Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നടിയെ ആക്രമിച്ച കേസ്... വിധി പറയുന്നത് വിചാരണക്കോടതി നീട്ടി...

11 NOVEMBER 2025 11:34 AM ISTമലയാളി വാര്‍ത്ത
നടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്നത് വിചാരണക്കോടതി നീട്ടി. നവംബര്‍ പത്തോടെ വിധി പറയുന്ന തിയതി പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ വിധി പറയുന്നതു പരിഗണിക്കുന്നതിനായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 20 ലേക്കു മാറ്റിയിരിക്കുകയാണ്. ഈ കേസിൽ ചലച്ചിത്ര നടന്‍ ദിലീപ് എട്ടാം പ്രതി...

കയ്യടിച്ച് സ്വീകരിക്കാം സാറയെ; ആദ്യ ട്രാന്‍സ്ജന്‍ഡര്‍ ടെക്കി; കൊച്ചിമെട്രോയ്ക്ക് ശേഷം വീണ്ടും കേരളത്തിന് അഭിമാന നേട്ടം 

28 May 2017

താന്‍ ഭിന്നലിംഗക്കാരിയാണെന്ന് വെളിപ്പടുത്തി അബുദാബിയിലെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ എത്തുമ്പോള്‍ സാറ ഒരു ദൃഢനിശ്ചയം എടുത്തിരുന്നു, ജീവിതത്തിലെ ഒരു വെല്ലുവിളിയും തന്നെ തളര്‍ത്തില്ല എന്ന്. കേരളത്തിലെ ഒരു...

ജില്ലയില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ ഒന്ന് മുതല്‍ വിതരണത്തിന് തുടക്കം കുറിക്കും

28 May 2017

നാലു നിറങ്ങളിലായുള്ള പുതിയ റേഷന്‍ കാര്‍ഡുകള്‍ ജില്ലയില്‍ ജൂണ്‍ ഒന്നിന് വിതരണം ചെയ്തു തുടങ്ങുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ഐ ഹുസൈന്‍ പറഞ്ഞു. നാലു വിഭാഗങ്ങളിലായി 5,51,737 കാര്‍ഡുകളാണ് ജില്ലയിലുള്ളത്. അതത്...

കശാപ്പ് നിരോധനം: കാളക്കുട്ടിയെ നഗരമധ്യത്തില്‍ കശാപ്പ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

28 May 2017

കശാപ്പന് കന്നുകാലികളെ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി വിജ്ഞാപനം ഇറക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. നഗരമധ്യത്തില്‍ പരസ്യമായി കാളക്കുട്ടിയെ കശാപ്പ് ചെയ്താണ...

കുട്ടികളെ അയല്‍വീട്ടിലാക്കി നഴ്സ് മുങ്ങി; പിന്നെ സംഭവിച്ചത്...

28 May 2017

മക്കളെ അയല്‍വീട്ടിലാക്കി ജോലിക്ക് പോയ35 കാരിയായ നഴ്‌സ് മൂന്നു ദിവസമായിട്ടും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാരുടെ പരാതിയില്‍ കുട്ടികള്‍ക്ക് പോലീസ് സംരക്ഷണ മേര്‍പ്പെടുത്തി. മാതമംഗലം കുറ്റൂര്‍...

സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; കടല്‍ക്ഷോഭത്തിനും സാധ്യത

28 May 2017

സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷം ശ്രീലങ്കയില്‍ നേരത്തെ എത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ മേഖലയുണ്ട്. ഇന്ന് ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടാന്‍...

മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയോട് പാസ്റ്ററുടെ ലീലാവിലാസങ്ങള്‍

28 May 2017

മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയെ മര്‍ദ്ദിച്ച സംഭവത്തില്‍ പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. മണര്‍കാട് കണിയാംകുന്ന് ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന കൊല്ലം കൊട്ടാരക്കര കരീപ്ര പുത്തന്‍വീട്ടില്‍ അനില്‍കുമാര...

മാട്ടിറച്ചി വിലക്ക് ; വ്യാപക പ്രധിഷേധം

28 May 2017

കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പുചെയ്യുന്നതിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതവും ജീവിതമാര്‍ഗവും തകരാറിലാക്കുന്നതാണെന്നും അതിനാല്‍ തീരുമാനം റദ്ദാക്കണമെ...

ലൈസന്‍സ് സസ്‌പെന്‍ഷന്‍; നോട്ടീസ് അവഗണിച്ചവര്‍ക്ക് കിട്ടും പണി

28 May 2017

അമിതവേഗത, മദ്യപിച്ചു വാഹനം ഓടിക്കല്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കല്‍, സിഗ്‌നല്‍ ലംഘിച്ച് വാഹനം ഓടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തവര്‍ ഇനി പിഴ അടക്കേണ്ട, പക്ഷെ, ലൈസന്‍സ് സസ്‌പെന്റ് ചെയ്യും. ...

ഡിജിപി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി: സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നു എന്ന് ആരോപണം

28 May 2017

സര്‍ക്കാര്‍ വീണ്ടും കൊമ്പുകോര്‍ക്കലിന്. ഡി.ജി.പി.സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി.സര്‍ക്കാരിനെ കോടതി മുഖാന്തിരം വെല്ലുവിളിച്ചതിന് പ്രതികാര നടപടി എന്ന് പരക്കെ ആരോപണം ...

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്

28 May 2017

കൊല്ലത്ത് തട്ടാമലയില്‍ ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നിരവധി പരിക്കേറ്റു. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍ പ...

എല്ലാം സ്വത്തിനുവേണ്ടി...ഒറ്റയ്ക്ക് സ്വന്തമാക്കിയതിലുള്ള വൈരാഗ്യം ഒടുവില്‍ വെറും അരലക്ഷം രൂപയ്ക്ക്...

27 May 2017

വേങ്ങശ്ശേരിയിലെ ബാലകൃഷ്ണന്റെ ഭാര്യ ധനലക്ഷ്മി കൊല്ലപ്പെട്ടത് സ്വത്ത് ലഭിക്കാത്തതിന്റെ വൈരാഗ്യത്തില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരന്‍ മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്...

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും

27 May 2017

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെയും ഐഎസ്‌സി പ്ലസ് ടു പരീക്ഷയുടെയും ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ www.cisec.or എന്ന വെബ്‌സൈറ്റില്‍ നിന്നു ഫലം അറിയാം.ഐസിഎസ്ഇ അഥവാ ഐഎസ്‌സി എന്ന...

മകന്‍ മാതാപിതാക്കളോട് ചെയതത് പൊറുക്കാനാകാത്ത ക്രൂരത 

27 May 2017

കൗമാരക്കാരന്‍ മാതാപിതാക്കളുടെ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി ഫെയ്‌സ്ബുക്ക് സുഹൃത്തിന് നല്‍കി. കിടപ്പറ രംഗങ്ങളുടെ ദൃശ്യങ്ങള്‍ ലഭിച്ച ഫെയ്‌സ്ബുക്ക് സുഹൃത്ത് ഇതുപയോഗിച്ച് കൗമാരക്കാരന്റെ പിതാവിനെ ഭീഷണിപ്പെടു...

വിവാദം ഉയര്‍ത്തെഴുന്നേല്‍ക്കുന്നു: വിവാദങ്ങളുണ്ടാക്കി വിഴിഞ്ഞവും ലൈറ്റ് മെട്രോയും ഹൈസ്പീഡ് റയിലും കളഞ്ഞു കുളിക്കും

27 May 2017

വിവാദങ്ങളുണ്ടാക്കി വിഴിഞ്ഞം പദ്ധതിയും വിവാദങ്ങളില്ലാതെ ലൈറ്റ് മെട്രോയും കൊച്ചുവേളി കണ്ണൂര്‍ ഹൈസ്പ്പീഡ് റയില്‍ പദ്ധതിയും അട്ടിമറിക്കാന്‍ നീക്കം. ലൈറ്റ് മെട്രോ, ഹൈസ്പീഡ് പദ്ധതികള്‍ക്കായി ഡിഎംആര്‍സിക്ക...

വിടി ബല്‍റാമിനെ മാനസികാരോഗ്യ കേന്ദ്രത്തിലടയ്ക്കണമെന്ന് കെ സുരേന്ദ്രന്‍; മോശമായ ഭാഷ ഉപയോഗിച്ചാല്‍ യുവാക്കള്‍ കൈകാര്യം ചെയ്യുമെന്നും മുന്നറിയിപ്പ്

27 May 2017

വി ടി ബല്‍റാം എംഎല്‍എയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. തെമ്മാടിത്ത ഭാഷ ഉപയോഗിച്ചാല്‍ ബല്‍റാമിനെ ചെറുപ്പക്കാര്‍ കൈകാര്യം ചെയ്‌തെന്ന് വരുമെന്ന് സുരേന്ദ്രന്‍ ത...

Malayali Vartha Recommends