Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ ങര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് മുംബൈയിലെത്തി രേഖപ്പെടുത്തി

23 JANUARY 2026 11:45 PM ISTമലയാളി വാര്‍ത്ത
കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് പൂന്തുറ പൊലീസ് മുംബൈയിലെത്തി രേഖപ്പെടുത്തി. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഉണ്ണിക്കൃഷ്ണനെ ഇന്നു നാട്ടിലെത്തിക്കാനാണു ശ്രമം. എസ്.എല്‍.സജിത (54), മകള്‍ ഗ്രീമ.എസ്.രാജ...

മലയന്‍കീഴിയില്‍ ബിജെപി പിന്തുണയോടെ യുഡിഎഫ് ജയിച്ചു 

13 June 2017

മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് അംഗത്തിന് ബിജെപി പിന്തുണയോടെ വിജയം. ജനതാദള്‍ യു അംഗമായ സരോജിനി അമ്മയാണ് ബിജെപി പിന്തുണയോടെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ പഞ്ചായത്തിലെ പ്ര...

കടകംപള്ളിക്ക് 'കട്ട' സപ്പോര്‍ട്ടുമായി വി ടി ബല്‍റാം; കൂട്ടത്തില്‍ ഒരു തട്ടും കൊടുത്തു

13 June 2017

 ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അഭിനന്ദിച്ച് വിടി ബല്‍റാം എംഎല്‍എ. മഠാധിപതിക്ക് ഇരിക്കാനുള്ള സിംഹാസനം മാറ്റിയതിനാണ് വിടി ബല്‍റാമിന്റെ അഭിനന്ദനം. രാഷ്ട്രീയ നേതാക്കള്‍ ഇങ്ങനെ അല്‍പ്പം ആര്‍ജവത്തോട...

സംസ്ഥാന സര്‍ക്കാരിനെതിരെ സംവിധായകന്‍ സനല്‍ ശശിധരന്‍ 

13 June 2017

സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മൂന്ന് ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര...

വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതില്‍ ഇടത് സര്‍ക്കാരിന് രണ്ടുമനസ്സ്; ആരോപണവുമായി എം എം ഹസ്സന്‍ 

13 June 2017

വിഴിഞ്ഞം കരാറില്‍ ക്രമക്കേട് ആരോപിക്കുന്ന സിപിഎമ്മിനെതിരെ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ രംഗത്ത്. വിഴിഞ്ഞം കരാറില്‍ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്ന് ഹസന്‍ ആരോപിച്ചു. കരാറില്‍ ക്രമക്കേട് ആരോപിക്കുകയും എ...

പീഢിപ്പിക്കപ്പെട്ടവള്‍ ഇന്നില്ല; പക്ഷെ അത് ചെയ്തയാള്‍ സുഖജീവിതത്തില്‍ ആറാടുകയാണ് 

13 June 2017

കൊല്ലത്തെ അഗതിമന്ദിരത്തില്‍ ദിവസങ്ങള്‍ക്കു മുമ്പ് പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പോക്‌സോ കേസിലെ ഇരകളായിരുന്നു 15ഉംെ 17ഉും വയസ്സുള്ള പെണ്‍കുട്ടികളെയ...

വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയകാര്യ സമിതിയില്‍ കെ.മുരളീധരനും വി.എം സുധീരനും തമ്മില്‍ വാക്പോര്

13 June 2017

വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ വി.എം സുധീരനും കെ. മുരളീധരനും തമ്മില്‍ വാക്പോര്. കരാറിനെ കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിലെന്ന് വി.എം സുധ...

കേരളസര്‍ക്കാരില്‍ നിന്ന് നീതിതേടി ബിജെപി നേതൃത്വം ഗവര്‍ണറെ കാണുന്നു 

13 June 2017

സംസ്ഥാനത്ത് ബിജെപി സംഘപരിവാര്‍ സംഘടനകള്‍ക്കു നേരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആര്‍എസ്എസ് നേതാക്കള്‍ ഗവര്‍ണറെ കാണുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് കൂടിക്കാഴ്ച. പാര്‍ട്ടി ...

സ്വാമിക്കിരിക്കാനുള്ള സിംഹാസനം എടുത്തുമാറ്റി; കടകംപള്ളിയെ പിന്തുണച്ച് സോഷ്യല്‍ മീഡിയ

13 June 2017

പടിഞ്ഞാറെക്കോട്ടയിലെ നവീകരിച്ച മിത്രാനന്തപുരം തീര്‍ഥകുളം ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. വേദിയില്‍ പതിവിനു വിപരീതമായി സിംഹാസനം കണ്ട മന്ത്രി കടകംപള്ളി വി.എസ് ശിവകുമാര്‍...

ഡിജിപി ചീഫ് സെക്രട്ടറിയുമായി വാക്ക്തർക്കത്തിലോ? ; ആഭ്യന്തര വകുപ്പില്‍ കാലാപം?

13 June 2017

ആഭ്യന്തര വകുപ്പില്‍ അഭിപ്രായ വ്യത്യാസത്തിന് അയവില്ലെന്ന് സൂചന. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി കേരളത്തിലെത്തിയതുമായി ബന്ധപ്പെട്ട് നടന്ന ചില സംഭവങ്ങളാണ് സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. ഒരേ കാറില്‍ യാത്ര ...

ശംഖുമുഖത്തെ ചക്രക്കുളവും കല്‍മണ്ഡപവും നവീകരിക്കുന്നു

13 June 2017

ശംഖുമുഖം ബീച്ചിന്റെ ഭാഗമായ ചക്രക്കുളവും കല്‍മണ്ഡപങ്ങളും നവീകരിക്കാന്‍ പോകുന്നു. വര്‍ഷങ്ങളായി, ശംഖുമുഖത്തെ ചക്രക്കുളം കാടുപിടിച്ചു നശിച്ചു കിടക്കുക്കുന്നു. ബീച്ചിലെ കല്‍മണ്ഡപങ്ങള്‍ക്ക് കേടുപാടുകള്‍ പറ്...

സാത്താന്‍ ആരാധന കേരളത്തില്‍ പിടിമുറുക്കുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്!!

13 June 2017

സാത്താന്‍ ആരാധനക്കാരുടെ കൈയില്‍ നിന്ന് രക്ഷിതാക്കള്‍ ഒരു വിധത്തില്‍ രക്ഷപ്പെടുത്തി കൊണ്ടുവന്നതാണ് റെക്‌സിയെ. പക്ഷേ, ഒരു വര്‍ഷത്തിനുള്ളില്‍ റെക്‌സി വീണ്ടും അവരുടെ അടുത്തേക്ക് തിരിച്ചെത്തി. അതിന് പറയുന്...

പ്രൊമോഷനായി സംവിധായകന്‍ തെരഞ്ഞെടുത്ത വഴി

13 June 2017

സെന്‍സറിങിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച രാം ഗോപാല്‍ വര്‍മ്മ പ്രൊമാഷനായി സാനിയാ മിര്‍സയേയാണ് കൂട്ട് പിടിച്ചിരിക്കുന്നത്. മത്സരത്തിനിടെ സാനിയയുടെ അടി വസ്ത്രങ്ങള്‍ കാണുന്ന നിലയിലാണ് ചിത്രം. ടെന്നീസ...

ശബരീനാഥിന്റെയും ദിവ്യ എസ് അയ്യരുടെയും പ്രണയ സാഫല്യം ഈ മാസം 30ന് കുമാരകോവിലില്‍

13 June 2017

അരുവിക്കര എംഎല്‍എ ശബരീനാഥിന്റെയും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരുടെയും വിവാഹം ഈ മാസം 30ന്. പുരാണങ്ങളില്‍ സുബ്രഹ്മണ്യന്റെഅ വിവാഹം നടന്നതായി പറയുന്ന കന്യാകുമാരി ജില്ലയിലെ തക്കലയ്ക്ക് സമീപമു...

പച്ചക്കറി കിട്ടുന്നില്ല; ആവശ്യസാധനങ്ങളുടെ വില കുതിക്കുന്നു 

13 June 2017

സംസ്ഥാനത്ത് പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. ഒരിടവേളയ്ക്ക് ശേഷം അരിയുടെ വിലയിലും വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ജയ അരിക്ക് 35 മുതല്‍ 38 വരെയും സുരേഖ അരിക്ക് 3...

കൊച്ചി മെട്രോയുടെ യഥാര്‍ത്ഥ അവകാശികളെ ആദരിച്ച് കെ എംആര്‍ എല്‍

13 June 2017

 റോഡരികില്‍ കുഴിയെടുത്തും മാലിന്യം കോരിയും അന്നന്നത്തെ അന്നത്തിന് വേണ്ടി നാട് വിട്ട് കേരളത്തില്‍ വന്ന് വിയര്‍പ്പൊഴുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളോട് പൊതുവേ മലയാളിക്ക് പുച്ഛമാണ്. അവര്‍ കുറ്റവാളികളും തെ...

Malayali Vartha Recommends