കോഴിക്കോട് വന്‍ സ്വര്‍ണവേട്ട, വിമാനത്താവളത്തിലും റെയില്‍വേ സ്‌റ്റേഷനിലും നിന്നുമാണ് സ്വര്‍ണം പിടികൂടിയത്

കോഴിക്കോട് വന്‍ സ്വര്‍ണവേട്ട. രണ്ടിടങ്ങളില്‍ നിന്നായി ഒരു കോടി 18 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുമായിട്ടാണ് സ്വര്‍ണം പിടികൂടിയത്.
https://www.facebook.com/Malayalivartha

























