Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഉപ്പുതറയില്‍ യുവതിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം...

11 JANUARY 2026 09:12 AM ISTമലയാളി വാര്‍ത്ത
ഉപ്പുതറയില്‍ യുവതിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ എം സി കവല സ്വദേശി മലേക്കാവില്‍ സുബിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ കൃഷിയിടത്തില്‍ ആണ് മൃതദേഹം കണ്ടെത്ത...

വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ ഏകീകരിച്ചുകൊണ്ട് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

21 May 2017

സംസ്ഥാനത്തെ വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ ഏകീകരിച്ചുകൊണ്ട് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍. പഞ്ചായത്ത് ഡയറക്ടറാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിയ്ക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാ...

കുടിയേറ്റക്കാരെ കൈയേറ്റക്കാരാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി; കള്ളവിദ്യകളിലൂടെ കൈയേറ്റം നടത്തുന്ന വന്‍കിടക്കാര്‍ക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കില്ല

21 May 2017

കുടിയേറ്റക്കാരെ കൈയേറ്റക്കാരാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കള്ളവിദ്യകളിലൂടെ കൈയേറ്റം നടത്തുന്ന വന്‍കിടക്കാര്‍ക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കില്ലെന്നു...

ഗുരുവായൂര്‍ ക്ഷേത്രം തകര്‍ക്കുമെന്ന് ഭീഷണി അറുപത്തഞ്ചുകാരന്‍ പിടിയില്‍

21 May 2017

രാജീവ് ഗാന്ധി വധിക്കപ്പെട്ട മാതൃകയില്‍ സ്ത്രീയെ ഉപയോഗിച്ച് ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആലുവ വെളിയംപറമ്പ് സ്വദേശി ബാലനെയാണ് (ജോസഫ്6...

പള്ളി സെമിത്തേരിയില്‍ നിന്ന് കാണാതായ മൃതദേഹം കണ്ടെത്തി

21 May 2017

തലവൂര്‍ വലിയ ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നിന്ന് കാണാതായ മൃതദേഹം കണ്ടെത്തി. 55 ദിവസം മുമ്പ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ച മൃതദേഹമാണ് കാണാതായത്. സമീപത്തെ ഒരു പറമ്പില്‍ ചാക്കില്‍ കെട്ടിയ നില...

ബാല്യത്തില്‍ ഞാന്‍ അച്ഛനു വെറുക്കപ്പെട്ടവനും കഴിവില്ലാത്തവനും: കെ ബി ഗണേഷ് കുമാര്‍

21 May 2017

തന്റെ കുട്ടിക്കാലം അച്ഛന്റെ അവഗണനയും വെറുപ്പും കൊണ്ട് സങ്കടകരമായിരുന്നെന്ന് മുന്‍ മന്ത്രി കെബി ഗണേഷ് കുമാര്‍. വാഴമുട്ടം എന്‍എസ്എസ് കരയോഗം സംഘടിപ്പിച്ച കുട്ടികള്‍ക്കു വേണ്ടിയുള്ള അവധിക്കാല ക്യാമ്പ് മാമ...

പിഞ്ചു കുഞ്ഞുങ്ങളെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു

21 May 2017

കൊല്ലം കാവനാടിന് സമീപം അരവിളയില്‍ മക്കളെ കുളിമുറിയിലെ ബക്കറ്റില്‍ മുക്കിക്കൊന്ന ശേഷം പിതാവ് തൂങ്ങി മരിച്ചു. അരവിള പള്ളിക്ക് സമീപം പുളിവിള കിഴക്കേതില്‍ അനില്‍ (38) ആണ് തന്റെ മക്കളായ ആദര്‍ശ്(5), ദര്‍ശന്...

കാമ വെറിയാന്‍ സ്വാമി പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്ന് തട്ടിയത് നാല്പത് ലക്ഷം രൂപ

21 May 2017

സ്വാമിയുടെ ലൈംഗീകാതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 23 കാരിയായ പെണ്‍കുട്ടി സ്വമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടി നല്‍കിയത് ഞെട്ടിയ്ക്കുന്ന മൊഴി. അച്ഛന്റെ രോഗം മാറാനുള്ള പ്രാര്‍ത്ഥനകള...

സ്‌കൂള്‍ പ്രവൃത്തിദിനം ഇനി 200 : ആറ് ശനിയാഴ്ചകളില്‍ ക്ലാസ്

21 May 2017

അടുത്ത അധ്യയനവര്‍ഷം സ്‌കൂള്‍ പ്രവൃത്തിദിവസം 200 എണ്ണമാക്കി വിദ്യാഭ്യാസ കലണ്ടറിന് രൂപം നല്‍കി. ആഗസ്ത് എട്ട്, സെപ്റ്റംബര്‍ 16, 23, ഒക്ടോബര്‍ 21, ജനുവരി ആറ്, 27 എന്നിങ്ങനെ ആറ് ശനിയാഴ്ചകള്‍ പ്രവൃത്തിദിവസമ...

ഡെങ്കി പടരുന്നു; ഇന്നലെ 71 പേര്‍ക്ക് പനി സ്ഥിരീകരിച്ചു

21 May 2017

സംസ്ഥാനത്ത് ഡെങ്കിപ്പനിക്ക് ശമനമില്ല. ഇന്നലെ 71 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. എച്ച് 1 എന്‍ 1 ബാധിതരുടെ എണ്ണവും കൂടുകയാണ്. മലപ്പുറത്ത് ഡിഫ്തീരിയ പടരുന്നതായും റിപ്പോര്‍ട്ടുണ്ട്.സംസ്ഥാനത്ത് ഇതുവരെ 516 ...

ജനനേന്ദ്രിയം പോയ സ്വാമിയെ പോലെ ഇനിയുമുണ്ട് വ്യാജന്‍മാര്‍ അനേകം; കേരളം അരക്ഷിതം

21 May 2017

ലൈംഗിക പീഡനത്തിന് നിര്‍ബന്ധിച്ച വ്യാജ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ പെണ്‍കുട്ടി അന്ധവിശ്വാസങ്ങളുടെ ഒരു ഇര മാത്രം.മുമ്പില്ലാത്ത വിധം കേരളത്തില്‍ പുജാദികര്‍മ്മങ്ങളുടെ പേരില്‍ ലൈംഗിക ചൂഷണം സജീവ...

ആശുപത്രിയില്‍ കഴിയുന്ന ജനനേന്ദ്രിയം പോയ സ്വാമിയെ കൗതുകത്തോടെ നോക്കി രോഗികള്‍!!

21 May 2017

രാത്രിയില്‍ വീട്ടിലെത്തിയ സ്വാമിയുടെ ജനനേന്ദ്രീയം വെട്ടിമാറ്റിയ ശേഷം പെണ്‍കുട്ടി നേരെ ഓടിയത് സ്റ്റേഷനിലേക്ക്. പേട്ട പൊലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി വനിതാ പൊലീസുകാരോട് കാര്യം പറഞ്ഞപ്പോള്‍ അവര്‍ ഉടന...

സംസ്ഥാനത്ത് മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളില്‍ നിന്ന് സിനിമകള്‍ പിന്‍വലിച്ചു

21 May 2017

മലയാള സിനിമാരംഗത്ത് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ച് തീയേറ്റര്‍ വിഹിതത്തെ ചൊല്ലി വിതരണക്കാരും തീയേറ്റര്‍ ഉടമകളും തമ്മില്‍ തര്‍ക്കം. ഇതേതുടര്‍ന്ന് സംസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളില്‍ നിന്ന് സിനിമ...

ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ദേശീയ ഫുട്‌ബോള്‍ താരം സി.കെ. വിനീതിന് ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി

21 May 2017

ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ദേശീയ ഫുട്‌ബോള്‍ താരം സി.കെ. വിനീതിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കായിക താരങ്ങളുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ...

പീഡന സ്വാമിയുടെ ലിംഗം ഛേദിച്ച യുവതിയുടെ ധീരതയെ പുകഴ്ത്തി ബിബിസിയും

21 May 2017

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം യുവതി മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ ധീരതയെ പുകഴ്ത്തി അന്താരാഷ്ട്ര മാധ്യമങ്ങളും. 'ഇന്ത്യയില്‍ ബലാത്സംഗം: കേരള വനിത സന്യാസിയായ ബലാല്‍ക്കാരിയുടെ ല...

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

21 May 2017

ലൈംഗിക പീഡനം ചെറുക്കാന്‍ പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം കേരളത്തെ ഞെട്ടിച്ച സംഭവം ആണ്. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അടക്കം ഉള്ളവര്‍ പെണ്‍കുട്ടിയുടെ ധൈര്യത്തെ അഭിനന്ദിച്ച് രംഗത്തെത്ത...

Malayali Vartha Recommends