Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഡല്‍ഹിയില്‍ അന്തരീക്ഷമലിനീകരണം മരണപ്പെട്ടത് 14,800 പേര്‍; മുംമ്പൈ ബംഗളൂരുവിലും ചെന്നൈ എന്നീ നഗരങ്ങളും അപകടാവസ്ഥയില്‍

14 JULY 2018 03:54 AM IST
മലയാളി വാര്‍ത്ത

More Stories...

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്

രാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണ മൂലം പതിനയ്യായിരത്തോളം പേരുടെ ജീവനെടുത്തതായി പഠനം. സൂക്ഷ്മ കണങ്ങള്‍ മൂലമുള്ള മലിനീകരണം കാരണം 2016ല്‍ ഡല്‍ഹിയില്‍ 14,800 പേര്‍ അകാലമരണത്തിന് വിധേയമായെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തായ്്‌ലന്‍ഡ്, സിംഗപ്പൂര്‍, െഎ.െഎ.ടി ബോംബെ എന്നിവിടങ്ങളിലെ ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍

ഏഷ്യന്‍ ഭൂകണ്ടത്തിലെ 13 നഗരങ്ങളില്‍ മലിനീകരണം മൂലം 2016ലുണ്ടായ മരണങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഡല്‍ഹിയില്‍ ഇത്രയധികം പേര്‍ പി.എം2.5 മൂലം മരണപ്പെട്ടതെന്ന് കണ്ടെത്തിയത്. അന്തരീക്ഷത്തിലെ സൂക്ഷ്മ ദ്രവ, ഖര കണങ്ങളുടെ മിശ്രിതമാണ് പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ അഥവാ പി.എം. അവയില്‍ തന്നെ 2.5 മൈക്രോമീറ്ററില്‍ താഴെയുള്ള മലിനീകാരികളാണ് പി.എം2.5. ശ്വാസകോശത്തില്‍ അടിഞ്ഞുകൂടാന്‍ മാത്രം സൂക്ഷ്മമായ ഇവ പക്ഷാഘാതം, ശ്വാസകോശ അര്‍ബുദം, ശ്വാസകോശനാളീ രോഗങ്ങള്‍ തുടങ്ങിയവക്കിടയാക്കും. പഠനവിധേയമായ മറ്റ് ഇന്ത്യന്‍ നഗരങ്ങളില്‍ മുംബൈയില്‍ 10,500 പേരും കൊല്‍ക്കത്തയില്‍ 7300 പേരും ബംഗളൂരുവിലും ചെന്നൈയിലും 4800 പേരും അന്തരീക്ഷ മലിനീകരണം മൂലം അകാല ചരമമടഞ്ഞു.

നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനും വായുവിന്റെ ഗുണനിലവാരം ഉയര്‍ത്താനുമുള്ള അടിയന്തര നടപടികള്‍ എടുത്താലേ ഇത്തരം അകാലമരണങ്ങള്‍ ചെറുക്കാനാവൂ എന്ന് പഠന സംഘത്തിലെ ഗവേഷകരിലൊരാളായ കമല്‍ ജ്യോതി മാജി പറഞ്ഞു. എല്‍സ്‌വെയ്‌സ് പ്രോസസ് സേഫ്റ്റ് ആന്‍ഡ് എന്‍വയണ്‍മന്റെ് പ്രൊട്ടക്ഷന്‍ ജേണലില്‍ ഈ പഠനം ഉടന്‍ പ്രസിദ്ധീകരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (26 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (3 hours ago)

Malayali Vartha Recommends