Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

30 വകുപ്പുകളിലെ ഉന്നത തസ്തികകളെല്ലാം ഉള്‍പ്പെടുത്തി കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് ഉത്തരവ്

03 JANUARY 2018 08:54 AM IST
മലയാളി വാര്‍ത്ത

30 വകുപ്പുകളിലെ ഉന്നത തസ്തികകളെല്ലാം ഉള്‍പ്പെടുത്തി കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് ഉത്തരവ്. നിലവില്‍ സ്ഥാനക്കയറ്റം വഴി നികത്തുന്ന തസ്തികകളാണിത്. കെ.എ.എസ് തസ്തികകളില്‍ ജൂനിയര്‍ ടൈം സ്‌കെയില്‍, സീനിയര്‍ ടൈം സ്‌കെയില്‍, സെലക്ഷന്‍ ഗ്രേഡ് ടൈം സ്‌കെയില്‍, സൂപ്പര്‍ ടൈം സ്‌കെയില്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയത്.

ജൂനിയര്‍ ടൈം സ്‌കെയിലില്‍ ഏകദേശം 1257ഓളം തസ്തികകളാണ് വരിക. ഇതില്‍ എട്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് സീനിയര്‍ ടൈം സ്‌കെയിലിലേക്ക് സ്ഥാനക്കയറ്റം. 192ഓളം തസ്തികകളാണ് ഇതില്‍. അതില്‍ ആറ് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കാണ് സെലക്ഷന്‍ ഗ്രേഡ് സ്‌കെയില്‍. 273ഓളം തസ്തിക ഇതിലുണ്ട്. ഈ തസ്തികയില്‍ എട്ടുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കാണ് സൂപ്പര്‍ ടൈം സ്‌കെയിലിലേക്ക് സ്ഥാനക്കയറ്റം. വകുപ്പ് മേധാവി, അഡീഷനല്‍ സെക്രട്ടറി അടക്കം 83ഓളം തസ്തികകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
മൂന്ന് സ്ട്രീമില്‍ പി.എസ്.സി വഴിയാണ് നിയമനം. സ്ട്രീം ഒന്നില്‍ 21 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. 32 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല. ഒ.ബി.സിക്ക് മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും വര്‍ഷം ഇളവുണ്ട്. ബിരുദമാണ് യോഗ്യത. ഇതിന് സംവരണം ബാധകമാണ്. സ്ട്രീം രണ്ടില്‍ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നുള്ള ജീവനക്കാര്‍ക്ക് ബൈ ട്രാന്‍സ്ഫര്‍ വഴി അപേക്ഷിക്കാം. 21 വയസ്സ് പൂര്‍ത്തിയാകണം. 40 വയസ്സ് വരെയാണ് പ്രായപരിധി. ഒ.ബി.സിക്കും പട്ടികവിഭാഗത്തിനും വയസ്സിളവുണ്ട്. സര്‍വിസില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കണം. സ്ട്രീം മൂന്നില്‍ ഷെഡ്യൂള്‍ ഒന്നില്‍ പറയുന്ന കെ.എ.എസ് ബാധകമായ വകുപ്പുകളിലെ ഒന്നാം ഗസറ്റഡ് മുതലുള്ള തസ്തികയിലെ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. 50 വയസ്സാണ് പ്രായപരിധി.

കെ.എ.എസില്‍ ജൂനിയര്‍ ടൈം സ്‌കെയിലില്‍ കൂടുതല്‍ തസ്തികകള്‍ വരുന്നവ. ജില്ല സപ്ലൈ ഓഫിസര്‍ (14), വാണിജ്യ വകുപ്പില്‍ അസി. കമീഷണര്‍ (70), അസി. കമീഷണര്‍ (എ.എ.10), അസി. കമീഷണര്‍ അപ്പീല്‍ (15), &ിയുെ;ഇന്‍സ്‌പെക്ടിങ് അസി. കമീഷണര്‍ (22), ഇന്‍സ്‌പെക്ടിങ് അസി. കമീഷണര്‍ 15, ഡെപ്യൂട്ടി രജിസ്ട്രാര്‍ 37 (സഹകരണം), വിദ്യാഭ്യാസവകുപ്പില്‍ അക്കൗണ്ട്‌സ് ഓഫിസര്‍ (11), അഡ്മിനിസ്‌ട്രേറ്റിവ് അസി. (14), അസി. പി.എഫ് ഓഫിസര്‍ (14), ജില്ല വിദ്യാഭ്യാസ ഓഫിസര്‍ (41), ഡെപ്യൂട്ടി ഡയറക്ടര്‍(22), ഡി.ഇ.ഒയുടെ പി.എ (45), ഡയറ്റ് പ്രിന്‍സിപ്പല്‍ (14), ധനവകുപ്പ് അണ്ടര്‍ സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി/ഹയര്‍ഗ്രേഡ് 32, പൊതുഭരണവകുപ്പ് അണ്ടര്‍ സെക്രട്ടറി/ ഹയര്‍ ഗ്രേഡ് 136, വ്യവസായവകുപ്പ് അഡ്മിനിസ്‌ട്രേറ്റിവ് അസി. 18, വ്യവസായ ഡെപ്യൂട്ടി ഡയറക്ടര്‍, വ്യവസായ അഡ്മിനിസ്‌ട്രേറ്റിവ് അസി. 18, വ്യവസായ അസി. ഡയറക്ടര്‍ 10, ഡെപ്യൂട്ടി രജിസ്ട്രാര്‍ 28, മാനേജര്‍ 37, ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ എട്ട്, ജില്ല ലേബര്‍ ഓഫിസര്‍ 26, ജില്ല ലോട്ടറി ഓഫിസര്‍ 20, മുനിസിപ്പല്‍ സെക്രട്ടറി ഗ്രേഡ് രണ്ട് 22, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ 17, ജില്ല രജിസ്ട്രാര്‍ 46, എ.ഡി.എം/ഡെപ്യൂട്ടി കലക്ടര്‍ 10, ഡെപ്യൂട്ടി കലക്ടര്‍ ഇലക്ഷന്‍ 12, ഡെപ്യൂട്ടി കലക്ടര്‍ എല്‍.എ 10, ഡെപ്യൂട്ടി കലക്ടര്‍ ആര്‍.ആര്‍. 12, റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ 18, അസി. ഡെവലപ്മന്റെ് കമീഷണര്‍ 49, ജില്ല സൈനിക് വെല്‍ഫയര്‍ ഓഫിസര്‍ 10, അസി. ജില്ല ഡെവലപ്മന്റെ് ഓഫിസര്‍(എസ്.സി) 14, ജില്ല ഡെവലപ്മന്റെ് ഓഫിസര്‍ (എസ്.സി) 10, െ്രെടബല്‍ ഡെവലപ്മന്റെ് ഓഫിസര്‍ 10, ജില്ല സോഷ്യല്‍ ജസ്റ്റിസ് ഓഫിസര്‍ 14, ജില്ല ഇന്‍ഷുറന്‍സ് ഓഫിസര്‍ 14, അസി. ഡയറക്ടര്‍ സര്‍വേ 20, ഡെപ്യൂട്ടി ഡയറ്കടര്‍ (ഫീല്‍ഡ് വിങ്) ഒമ്പത്, ഡെപ്യൂട്ടി ഡയറക്ടര്‍ ടൂറിസം 18, അസി. ട്രഷറി ഓഫിസര്‍ 23, ജില്ല ട്രഷറി ഓഫിസര്‍ 23, അസി. ഡയറക്ടര്‍ പഞ്ചായത്ത് (14), ഡെപ്യൂട്ടി കലക്ടര്‍ എല്‍.ആര്‍. 10, ഡിസ്ട്രിക്ട് വിമണ്‍സ് വെല്‍ഫെയര്‍ ഓഫിസര്‍ 27. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (6 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (6 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (8 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends