Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കണിയാപുരത്ത് കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു...

24 DECEMBER 2025 08:17 AM ISTമലയാളി വാര്‍ത്ത
കണിയാപുരത്ത് കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. കഴക്കൂട്ടത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് എതിരേ വന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. പള്ളിപ്പുറം സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനത്തി...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

21 June 2017

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ബുധനാഴ്ച രാവിലെ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. രാവിലെ ദുബായില്‍ നിന്നെത്തിയ താമരശ്ശേരി സ്വദേശിയുടെ ...

പുതുവൈപ്പിന്‍; ജനകീയ സമരസമിതി പ്രവര്‍ത്തകരുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്

21 June 2017

പുതുവൈപ്പിലെ എല്‍പിജി ടെര്‍മിനല്‍ പദ്ധതിക്കെതിരായി സമരം ചെയ്യുന്ന ജനകീയ സമരസമിതി പ്രവര്‍ത്തകരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 11 ന് മുഖ്യമന്ത്രി ചേമ്പറിലാണ് ചര്‍ച്ച. സമ...

ആദ്യം ബീഫ് ഫെസ്റ്റ്; പിന്നെ ബിജെപിയുടെ ചാണക വെള്ളം തളിച്ചുള്ള ശുദ്ധികലശവും പാല്‍പ്പായസ ഫെസ്റ്റും

21 June 2017

ഇടുക്കിയില്‍ സിപിഎം ബീഫ് ഫെസ്റ്റ് നടത്തി മടങ്ങിയ സ്ഥലത്ത് വച്ച് ചാണക വെള്ളം തളിച്ച് ശുചിയാക്കി ബിജെപിയുടെ പാല്‍പ്പായസ വിതരണം. മുതുകുളത്ത് ബീഫ് ഫെസ്റ്റ് നടന്ന സ്ഥലത്താണ് ചാണക വെള്ളം തളിച്ച ശേഷം പാല്‍പ്...

കായംകുളത്ത് ട്രെയിനില്‍ നിന്നു ഇന്ധനം ചോരുന്നു

21 June 2017

കായംകുളം റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ നിന്നു ഇന്ധനം ചോര്‍ന്നു. പെട്രോളുമായി വന്ന ഗുഡ്‌സ് ട്രെയിനിലെ ടാങ്കറില്‍ നിന്നാണ് ഇന്ധനം ചോരുന്നത്. ഇന്ധനവുമായി തിരുവനന്തപുരത...

കേരളതീരത്തു നിന്ന് ചെറുമീനുകളെ പിടിക്കുന്നത് നിരോധിച്ചും വലുപ്പം നിജപ്പെടുത്തിയും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

21 June 2017

കേരള തീരത്തുനിന്ന് ചെറുമീനുകളെ പിടിക്കുന്നത് നിരോധിച്ചും പിടിക്കുന്ന മത്സ്യത്തിന്റെ വലുപ്പം നിജപ്പെടുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. 44 ഇനം മത്സ്യങ്ങളുടെ കുറഞ്ഞ വലുപ്പം നിശ്ചയിച്ച് മേയ് 27നാണ്...

യോഗയെ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

21 June 2017

യോഗ ഒരു മതാചാരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ യോഗ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലര്‍ ചില സൂക്തങ്ങളെല്ലാം ചൊല്ല...

ജസ്റ്റിസ് കര്‍ണന്‍ ഒളിവില്‍ കഴിഞ്ഞത് കൊച്ചിയില്‍

21 June 2017

കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഒളിവിലായിരുന്ന ജസ്റ്റിസ് സി.എസ്. കര്‍ണന്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് കൊച്ചിയില്‍. പനങ്ങാടുള്ള ആഡംബര റിസോര്‍ട്ടില്‍ രണ്ടു സഹായികള്‍ക്കൊപ്പമാണു കര്‍ണന്‍ കൊച്ചിയില്‍ ...

പ്രമുഖ നടിയെ ആക്രമിച്ച സംഭവം; പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ മൊഴിയെടുക്കാന്‍ കോടതി ഉത്തരവ്

21 June 2017

സഹതടവുകാരന്റെ മൊഴിയെടുക്കും. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രധാനപ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനോടൊപ്പം ജയിലില്‍ കഴിഞ്ഞയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ്. ചാലക്കുടി സ്വദേശി ജിന...

ഗംഗേശാനന്ദ കേസ്: പുതിയ ആരോപണവുമായി യുവതി

20 June 2017

ഗംഗേശാനന്ദ കേസില്‍ ട്വിസ്റ്റുകള്‍ അവസാനിക്കുന്നില്ല. കാമുകന്‍ അയ്യപ്പദാസിനെതിരെ പുതിയ ആരോപണവുമായി യുവതി. വിവാഹ വാഗ്ദാനം നല്‍കി അയ്യപ്പദാസ് തന്നെ പിഡിപ്പിക്കുകയായിരുന്നെന്ന് യുവതി പേട്ട പൊലീസില്‍ പരാതി...

പുതുവൈപ്പ് പദ്ധതി വേണ്ടെന്ന് വയ്ക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്ന് കോടിയേരി

20 June 2017

പുതുവൈപ്പ് പദ്ധതി വേണ്ടെന്ന് വെക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രസര്‍ക്കാരാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. പദ്ധതിക്ക് നടത്താനാവശ്യ...

ഒടുവില്‍ ഉമ്മനും കൂട്ടരും മെട്രോയില്‍ യാത്ര ചെയ്തു 

20 June 2017

കേരളത്തിന്റെ അഭിമാന സംരഭമായ കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വലിയ പങ്കാണ് വഹിച്ചത്. മെട്രോയുടെ നിര്‍മ്മാണ പ്രവൃത്തികളില്‍ 80...

അലന്‌സിയറിന്റെ തുറന്ന പ്രതിഷേധം വീണ്ടും 

20 June 2017

സൂപ്പര്‍ താരങ്ങളടക്കം മൗനം പാലിക്കുന്ന സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ നിലപാടുറക്കെ പ്രഖ്യാപിച്ച് വ്യത്യസ്തനായ കലാകാരനാണ് സിനിമാ താരവും തിയറ്റര്‍ ആര്‍ട്ടിസ്‌ററുമായ അലന്‍സിയര്‍. ബാബറി മസ്ജിദ് തകര്‍ത്തപ്...

ഭൂതത്താന്‍ കെട്ട് വിനോദ സഞ്ചാരകേന്ദ്രത്തെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകള്‍...

20 June 2017

വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്‍ കെട്ടില്‍ അരങ്ങേറുന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍. സല്ലപിക്കാനെത്തുന്ന കമിതാക്കളെ കാത്തിരിക്കുന്നത് കഴുകാന്‍ കണ്ണുകളുമായി ഒരു സംഘം. കഴിഞ്ഞ ദിവസം പ്ലസ്ടു വിദ്യാര്‍ത...

എം.ബി.ബി.എസ് പരീക്ഷാഫലം സ്വകാര്യ വെബ്‌സൈറ്റില്‍

20 June 2017

എം.ബി.ബി.എസ് പരീക്ഷാ ഫലം ചോര്‍ത്തിയതായി പരാതി. ഇന്നു പ്രസിദ്ധീകരിക്കാനിരുന്ന പരീക്ഷാഫലമാണ് ചോര്‍ന്നത്. കോലഞ്ചേരി മെഡി.കോളജിന്റെ വെബ്‌സൈറ്റിലാണ് ഫലം വന്നത്. ഇതേത്തുടര്‍ന്ന് ആരോഗ്യ സര്‍വകലാശാല സൈബര്‍ സെ...

പുതുവൈപ്പിന്‍ പോലീസ് നടപടിക്കെതിരെ സ്വാമി സന്ദീപാനന്ദ ഗിരി

20 June 2017

യതീഷ് ചന്ദ്രക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി. പുവൈപ്പ് സമരക്കാര്‍ക്ക് നേര്‍ക്കുണ്ടായ പോലീസ് നടപടിയെ തുടര്‍ന്നാണ് യതീഷ് ചന്ദ്രക്കെതിരെ വിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി. സമരക്...

Malayali Vartha Recommends