Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബൊലീറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്

01 JULY 2025 09:16 AM ISTമലയാളി വാര്‍ത്ത
എം.സി റോഡില്‍ കോട്ടയം കോടിമതയില്‍ ബൊലീറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ബൊലീറോ ജീപ്പിലെ യാത്രക്കാരായിരുന്ന കോട്ടയം കൊല്ലാട് കുഴക്കീല്‍ ജെയ്മോന്‍ ജെയിംസ് (43), കൊല്ലാട് മംഗളാലയം അര്‍ജുന്‍ (19) എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ജാദവ് എന്നയാളെ കോട്...

ജിഷ വധം; കണ്ടെടുത്ത ആയുധങ്ങളില്‍ രക്തക്കറയില്ല

07 May 2016

ജിഷയുടെ വീടിനുള്ളില്‍ നിന്നും കണ്ടെടുത്ത ആയുധങ്ങളില്‍ രക്തക്കറയില്ലെന്ന് പൊലീസ്. ജിഷയുടെ വീടിനുള്ളില്‍ നിന്നും പരിസര പ്രദേശത്ത് നിന്നും നാല് ആയുധങ്ങള്‍ കണ്ടെടുത്തെങ്കിലും പ്രത്യക്ഷത്തില്‍ ഇവയില്‍ രക്ത...

വിഎസിന് മലമ്പുഴയില്‍ ഭൂരിപക്ഷം കൂടിയാല്‍ സൂര്യന്‍ പടിഞ്ഞാറുദിക്കുമെന്ന് വെള്ളാപ്പള്ളി

07 May 2016

വിഎസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍. മലമ്പുഴയില്‍ വിഎസിന് ഭൂരിപക്ഷം കൂടിയാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എംഎല്‍എ സ്ഥാനം കൊത്തിയെടുത്തു പറക്കു...

തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്നു കേരളത്തില്‍

06 May 2016

തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തും. ഇന്നുച്ചകഴിഞ്ഞു രണ്ടിനു പാലക്കാട് വലിയകോട്ട മൈതാനത്താണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. പ്രത്യേക വിമാനത്തില്‍ കോയമ്പത്ത...

ഉമ്മന്‍ ചാണ്ടി ആണത്തമുണ്ടെങ്കില്‍ സോളാര്‍, ബാര്‍ കോഴ കേസുകള്‍ സിബിഐക്ക് വിടണമെന്ന് സുരേഷ് ഗോപി എം പി

06 May 2016

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭാ എംപി സുരേഷ് ഗോപി രംഗത്തെത്തി. മുഖ്യമന്ത്രിക്ക് ആണത്വമുണ്ടെങ്കില്‍ സോളാര്‍ കേസ് സിബിഐക്ക് വിടാന്‍ തയ്യാറാവണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെ...

തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു, രണ്ടുപേര്‍ പിടിയില്‍

06 May 2016

കണിയാപുരത്ത് അക്രമിസംഘം എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി കുത്തി പരുക്കേല്‍പ്പിച്ചു. വിദ്യാര്‍ഥിനിയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിന് സമീപം മറഞ്ഞിരുന്...

കുടിലില്‍ കഴിയുന്ന അമ്മിണിയ്ക്കും മകള്‍ക്കും സഹായവുമായി മഞ്ജു വാര്യര്‍

06 May 2016

മുരിങ്ങൂര്‍ ഗാന്ധി നഗര്‍ കോളനിയില്‍ കനാല്‍ പുറമ്പോക്കില്‍ കുടിലില്‍ കഴിയുന്ന അമ്മിണിയ്ക്കും മകള്‍ക്കും സഹായവുമായി നടി മഞ്ജു വാര്യര്‍. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ശ്രീജിതയുടെ പഠനചെലവ് മഞ്ജു ഏറ്റെടുത്തു...

ജിഷയുടെ അമ്മയെ കാണാന്‍ അമിത് ഷായെത്തി

06 May 2016

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചു. അര്‍ധരാത്രിയിലാണ് അമിത് ഷാ ആശുപത്രിയിലെത്തിയത്. സുരേഷ് ഗോപി എംപി, മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കൊ...

സര്‍ക്കാര്‍ ഓടുന്നത് സോളാര്‍ എനര്‍ജിയില്‍: നരേന്ദ്ര മോദി

06 May 2016

അറുപത് വര്‍ഷമായി കേരളം ഭരിച്ച കമ്യൂണിസ്റ്റും കോണ്‍ഗ്രസും ഈ സംസ്ഥാനത്തെ മാറി മാറി കൊള്ളയടിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് വര്‍ഷം നിങ്ങള്‍ കൊള്ള ചെയ്തു, അടുത്ത അഞ്ച് വര്‍ഷം ഞങ്ങ...

വെള്ളം കുടിച്ച് റിമി...റിമ്മിടോമിയുടെ വീട്ടില്‍ നിന്നും കോടികളുടെ സ്വര്‍ണ്ണവും വിദേശ കറന്‍സിയും പിടിച്ചെടുത്തു? ബിനാമി ഇടപാടുകളിലേക്ക് അന്വേഷണം വ്യപിപ്പിച്ചു

06 May 2016

ഗായിക റിമ്മിടോമിയുടെ വീട്ടില്‍ കണക്കില്‍പെടാത്ത സ്വര്‍ണ്ണവും വിദേശ കറന്‍സികളും പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ആദായ നികുതിവകുപ്പ് വ്യക്തമായ വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെട...

മോദി പാലക്കാട് എത്തി

06 May 2016

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്ത് പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. പാലക്കാട് ജില്ലയിലാണ് അദ്ദേഹത്തിന്റെ ആദ്യത്തെ പ്രചാരണ പരിപാടി. പാലക്കാട് കോട്ടമൈതാനിയില്‍ നടന്ന ബി...

കുടിവെള്ളം....കിണറ്റിലിറക്കം....ട്രോളുകാര്‍ക്ക് നന്ദി പറഞ്ഞ് എംവി നികേഷ്‌കുമാര്‍

06 May 2016

പ്രശ്‌നപരിഹാരത്തിനായി കിണറ്റിലിറങ്ങാനും എന്ത് ' അഭ്യാസം' കാണിക്കാനും ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകും വീണ്ടും നികേഷ് കുമാര്‍. തെരഞ്ഞെടുപ്പില്‍ വോട്ടു പിടിക്കാന്‍ വേണ്ടി മാത്രമാകില്ല തന്റെ പ്ര...

ജിഷ വധം; ഹൈക്കോടതി ഇപ്പോള്‍ ഇടപെടില്ല

06 May 2016

ജിഷ വധക്കേസ് അന്വേഷണത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണം ശരിയായ ...

ബുദ്ധിമാന്ദ്യമുള്ള പന്ത്രണ്ടുകാരിയായ ബാലികയെ പീഡിപ്പിച്ചു; അയല്‍വാസി അറസ്റ്റില്‍

06 May 2016

ബുദ്ധിമാന്ദ്യമുള്ള പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച അയല്‍വാസിയായ 52കാരന്‍ പിടിയില്‍. രാമപുരം സ്വദേശി അപ്പുക്കുട്ടനെയാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പക്ഷാഘാതം വന്ന് നിരാലംബനായ പിതാവിനൊപ്പം താമസിക്കുന്...

ചികിത്സയ്‌ക്കെത്തിയവര്‍ നേഴ്‌സിനെ കടന്നു പിടിക്കാന്‍ ശ്രമിച്ചു

06 May 2016

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയത്തെിയ യുവാക്കള്‍ ഡ്യൂട്ടി നഴ്‌സിനെ കടന്നുപിടിക്കുകയും അസഭ്യം പറയുകയും ചെയ്തതിനെതിരെ ആശുപത്രി ജീവനക്കാര്‍ പണിമുടക്കി പ്രതിഷേധിച്ചു. ബുധനാഴ്ച രാത്രി 11.30ഓടെ ബ...

ജിഷാവധം; രണ്ട് ബസ്ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

06 May 2016

പെരുമ്പാവൂരിലെ ജിഷയുടെ മരണവുമായി ബന്ധപ്പെട്ടു രണ്ടു ബസ് ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ ഒരാള്‍ ജിഷയുടെ വീടിനടുത്തെ താമസക്കാരനാണ്. പ്രദേശവാസികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമ...

Malayali Vartha Recommends