Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

08 NOVEMBER 2025 08:00 PM ISTമലയാളി വാര്‍ത്ത
പോപ്പുലര്‍ ഫ്രണ്ടിന്റെ 67.03 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. തിരുവനന്തപുരത്തെ എസ്.ഡി.പി.ഐ ഭൂമി, പന്തളത്തെ എജ്യുക്കേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റ്, ആലുവയിലെ പെരിയാര്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, പാലക്കാട് വള്ളുവന...

നാടന്‍ ശൈലിയാണോ എന്ന് ജനം തീരുമാനിക്കട്ടേയെന്ന് കാനം രാജേന്ദ്രന്‍

25 April 2017

സി.പി.ഐയേയും സിപിഐയുടെ റവന്യൂ വകുപ്പിനെതിരേയും ശക്തമായി വിമര്‍ശിച്ച മണിക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എംഎം മണിയുടേത് നാടന്‍ ശൈലിയാണോ എന്ന് ജനം തീരുമാനിക്കട്ടേയെന്ന് കാനം...

സഹീര്‍ ഖാന്‍ വിവാഹിതനാകുന്നു

25 April 2017

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍ വിവാഹിതനാകുന്നു. ബോളിവുഡ് നടി സാഗരിക ഘാട്‌ഗെയാണു വധു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു. വിവാഹക്കാര്യം സഹീര്‍ തന്നെയാണ് ട്വിറ്ററിലൂടെ പു...

മാധ്യമപ്രവര്‍ത്തകര്‍ വിരോധം തീര്‍ക്കുന്നു; എതിരാളികള്‍ അതിനെ പര്‍വ്വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നു; പൊമ്പിളൈ ഒരുമൈയുടെ സമരം രാഷ്ട്രീയ പ്രേരിതം

25 April 2017

പൊമ്പിളൈ ഒരുമൈ സ്ത്രീ കൂട്ടായ്മയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണിയെ ന്യായീകരിച്ച് നിയമ സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. എം.എം മണി ഇടുക്കിയെ കുറിച്ച് നന്നായി അറിയാവുന്ന ആളാണ്. മ...

മണിയുടെ രാജിക്കായി നിയമ സഭയില്‍ ബഹളം 

25 April 2017

മന്ത്രി എം.എം. മണിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തിളത്തിലിറങ്ങി. മണി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നാണു പ്രതിപക്ഷം പ്രതിഷേധം നടത്തുന്...

സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കും; ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ സ്ഥിരം നിയമനം

25 April 2017

സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഡി.ജി.പി ഡോ.ടി.പി. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി സര്‍ക്കാര്‍ നിയമിക്കും. നിലവിലുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ സ്ഥിരം നിയമനം നല്...

കള്ളും കല്യാണവും ഒരേ പന്തലില്‍; കല്യാണ പന്തലില്‍ മദ്യം വിറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍

25 April 2017

കോടതി തോല്‍പ്പിച്ചാല്‍ കല്യാണപന്തലില്‍ നേരിട്ടെത്തി ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം വില്‍ക്കും. കഴിഞ്ഞ ദിവസം പാലോട്ടെ കല്യാണമണ്ഡപത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ നടത്തിയത് ഇത്തരത്തിലൊരു 'ധ...

നിയമസഭ സമ്മേളനത്തിന് കൊഴുപ്പേകാന്‍ നിരവധി വിഷയങ്ങള്‍; മഹിജ മുതല്‍ സെന്‍കുമാര്‍ വരെ; ഗോമതിയും കൗസല്യയും നിരാഹാരസമരം തുടങ്ങിയത് മണിക്ക് വിനയായി

25 April 2017

നിയമസഭ സമ്മേളനം നടക്കുമ്പോള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി നിരവധി വിഷയങ്ങള്‍. മഹിജ മുതല്‍ സെന്‍കുമാര്‍വരെ നിരവധി വിഷയങ്ങളാണ് സര്‍ക്കാരിനെ കാത്തിരിക്കുന്നത്.അതേ സമയം വിവാദ പരാമര്‍ശത്തില്‍ മന്ത്രി എ...

കേസ് തോല്‍ക്കുമെന്ന് നേരത്തെ മനസിലാക്കി; ജേക്കബ് തോമസിനെ നീക്കിയത് ബഹ്‌റക്ക് വേണ്ടി

24 April 2017

റ്റി.പി.സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് പ്രതികൂലമായി വിധി വരുമെന്ന് മനസിലാക്കിയാണ് ജേക്കബ് തോമസിനെ വിജിലന്‍സ് സയാക്ടര്‍ സ്ഥാനത്ത് നിന്നും അവധി എടുക്കാന്‍ നിര്‍ദ്ദേശിച്ചതും ബഹ്‌റയെ ഡയറക്ടറാക്കാന്‍ തീ...

സര്‍ക്കാര്‍ കോപ്പു കൂട്ടുന്നതെന്തിന്; സെന്‍കുമാര്‍ വിധി മറികടക്കാന്‍ സര്‍ക്കാര്‍ പൂഴികടകനിലേക്ക്

24 April 2017

സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയാക്കാതിരിക്കാനുള്ള കുതന്ത്രങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു. സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാന്‍ നിയമമില്ല എന്ന ന്യായം ചൂണ്ടി കാണിച്ചാണ് വിധിയ...

വിവാദ പരാമര്‍ശം; എം.എം മണിയ്‌ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

24 April 2017

മന്ത്രി എം.എം.മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മണിയുടെ പരാമര്‍ശം അവഹേളനപരവും ശിക്ഷാര്‍ഹവുമാണെന്ന് വനിതാ കമ്മിഷന്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ അന്വേഷണ...

മദ്ധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുത്:ബാലാവകാശ കമ്മീഷന്‍

24 April 2017

സംസ്ഥാനത്തെ ഒരു വിദ്യാലയങ്ങളിലും മധ്യവേനലവധിക്കാലത്ത് അദ്ധ്യയനം നടത്തരുതെന്ന് ബാലാവകാശ കമ്മീഷന്‍. മധ്യവേനലവധിക്കാലത്തെ ക്ലാസുകള്‍ വിലക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രി...

യാത്രയ്ക്കിടെ അമ്മയുടെ കൈവിട്ടുപോയ ബാലനെ പോലീസ് കണ്ടെത്തിയത് മണിക്കൂറുകള്‍ക്കുള്ളില്‍

24 April 2017

ഞായറാഴ്ച ഉച്ചയോടെ കിളിമാനൂരിലാണ് സംഭവം. അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം പോങ്ങനാട് ബന്ധുവീട്ടിലേക്ക് പോകവെയാണ് ചിറയിന്‍കീഴ് മുടപുരം പാലസില്‍ അന്‍സിലിനെ (12) കാണാതായത്. നാട്ടുകാരുടെ സഹായത്തോടെ സമീപത്ത...

മണിയുടെ മന്ത്രി ഭാവി ഇനി സെന്‍കുമാറിന്റെ കയ്യില്‍

24 April 2017

ഇന്നത്തെ സുപ്രീം കോടതി വിധി പശ്ചാത്തലത്തില്‍ സെന്‍കുമാര്‍ വീണ്ടും ഡിജിപിയായി വന്നാല്‍ പൊമ്പിള്ളെ ഒരുമൈ സമരത്തെ അപമാനിച്ച മന്ത്രി മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട പരാതിയില്‍ നടപടി എടുക്കേണ്ടിവരു...

സെന്‍കൂമാറെന്ന ധൂമകേതുവില്‍ തട്ടി പിണറായി സര്‍ക്കാര്‍ തകരുമോ: തന്നെ തൂത്തെറിഞ്ഞവര്‍ക്ക് മറുപടി നല്‍കാന്‍ ഡിജിപി എത്തുമ്പോള്‍ മുഖ്യന്‍ വല്ലാതെ വിയര്‍ക്കും: ഡിജിപി- ചീഫ് സെക്രട്ടറി പോരിനും കളമൊരുങ്ങുന്നു

24 April 2017

ടി.പി.സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായി വീണ്ടും നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെ സര്‍ക്കാരിന് വലിയൊരു പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. നാളെ മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങുന്നത...

മന്ത്രി മണിക്കെതിരെ സമരം നടത്തുന്നത് യഥാര്‍ത്ഥ പെമ്പിളൈ ഒരുമൈ അല്ല'; ഗോമതി നടത്തുന്ന സമരം നാടകമെന്ന് ലിസി സണ്ണി

24 April 2017

സംഘടനയുടെ പേരില്‍ മാത്രം ഒരുമൈ. മൂന്നാറില്‍ മന്ത്രി മണിക്കെതിരെ സമരം നടത്തുന്നത് യഥാര്‍ത്ഥ പെമ്പിളൈ ഒരുമൈ അല്ലെന്ന് പെമ്പിളൈ ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി. ഗോമതി നടത്തുന്ന സമരത്തിനൊപ്പം തൊഴിലാളികളൊന്നും...

Malayali Vartha Recommends