KERALA
കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ
16 കാരിയെ അകന്ന ബന്ധു പതിവായി എവിടെയാണ് കൂട്ടിക്കൊണ്ടു പോകുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയപ്പോള്‍ പുറത്തായത് സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം
13 January 2018
പിതാവ് വികലാംഗനും മാതാവ് രോഗിയുമായ 16 കാരിയെ ബന്ധു പതിവായി എത്തി വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു പോകുന്നു. വിട്ടിലാണെങ്കില്‍ ദാരിദ്ര്യവുമില്ല. ഇത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ ചേര്‍ന്ന് കൂട്ടിക്കൊടു...
പതിനായിരം യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന കിടിലൻ പ്രഖ്യാപനവുമായി പ്രമുഖ വ്യവസായി എം.എ യൂസഫലി
13 January 2018
രണ്ടു മാസത്തിനുള്ളില്‍ പതിനായിരം യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന വമ്പന്‍ വാഗ്ദാനവുമായി പ്രമുഖ വ്യവസായി എം.എ യൂസഫലി. ഐടി മേഖലയിലാണ് യുവാക്കള്‍ക്ക് തൊഴില്‍ വാഗ്ദാനം പ്രഖ്യാപിച്ചത്. ഇതിനായി ലുലു സൈബര്‍ പ...
അനുജന്റെ ഘാതകരെ കണ്ടെത്തണം: ജ്യേഷ്ഠന്റെ പോരാട്ടം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നു; ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് യുവത
13 January 2018
പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റതിനെത്തുടര്‍ന്നു മരിച്ച അനുജന്റെ ഘാതകരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുള്ള ജ്യേഷ്ഠന്റെ പോരാട്ടം രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ ഈ സമരം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നു. ശ്രീജിത...
കരിപ്പൂരിലെ റണ്‍വേ വീണ്ടും താല്‍ക്കാലികമായി അടക്കും
13 January 2018
കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം വര്‍ധിപ്പിക്കുന്നതിന്റെ പ്രവൃത്തി തിങ്കളാഴ്ച ആരംഭിക്കും. ആറര കോടി രൂപ ചെലവില്‍ നടക്കുന്ന പ്രവൃത്തിക്കായി തിങ്കളാഴ്ച മുതല്‍ കരിപ...
പ്രാസാദ ശുദ്ധിയും ബിംബ ശുദ്ധിയും പൂര്‍ത്തിയായി; മകരവിളക്കിനായി തയ്യാറെടുത്ത് ശബരിമല
13 January 2018
ശബരിമലയിൽ മകരവിളക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മകരവിളക് ദർശനത്തിനായി ഭക്തജന പ്രവാഹം. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ആരംഭിച്ചു. പ്രാസാദ ശുദ്ധിയും ബിംബ ശുദ്ധിയും പൂര്‍ത്തിയായി. ഇന്നലെ പന...
കേരളത്തിലെ സ്വകാര്യ ബസ് ചാര്‍ജും വിദ്യാര്‍ഥികളുടെ ചാര്‍ജും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസുടമകള്‍ സമരത്തിലേക്ക്
13 January 2018
ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്‍ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ സ്വകാര്യ ബസ് ചാര്‍ജും വിദ്യാര്‍ഥികളുടെ ചാര്‍ജും വര്‍ധിപ്പിക്ക...
എം പി സ്ഥാനം രാജിവച്ച് എം.പി.വീരേന്ദ്രകുമാർ ഇടതു മുന്നണിയിൽ ചേക്കേറിയതിന്റെ പ്രധാന അജണ്ട മകനെ രാജ്യസഭയിലേക്ക് അയക്കാൻ
13 January 2018
എം.പി.വീരേന്ദ്രകുമാർ എം പി സ്ഥാനം രാജിവച്ച് ഇടതു മുന്നണിയിൽ ചേക്കേറിയതിന്റെ പ്രധാന അജണ്ട മകൻ എം.വി.ശ്രേയാംസ് കുമാറിനെ രാജ്യസഭയിലേക്ക് അയക്കാൻ വേണ്ടിയാണെന്ന് സൂചന. ഇക്കാര്യത്തിൽ ഏതാണ്ട് തീരുമാനമായി കഴി...
കെ.എസ്.ആര്‍.ടി.സി കനിഞ്ഞില്ല; ആഹാരത്തിനുപോലും വഴിയില്ലാതെ കഷ്ടപ്പെട്ട വീട്ടമ്മ ആത്മഹത്യാ ചെയ്തു
13 January 2018
അഞ്ച് മാസമായി കെ.എസ്.ആര്‍.ടി.സി കുടുംബപെന്‍ഷന്‍ കിട്ടിയില്ല. ഒടുവിൽ ഈ പെൻഷനെമാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന വീട്ടമ്മ ആത്മഹത്യ ചെയ്തു. എറണാകുളം കൂത്താട്ടുകുളം സ്വദേശി തങ്കമ്മയാണ് ആത്മഹത്യ ചെയ്തത്. തങ്കമ...
ജെ.ഡി.യു തീരുമാനം വിശ്വാസ വഞ്ചനയും അവസരവാദവും; തോളിലിട്ട മേല്‍മുണ്ട് താഴെ വീണു പോകുന്നത് പോലെ മാത്രമാണത്; ജെ.ഡി.യുവിന്റെ അവസരവാദപരമായ തീരുമാനം സി.പി.എം പാഠമാക്കണമെന്നും എം എം ഹസൻ
12 January 2018
യുഡിഎഫ് വിടാനുള്ള ജെ.ഡി.യു തീരുമാനത്തിനെതിരെ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസന്‍. ജെ.ഡി.യു തീരുമാനം വിശ്വാസ വഞ്ചനയും അവസരവാദവുമാണ് തോളിലിട്ട മേല്‍മുണ്ട് താഴെ വീണു പോകുന്നത് പോലെ മാത്രമാണതെന്നും ഹസൻ പറ...
അനിയന്റെ കൊലയാളികൾക്കെതിരെ നടപടി വേണം; നീതിക്കായി സെക്രട്ടറിയേറ്റ് നടയിൽ ശ്രീജിത്ത് സമരം തുടങ്ങിയിട്ട് 762 ദിവസം; കണ്ണുതുറക്കാത്ത അധികാരികൾക്കെതിരെ കൈകോർത്ത് സോഷ്യൽ മീഡിയ
12 January 2018
ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട തന്റെ അനിയന് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ ശ്രീജിത്ത് നടത്തുന്ന സമരം ആരംഭിച്ചിട്ട് 762 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ശ്രീജിത്തിന്...
ജനതാദൾ-യു യുഡിഎഫ് വിട്ടു;യൂഡിഎഫിനോട് നന്ദികേട് കാണിച്ചിട്ടില്ല ;ജെഡിയുവിന്‍റെ രാഷ്ട്രീയ വിശ്വാസം എൽഡിഎഫുമായി ചേർന്നു പോകുന്നതാണെന്ന് എം.പി. വീരേന്ദ്രകുമാർ
12 January 2018
ജനതാദൾ-യു യുഡിഎഫ് വിട്ടതായി പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.പി. വീരേന്ദ്രകുമാർ. പാർട്ടി എൽഡിഎഫുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. യൂഡിഎഫിനോട് നന്ദികേട് കാണിച്ചിട്ടില്ല. യുഡിഎഫിന് ജെഡിയുവിനെ ഒപ്പം ചേ...
കായൽ കൈയേറ്റം ;തോമസ്ചാണ്ടിക്കെതിരായ ഹർജികളിൽ വിധി പറയുന്നത് ഹൈക്കോടതി മാറ്റി
12 January 2018
മൂൻ ഗാതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റം ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ വിധി പറയുന്നത് ഹൈക്കോടതി മാറ്റി. തോമസ് ചാണ്ടിക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ഭൂമി തിരിച്ചു പിടിച്ച് ഡാറ്റാ ബാങ്കി...
അമ്മമാരുടേയും കുട്ടികളുടേയും ആരോഗ്യം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് തിരിച്ചടിയാകുന്ന കപടശാസ്ത്ര, സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമെന്ന് ഐ.എം.എ
12 January 2018
മഞ്ചേരിയില്‍ പ്രകൃതിചികിത്സയെ തുടര്‍ന്ന് അമ്മ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഘടകം ആ...
ലോക കേരളസഭ സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍
12 January 2018
ലോക കേരളസഭ സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ലോക കേരളസഭ പ്രവര്‍ത്തനം ആരംഭിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.സിബിഐ കേസിലെ പ്രതികള്‍ പ...
പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്ത സമയത്ത് അവാര്‍ഡ് നിശ പോലെ കോടികള്‍ മുടക്കി ലോക കേരള സഭ നടത്തണമോ എന്ന് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ
12 January 2018
സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുമ്പോള്‍ ലോക കേരള സഭയുടെ പേരില്‍ സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുകയാണെന്ന് അരുവിക്കര എം.എല്‍.എ കെ.എസ് ശബരീനാഥന്‍ ആരോപിച്ചു. തിരുവനന്തപുരത്തെ പ്രശസ്തമായ ഫൈവ് സ്റ്റാ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















