Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഇന്നലെ കോടതിയിൽ അരങ്ങേറിയ ദിലീപിന്റെ വാദമിങ്ങനെ; ഈ വാദങ്ങൾ പൊളിക്കാൻ ഇന്ന് പ്രോസിക്യൂഷൻ വാദം

23 AUGUST 2017 09:22 AM IST
മലയാളി വാര്‍ത്ത

More Stories...

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി

യുവനടിയെ ആക്രമിച്ച് അശ്‌ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും. ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായതോടെ പ്രോസിക്യൂഷന്റെ വാദത്തിനായി ഹര്‍ജി ഇന്നത്തേക്ക് മാറ്റി.

ഇന്നലെ കോടതിയില്‍ അരങ്ങേറിയ ദിലീപിന്റെ വാദമിങ്ങനെ:

കെട്ടിച്ചമച്ച സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ കേസില്‍ കുടുക്കി. പിന്നില്‍ ആസൂത്രിത നീക്കമുണ്ട്. ശ്രീകുമാര്‍ മേനോനെക്കുറിച്ച് ചോദിച്ചറിയാനെന്നു പറഞ്ഞാണ് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്. എന്തിനാണ് അറസ്‌റ്റെന്ന് ഇപ്പോഴും വ്യക്തമല്ല. പൊതുജന വികാരം എതിരാക്കാന്‍ പൊലീസ് സിനിമയെ വെല്ലുന്ന തിരക്കഥയുണ്ടാക്കി പ്രചരിപ്പിച്ചു. ഒരു കള്ളന്റെ കുമ്പസാരം കണക്കിലെടുത്ത് പൊലീസ് കുരിശിലേറ്റുകയാണ്. പൊലീസ് ഇതുവരെ ഒമ്പത് ഫോണുകളും 11 സിം കാര്‍ഡുകളും കണ്ടെടുത്തിട്ടുണ്ട്. പള്‍സര്‍ സുനി പോയിടത്തെല്ലാം ഓരോ ഫോണ്‍ ഉപേക്ഷിച്ചിട്ടുണ്ട്.


പള്‍സറിനെതിരെ 26 കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ ജയിലില്‍ നിന്നെഴുതിയെന്നു പറയുന്ന കത്ത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. ഏപ്രില്‍ 18 ന് അപ്പുണ്ണിയെ ഫോണില്‍ വിളിച്ചപ്പോള്‍ സുനി രണ്ടു കോടി രൂപ ചോദിച്ചു. ഇതാണ് പരാതിയില്‍ എഴുതിയത്. എന്നാല്‍ ഒന്നരക്കോടി ദിലീപ് വാഗ്ദാനം ചെയ്‌തെന്ന് പൊലീസ് കഥയുണ്ടാക്കി. സംഭവത്തില്‍ പങ്കുണ്ടായിരുന്നെങ്കില്‍ ഈ പണം നല്‍കി കേസ് ഒതുക്കുമായിരുന്നില്ലേ? സാക്ഷികളായ രമ്യാ നമ്പീശനടക്കമുള്ളവര്‍ക്ക് ഇരയായ നടിയുമായി അടുത്ത ബന്ധമുണ്ട്. ആക്രമണത്തിനു പിന്നില്‍ ക്വട്ടേഷനാണെന്ന് നടി മൊഴി നല്‍കിയെങ്കിലും ഇതന്വേഷിച്ചില്ല. ആരെയെങ്കിലും സംശയമുണ്ടോയെന്നുപോലും ചോദിച്ചില്ല. തന്നോടു ശത്രുതയുള്ള ലിബര്‍ട്ടി ബഷീറോ ശ്രീകുമാര്‍ മേനോനോ ആകാം കേസിനു പിന്നിലെന്ന് വിശ്വസിക്കുന്നു.

എ.ഡി.ജി.പി സന്ധ്യ അന്വേഷണ സംഘത്തലവന്‍ ദിനേന്ദ്ര കശ്യപിനെ അന്വേഷണത്തില്‍ ഇടപെടുത്തിയില്ല. ഭൂമി കൈയേറ്റം, ഹവാല തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ഇതിലൊന്നും കഴമ്പില്ലെന്ന് കണ്ടെത്തി. മാദ്ധ്യമങ്ങള്‍ വ്യാജ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. കാരവനുള്ളപ്പോള്‍ ഇതിനു പുറത്തിറങ്ങി നിന്ന് ഗൂഢാലോചന നടത്തുന്നത് എന്തിനാണ്? പള്‍സര്‍ സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനിലുണ്ടായിരുന്നു എന്നതിന് കൂടിക്കാഴ്ച നടത്തിയെന്ന് അര്‍ത്ഥമില്ല. മൂന്നു കിലോമീറ്റര്‍ ചുറ്റളവാണ് ടവര്‍ ലൊക്കേഷനില്‍ കാണിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (24 minutes ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (4 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (5 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (5 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (5 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (5 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (5 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (6 hours ago)

Malayali Vartha Recommends