KERALA
കസ്റ്റഡി മര്ദ്ദനങ്ങള് സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്ശനവുമായി വി ഡി സതീശന്
കണ്സ്യൂമര് ഫെഡ് കൂപ്പണ് പുറത്തിറക്കി, നോട്ട് പ്രതിസന്ധി മറികടക്കാന്
16 December 2016
നോട്ട് പ്രതിസന്ധി മറികടക്കാന് കണ്സ്യൂമര് ഫെഡിന്റെ ആഭിമുഖ്യത്തില് കണ്സ്യൂമര് കൂപ്പണ് പുറത്തിറക്കി. പ്രാഥമിക സഹകരണ സംഘങ്ങളുടെയും ജില്ലാ സഹകരണ ബാങ്കുകളിലെയും നിക്ഷേപകര്ക്കും തൊഴില് ശാലകളിലെ ജീവന...
സോളാര് തട്ടിപ്പിലെ ആദ്യ കേസില് സരിത എസ് നായര്ക്കും ബിജു രാധാകൃഷ്ണനും മൂന്ന് കൊല്ലം തടവും 10,000 രൂപ പിഴയും: ശാലു മെനോനെ വെറുതെ വിട്ടു
16 December 2016
സോളാറില് സരിതക്ക് ആദ്യ കുടുക്ക്. ശാലുവിന് രക്ഷ. സോളാര് തട്ടിപ്പു കേസില് സരിതാ എസ് നായര്ക്കും ബിജു രാധാകൃഷ്ണനും മൂന്ന് കൊല്ലം തടവും പതിനായിരം രൂപ പിഴയും. കേസിലെ ഒന്നും രണ്ടും പ്രതികളായ സരിത എസ് നായ...
വിഷ്ണു വധക്കേസിലെ പ്രതികള് കുറ്റക്കാരെന്ന് കോടതി
16 December 2016
സി.പി.എം പ്രവര്ത്തകന് വിഷ്ണു വധക്കേസില് 13 പ്രതികള് കുറ്റക്കാരെന്ന് കോടതി. പതിനാറാം പതി അരുണ് കുമാറിനെ വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണല് സെഷന്സ് കോടതിയുടെതാണ് വിധി.16 പ്രതികളുള്ള കേസില് 118...
ട്യൂഷന്റെ പേര് പറഞ്ഞ് പ്രകൃതി വിരുദ്ധ പീഡനം: ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു
16 December 2016
പത്താം ക്ലാസ് വിദ്യാര്ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന ആരോപണത്തില് ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രനാഥ് രാജിവെച്ചു. പോക്സോ നിയമപ്രകാരം രവീന്ദ്രനാഥിനെതിരെ കേസെടുത്തു. ...
കത്തിയ കാറിനുള്ളില് ഗൃഹനാഥന്റെ മൃതദേഹം: ഭാര്യ അതീവ ഗുരുതരാവസ്ഥയില്
16 December 2016
കോലഞ്ചേരിക്കടുത്ത് മഴുവന്നൂര് കുന്നുക്കുരുടിയില് സ്വന്തം വാഹനത്തിനുള്ളില് ഭാര്യയ്ക്കൊപ്പം പൊള്ളലേറ്റ രോഗിയായ ഗൃഹനാഥന് മരിച്ചു. ഭാര്യയെ അതീവ ഗുരുതരാവസ്ഥയില് കോലഞ്ചേരി മെഡിക്കല് കോളേജ് ആശുപത്രിയി...
ജേക്കബ് തോമസ് അവധിക്കപേക്ഷിച്ചു
16 December 2016
വിജിലന്സ് ഡയറക്ടര് ജേക്കബ് തോമസ് അവധിക്ക് അപേക്ഷ നല്കി. കഴിഞ്ഞ ദിവസമാണ് അവധിക്കുള്ള അപേക്ഷ ആഭ്യന്തര വകുപ്പിന് വിജിലന്സ് ഡയറക്ടര് നല്കിയത്. ഈ മാസം 28ന് നടക്കുന്ന മകളുടെ വിവാഹത്തിന് മുന്നോടിയായാണ്...
ശബരിമല സ്ത്രീ പ്രവേശനത്തില് തെറ്റില്ല: ഭൂമാനന്ദ തീര്ഥ
16 December 2016
ശബരിമലയില് ക്ഷേത്ര ദര്ശനത്തിനായി സ്ത്രീകള് പ്രവേശിക്കുന്നതില് തെറ്റില്ലെന്നും ക്ഷേത്രോത്സവങ്ങളില് ആനകളെ എഴുന്നള്ളിക്കുന്നത് ശരിയല്ലെന്നും പാര്ളിക്കാട് വ്യാസ തപോവനം ശ്രീമദ് ഭാഗവത് തത്വസമീക്ഷ സത്...
നടി ധന്യ മേരി വര്ഗ്ഗീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു
16 December 2016
ഫ്ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് നടി ധന്യ മേരി വര്ഗീസ് പൊലീസ് കസ്റ്റഡിയില്. ഫ്ളാറ്റ് നിര്മിച്ചു നല്കാമെന്ന് വാഗ്ദാനം നല്കി കോടിക്കണക്കിന് രൂപ തട്ടിയെന്ന് കേസ്. ധന്യയുടെ ഭര്ത്താവും നടനുമായ ജ...
കുമളിയില് കൊല്ലപ്പെട്ട സാലുവിനെ കനാലില് തള്ളുന്നതിനു മുമ്പ് വെട്ടിപ്പരുക്കേല്പിച്ചെന്നു മൊഴി; സംഭവദിവസം അഞ്ചിലേറെ തവണ ശാരീരികബന്ധത്തില് ഏര്പ്പെട്ടെന്നും പ്രതി
16 December 2016
ഇന്നലെ ഉച്ചയോടെയാണ് സലിനെ കുമളിക്ക് സമീപമുള്ള ഇറൈച്ചില്പാലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. നവംബര് നാലിനാണ് കൊലപാതകം നടന്നതെന്നു പൊലീസ് പറയുന്നു. അന്നു രാത്രിയില് ഇരുവരും താമസിച്ചിരുന്ന ഉത്തമപാള...
മലയാളചലച്ചിത്രങ്ങളുടെ റിലീസ് നിര്ത്തി വയ്ക്കാനുള്ള തീരുമാനം ഇന്നു മുതല് പ്രാബല്യത്തില്
16 December 2016
ഇന്നു മുതല് സിനിമ റിലീസ് ഇല്ല. മലയാള ചലച്ചിത്രങ്ങളുടെ റിലീസ് നിര്ത്തിവയ്ക്കാനുള്ള തീരുമാനം ഇന്നു മുതല് പ്രാബല്യത്തില് വന്നു. സത്യന് അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങള് ഇന്നു തിയറ്ററുകളില് ...
അതിസാഹസികമായ രക്ഷപ്പെടുത്തല്, താരമായി കെഎസ്ആര്ടിസി ഡ്രൈവര്
16 December 2016
ദിനംപ്രതി വാഹനപകടങ്ങള് വര്ദ്ധിച്ചുവരികയാണ് . അപകട വാര്ത്തകളില്ലാത്ത ഒരു ദിനം പോലുമില്ല. അമിതവേഗതയും അശ്രദ്ധയുമൊക്കെയാണ് മിക്കവാറും അപകടങ്ങള്ക്കു കാരണമാകുന്നത്. അതിലേറെയും ഇരുചക്രവാഹനാപകടമാണ്. സമൂഹ...
ക്രിസ്മസ് വിപണിയില് പുലിമുരുകന് സ്റ്റാറുകള്
16 December 2016
സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്രിസ്മസ് വിപണിയില് താരമാകാന് പുലിമുരുകന് സ്റ്റാറുകള്. നൂറു രൂപമുതല് ഇരുനൂറ്റയമ്പത് രൂപവരെയാണ് ഈ പേപ്പര് നിര്മിത സ്റ്റാറുകളുടെ വില. നോട്ട് പ്രതിസന്ധിയെതുടര്ന്ന് ...
സ്കൂള് പാഠ്യപദ്ധതി വീണ്ടും പരിഷ്കരിക്കുന്നു, 2018 ജൂണ് മുതല് പുതിയ പാഠപുസ്തകങ്ങള്, പരിഷ്കരണം ഒറ്റഘട്ടത്തില് പൂര്ത്തിയാക്കുകയാണ് ലക്ഷ്യം
16 December 2016
സംസ്ഥാനത്തെ സ്കൂള് പാഠ്യപദ്ധതി 2018-19 മുതല് പരിഷ്കരിക്കാന് തീരുമാനം. ഒറ്റഘട്ടമായി പരിഷ്കരണം പൂര്ത്തിയാക്കാനാണ് ലക്ഷ്യം. ഇതിന്റെ മുന്നോടിയായുള്ള പ്രവര്ത്തനങ്ങള്ക്ക് എസ്.സി.ഇ.ആര്.ടി തുടക്കം ക...
നോട്ടു പ്രതിസന്ധി രൂക്ഷമാകുന്നു സര്ക്കാര് ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം ട്രഷറി അക്കൗണ്ടിലേയ്ക്ക്
16 December 2016
നോട്ട് പ്രതിസന്ധിയ്ക്കിടയില് സര്ക്കാര് ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം ട്രഷറി അക്കൗണ്ടിലേക്ക് മാറ്റുന്നു. ഇതിന് ഈമാസംതന്നെ ട്രഷറികളില് അക്കൗണ്ട് എടുക്കാന് സര്ക്കാര് ജീവനക്കാരോടും അധ്യാപകര...
കൊച്ചിയില് അയല്വാസിയെ കുത്തിയ യുവാവ് പോലീസ് കസ്റ്റഡിയില് മരിച്ചു
16 December 2016
കൊച്ചി ചേരാനല്ലൂരില് യുവാവ് പോലീസ് കസ്റ്റഡിയില് മരിച്ചു. അയല്വാസിയെ കുത്തിയെന്ന കേസില് ചേരാനല്ലൂര് പോലീസ് കസ്റ്റഡിയിലെടുത്ത ഷഹീര് എന്ന യുവാവാണ് മരിച്ചത്. ഇന്നു രാവിലെ സെല്ലില് അവശനിലയില് കണ്ടെ...


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..
