Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി

10 JULY 2025 10:39 PM ISTമലയാളി വാര്‍ത്ത
പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യ പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിനു പിന്നാലെയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒന്നാം റാങ്കിലടക്കം വലിയ മാറ്റമാണ് പുതിയ പട്ടികയില്‍. പുതിയ പട്ടിക...

ശനിദശ തീരില്ല; കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി.സി. ജോര്‍ജ് യുഡിഎഫിലേയ്ക്ക്; രമേശ് ചെന്നിത്തലയാണ് ജോര്‍ജിന്റെ സ്‌പോണ്‍സര്‍; എടുക്കരുതെന്ന് ഉമ്മന്‍ ചാണ്ടി

23 August 2016

യുഡിഎഫിന് വീണ്ടും ശനികാലം. കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി.സി. ജോര്‍ജ് യുഡിഎഫില്‍ തിരിച്ചെത്താനൊരുങ്ങുന്നു. പി.സി. ജോര്‍ജിനെ ഒരു കാരണവശാലും യുഡിഎഫില്‍ എടുക്കരുതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. ...

അല്‍ഷയുടെ പോരാട്ടം വിജയിച്ചു; മുടി പിന്നിയിടാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയത് പഠനതത്വം

23 August 2016

കാസര്‍കോട്കാരി അല്‍ഷയെന്ന മിടുമിടുക്കിയെ അറയാം. വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികളെ മുടി രണ്ടായി പിരിച്ചുകെട്ടാന്‍ നിര്‍ബന്ധിക്കുന്നതിനാല്‍ സഹപാഠികളും കൂട്ടുകാരും വര്‍ഷങ്ങളായി അനുഭവിക്കുന്ന പ്രശ്‌നം മനസ്സ...

കേരള ബാങ്കിന്റെ പ്രവര്‍ത്തനം ആറ് മാസത്തിനുള്ളില്‍ ആരംഭിക്കും, സംസ്ഥാന സഹകരണ ബാങ്കുകളെയും, ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ച് ഒറ്റ ബാങ്കായി മാറ്റും

23 August 2016

കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരള ബാങ്കിന്റെ പ്രവര്‍ത്തനം ആറുമാസത്തിനുള്ളില്‍ തുടങ്ങുവാനുള്ള രൂപരേഖ തയ്യാറായി. എസ്.ബി. ടി. ബാങ്ക് എസ്.ബി. ഐ.യില്‍ ലയിച്ചതോടു കൂടി കേരളം ആസ്ഥാനമായുള്ള ഒരു ബാങ്ക്...

വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച മലയാളി സൈനികന്‍ അറസ്റ്റില്‍

23 August 2016

ട്രെയിന്‍ യാത്രക്കാരിയായ ഇരുപത്തിമൂന്നുകാരിയെ അപമാനിക്കാന്‍ ശ്രമിച്ച മലയാളി സൈനികന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രമോദ് നായര്‍ (34) ആണ് ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കുളള കേരള എക്‌സ്പ്ര...

അസ്‌ലം വധക്കേസ്: ഒരാള്‍ അറസ്റ്റില്‍

23 August 2016

യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്‌ലമിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുട്ടു എന്ന നിഥിനാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് ഇന്നോവ കാര്‍ നല്‍കിയത് ഇയാളാണെന്നാണ് പൊലീസ് പറയു...

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാതൃഭൂമി ദിനപത്രത്തിന്റെ പത്രാധിപരുമായിരുന്ന കെ.കെ.ശ്രീധരന്‍നായര്‍ അന്തരിച്ചു

23 August 2016

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാതൃഭൂമി ദിനപത്രത്തിന്റെ പത്രാധിപരുമായിരുന്ന കെ.കെ.ശ്രീധരന്‍നായര്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ശ്...

മാതൃഭൂമി മുന്‍ പത്രാധിപര്‍ കെ കെ ശ്രീധരന്‍ നായര്‍ അന്തരിച്ചു

22 August 2016

മാതൃഭൂമി മുന്‍ പത്രാധിപര്‍ കെ. കെ ശ്രീധരന്‍ നായര്‍ അന്തരിച്ചു. 86 വയസായിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലായിരുന്നു അന്ത്യം. അറുപത് വര്‍ഷത്തിലേറെ നീണ്ട സര്‍വീസ് ജീവിതം ...

വെള്ളവുമില്ല, ഒഫീഷ്യലുകളുമില്ല; മാരത്തോണിനിടെ ഒപി ജെയ്ഷയോട് ഇന്ത്യന്‍ അധികൃതര്‍ ചെയ്തത് 

22 August 2016

കണ്ണില്‍ച്ചോരയില്ലാത്ത മനുഷ്യര്‍. ഇന്ത്യന്‍ ഒഫീഷ്യലുകള്‍ക്കും പരിശീലകര്‍ക്കുമെതി ആരോപണവുമായി ഇന്ത്യന്‍ ദീര്‍ഘ ദൂര ഓട്ടക്കാരിയും മലയാളിയുമായ ഒപി ജെയ്ഷ. ഒളിമ്പിക്‌സില്‍ മാരത്തോണ്‍ മത്സരം നടക്കുമ്പോള്‍ വ...

കോണ്‍ഗ്രസില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളില്ലെന്ന് ഉമ്മന്‍ ചാണ്ടി

22 August 2016

കോണ്‍ഗ്രസില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളില്ലെന്നും തീരുമാനം ഹൈക്കമാന്‍ഡിന്റെ മുന്നിലായതിനാലാണു കാത്തിരിക്കുന്നതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എ.കെ.ആന്റണിയുടെ വാക്കുകള്‍ക്ക് കോണ്‍ഗ്രസ...

വിട്ടുവീഴ്ച്ചയില്ലാതെ സര്‍ക്കാരും മാനേജ്‌മെന്റും; മെഡിക്കല്‍ പ്രവേശനം അനിശ്ചിതത്വത്തില്‍

22 August 2016

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ നിലപാടില്‍ ഉറച്ച് സര്‍ക്കാറും മാനേജ്‌മെന്റുകളും. സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള പ്രവേശനത്തിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ജസ്റ്റിംസ് ജയിംസ് കമ്മിറ്റി ഇന്ന് വൈ...

അവതാരകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പൊലീസ് ഹെഡ്കോര്‍ട്ടേഴ്സിലെ ഹൈടക് സെല്ലിന്റെ ചുമതലയുള്ള അസിന്റന്റ് കമാണ്ടന്റ് വിനയകുമാരന്‍ നായര്‍

22 August 2016

കാക്കിക്കുള്ളിലെ കാമഭ്രാന്തന്‍മാര്‍ കൂടുന്നോ. കൊല്ലത്ത് നടന്ന സൈബര്‍ ക്രൈം രാജ്യാന്തര സെമിനാറിനിടെ അവതാരകയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അസി. കമീഷണര്‍ വിനയകുമാറിനെതിരെ നടപടി. ഹൈടെക്ക് സെല്ലിന്റെ ...

കരുണാകരനു ശേഷം കിട്ടിയ ലീഡറാണ് പിണറായി; എസ്.എന്‍.ഡി.പി സ്‌കൂളുകള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ തയ്യാര്‍: വെള്ളാപ്പള്ളി

22 August 2016

കെ.കരുണാകരന് ശേഷം കേരളത്തിന്റെ ലീഡര്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ശക്തനും പ്രയോഗികതയുമുള്ള ലീഡ...

തിരുവല്ലയില്‍ കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തക സമ്മേളനത്തില്‍ അടിപിടിയും കസേരയേറും; കലി തീരാതെ പുതുശേരിയുടെ ഫോട്ടോയും തച്ചുടച്ചു

22 August 2016

തിരുവല്ലയില്‍ ജോസഫ് എം പുതുശ്ശേരി വിഭാഗവും വിക്ടര്‍ ജോസഫ് വിഭാഗവും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം ഒടുവില്‍ കയ്യാങ്കളിയുടെ വക്കത്തെത്തി. പുറത്താക്കിയ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരെ തിരിച്ചെടുക്കുന്നതു...

സാം എബ്രഹാം എല്ലാം പറഞ്ഞിരുന്നു... ബന്ധുക്കള്‍ വിചാരിച്ചിരുന്നെങ്കില്‍ കാമഭ്രാന്ത് മൂത്ത സോഫി സാമിനെ കൊല്ലില്ലായിരുന്നു

22 August 2016

ഭാര്യയുടെ കൈകള്‍ കൊണ്ട് ജീവന്‍പൊലിഞ്ഞ കരവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാമിനെ(34) ബന്ധുക്കള്‍ വിചാരിച്ചിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നു. മലയാളിയായ കാമുകനുമായി ചേര്‍ന്നാണ് സാമിന്റെ ഭാര്യ സോഫി സാമിനെ ക...

വാടക വീടെടുത്ത് അനാശാസ്യം: പെണ്‍വാണിഭ സംഘം പിടിയില്‍

22 August 2016

വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയതിന് നാലംഗ സംഘം പിടിയില്‍. ഒരു പുരുഷനെയും മൂന്നു സ്ത്രീകളെയുമാണ് അറസ്റ്റിലായത് . വവ്വാക്കാവ് കടത്തൂര്‍ കുന്നേത്തു തെക്കേതില്‍ സെയ്ഫുദീന്‍(42), ഓച്ചിറ പായിക്കുഴി അ...

Malayali Vartha Recommends