​ലോ​ടു​ന്ന സ​ർ​വി​സി​ലാ​ണ് ഉ​ദ്ഘാ​ട​ന​യാ​ത്ര. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഉ​ൾ​പ്പെ​ടെ 20 പേ​ർ ബ​സി​ലു​ണ്ടാ​കും. ശേ​ഷി​ക്കു​ന്ന​വ​ർ വ​നി​ത യാ​ത്ര​ക്കാ​രും. ഉ​ദ്ഘാ​ട​ന​ശേ​ഷം ബ​സ് സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ള്ളി​ൽ എ​ത്തി​ച്ച​ശേ​ഷ​മാ​കും സ​ർ​വി​സ് തു​ട​രു​ക. കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ ആ​ദ്യ വ​നി​ത ഡ്രൈ​വ​ർ പെ​രു​മ്പാ​വൂ​ർ യൂ​നി​റ്റി​ലെ ഷീ​ല​യാ​ണ് ഉ​ദ്ഘാ​ട​ന​യാ​ത്ര​ക്ക് വ​ള​യം പി​ടി​ക്കുന്നത്. മു​ഖ്യ​മ​ന്ത്രി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ൻ ഗ​താ​ഗ​ത മ​ന്ത്രി സി.​പി ജോ​ൺ ആണ്​ .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (13 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (34 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (52 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (55 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends