KERALA
കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ
നിലക്കുറിഞ്ഞി ഉദ്യാനപ്രദേശത്ത് വീണ്ടും സംയുക്ത പരിശോധന
12 January 2018
നീലക്കുറിഞ്ഞി ഉദ്യാനപ്രദേശത്ത് വീണ്ടും സംയുക്ത പരിശോധന നടത്തും. വനം, റവന്യു ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുക. ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ഉദ്യാനപ്രദേശത്തെ പട്ടയങ്ങളുടെ സാധുത മന...
എരുമേലിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്
12 January 2018
എരുമേലിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. പന്പ സര്‍വീസുകളെ പണിമുടക്ക് ബാധിക്കും....
രാത്രിയിൽ പതിനാറുകാരിയെ അകന്ന ബന്ധു കൂട്ടിക്കൊണ്ടുപോകുന്ന സംഭവം; പോലീസ് ഉദ്യോഗസ്ഥരടക്കം പെണ്‍കുട്ടിയെ ലൈംഗീകമായി ഉപയോഗിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്
12 January 2018
ആലപ്പുഴ മംഗലത്ത് രാത്രിയിൽ പതിനാറുകാരിയെ അകന്ന ബന്ധു കൂട്ടിക്കൊണ്ടുപോകുന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവായ ആതിര പലദിവസങ്ങളിലും പെൺകുട്ടിയെ രാത്രി വീട്ടിൽനിന്നും വിളിച...
പട്ടാപ്പകൽ വീട്ടിൽക്കയറി ഒന്നരവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവം കൊച്ചിയിൽ
12 January 2018
പട്ടാപ്പകൽ വീട്ടീൽ അതിക്രമിച്ച് കയറി ഒന്നരവയസുകാരനെ തട്ടികൊണ്ടു പോകാൻ ശ്രമിച്ചു. എറണാകുളത്ത് നെടുമ്പാശേരിയിലാണ് സംഭവം. പൊയ്ക്കാട്ടുശ്ശേരി മാണിയംകുളം സ്വദേശികളായ സാബു-നീന ദമ്പതികളുടെ ഒന്നര വയസുള്ള കു...
മഴ നനയാന്‍ വരിന്നവരെ പൊളിച്ചടുക്കി രശ്മി നായര്‍...
11 January 2018
എകെജിയെ വിമര്‍ശിച്ച വിടി ബല്‍റാമിനെതിരെ പോസ്റ്റിട്ട് രശ്മി നായര്‍ കൈയ്യടി നേടിയതിന് പിന്നാലെ വീണ്ടും ഒരു പോസ്റ്റുമായി രശ്മി നായര്‍ വീണ്ടും എത്തി. ഈ വിവാദത്തില്‍ ശക്തമായ നിലപാടെടുത്ത യൂത്ത് കോണ്‍ഗ്രസ് ...
നാട്ടുകാരെ ഭീതിയിലാക്കി സ്റ്റിക്കര്‍ പതിക്കലിനു പിന്നാലെ തീ വയ്ക്കല്‍
11 January 2018
കുറച്ചു ദിവസം മുമ്പ് വീടുകളുടെ ജനാലകളില്‍ സ്റ്റിക്കര്‍ പതിപ്പിച്ചത് നാട്ടുകാരെ ഭീതിയിലാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ എന്താണ് സംഭവമെന്ന് ഇതുവരെയും കണ്ടത്താനായില്ല. ഇതിനു പിന്നാലെയാണു ദുരൂഹതകള്...
സജി ബഷീറിനെ കെല്‍പാം എംഡി സ്ഥാനത്തുനിന്ന് നീക്കി ; നടപടി വ്യവസായവകുപ്പ് മന്ത്രിയുടെ നിർദേശത്തെ തുടർന്ന്
11 January 2018
കെല്‍പാം എംഡി സ്ഥാനത്തുനിന്ന് സജി ബഷീറിനെ നീക്കി. വ്യവസായവകുപ്പ് മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ഹൈക്കോടതി വിധിയെ തുടർന്നാണ് എംഡി സ്ഥാനത്ത് സജി ബ...
മുഖ്യമന്ത്രിക്ക് പിന്തുണയുമായി മാണി; എല്ലാ കാലഘട്ടത്തിലും മുഖ്യമന്ത്രിയും മന്ത്രിമാരും ഹെലികോപ്റ്റർ യാത്ര നടത്താറുണ്ട്, അതില്‍ വലിയ തെറ്റൊന്നും ഇല്ലെന്നും കെ എം മാണി
11 January 2018
മുഖ്യമന്ത്രി പിണാറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തില്‍ നിലപാടറിയിച്ച് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ചാണ് മാണി രംഗത...
ജെ.ഡി.യുവിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നു; മാണിയുടെ കാര്യത്തിൽ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്; കേന്ദ്രത്തിലെ വര്‍ഗീയ ശക്തികളെ നേരിടാന്‍ മതേതര ഇടതുപാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും കാനം രാജേന്ദ്രൻ
11 January 2018
ഇടതു മുന്നണിയിലേക്കെത്തുന്ന ജെ.ഡി.യുവിനെ സ്വാഗതം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുന്നണി വിട്ടുപോയവരെ തിരികെ എത്തിക്കണമെന്നത് എല്‍.ഡി.എഫ് നയമാണ്. കേന്ദ്രത്തിലെ വര്‍ഗീയ ശക്തികളെ നേരിടാ...
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ചെലവ് നല്‍കേണ്ട ബാധ്യത സിപിഎമ്മിനില്ല; കോൺഗ്രസ്സിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കഴിഞ്ഞ അഞ്ച് വർഷം നടത്തിയ യാത്ര ചെലവുകൾ വെളിപ്പെടുത്തണമെന്നും എം എം മണി
11 January 2018
മുഖ്യമന്ത്രി പിണറായി വിജയൻറെ ഹെലികോപ്റ്റർ യാത്ര വിവാദമായതോടെ വിഷയത്തിൽ പ്രതികരണവുമായി വൈദ്യുതി മന്ത്രി എം എം മണി. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ചെലവ് നല്‍കേണ്ട ബാധ്യത സിപിഎമ്മിനില്ലെന്നും അത് ...
കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്ന് വന്‍ സ്ഫോടക വസ്തുക്കള്‍ ;445 വെടിയുണ്ടകൾ കണ്ടെത്തിയത് കുഴിബോംബ് കണ്ടെത്തിയ സ്ഥലത്ത് നിന്ന്
11 January 2018
കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്ന് വന്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. കുഴിച്ചിട്ട രീതിയില്‍ കണ്ട 445 വെടിയുണ്ടകളാണ് കണ്ടെടുത്തത്. ഇതേ സ്ഥലത്ത് നിന്ന് കഴിഞ്ഞ ദിവസം കുഴിബോംബ് കണ്ടെടുത്തിരുന്നു. സംഭവത...
ജെഡിയു മുന്നണി വിടുന്നതു സംബന്ധിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ല ;അറിയിപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ
11 January 2018
ജനതാദൾ-യു യുഡിഎഫ് മുന്നണി വിടുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നു കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ. അറിയിപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്നും ഹസൻ പറഞ്ഞു. ജെഡിയു ഇടതു മുന്ന...
ദുരിതാശ്വാസ നിധിയിൽ നിന്ന് എട്ട് ലക്ഷം രൂപ എടുത്തതിൽ യാതൊരു തെറ്റുമില്ലെന്ന സിപിഎം നിലപാട് കേരളീയ സമൂഹത്തോടുള്ള വെല്ലുവിളി; മുഖ്യമന്ത്രിക്ക് ധൂര്‍ത്തടിക്കാനുള്ളതല്ല ദുരിതാശ്വസ നിധിയിലെ ഫണ്ട്; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
11 January 2018
മുഖ്യമന്ത്രി പിണറായി വിജയൻറെ ഹെലികോപ്റ്റര്‍ യാത്ര വിവാദത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന സിപിഎം നിലപാട് കേരളീയ സമൂഹത്ത...
റേപ്പ് പ്രൂഫ് അണ്ടര്‍ഗാര്‍മെന്‍സുമായി യുവതി; വസ്ത്രത്തില്‍ ഒരു ലോക്ക്, ജി പി എസ് , വീഡിയോ ക്യാമറ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. പാസ് വേര്‍ഡ് ഉപയോഗിക്കാതെ അടിവസ്ത്രത്തിലെ ലോക്ക് തുറക്കാന്‍ സാധിക്കില്ല
11 January 2018
ബലാല്‍സംഘം തടയാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച അടിവസ്ത്രവുമായി ഉത്തര്‍പ്രദേശിലെ പെണ്‍കുട്ടി. സീന കുമാരി എന്നാണ് പെണ്‍കുട്ടിയുടെ പേര്. റേപ്പ് പ്രൂഫ് എന്നറിയപ്പെടുന്ന വസ്ത്രത്തില്‍ ഒരു ല...
ജനതാദൾ-യു ഇടതു മുന്നണിയിലേക്ക് ; നിർണ്ണായക തീരുമാനം കൈക്കൊണ്ടത് ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റ് ;മുന്നണിമാറ്റം അനിവാര്യമെന്ന് വീരേന്ദ്രകുമാര്‍
11 January 2018
ജനതാദൾ-യു ഇടതു മുന്നണിയിലേക്ക്. ഇന്ന് ചേർന്ന ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. മുന്നണി പ്രവേശം സംബന്ധിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.പി. വീരേന്ദ്രകുമാർ യോഗത്തെ അറിയ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















