Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യം വീണ്ടു തല കുനിയ്ക്കുന്നു; വിനോദ സഞ്ചാരത്തിനെത്തിയ റഷ്യന്‍ യുവതിയെ നാലംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി

18 JULY 2018 05:22 PM IST
മലയാളി വാര്‍ത്ത

കോവളത്ത് മരിച്ച വിദേശ വനിതയുടെ മരണത്തിന്റെ ദുരൂഹതകൾ നീങ്ങും മുൻപ് വിനോദ സഞ്ചാരത്തിനെത്തിയ റഷ്യന്‍ വനിതയ്ക്ക് നേരെ ക്രൂര പീഡനം. തമിഴ്നാട്ടിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. റഷ്യൻ വനിത താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍വെച്ച് നാലുപേര്‍ ചേര്‍ന്ന് യുവതിയെ ക്രൂര പീഡനത്തിനിരയാക്കുകയായിരുന്നു.

തിരുവണ്ണാമലൈയിലുള്ള ക്ഷേത്ര പരിസരത്താണ് വിദേശവനിത താമസിച്ചിരുന്നത്. ചെന്നൈയില്‍ നിന്നും 194 കിലോമീറ്റര്‍ മാറിയാണ് തിരുവണ്ണാമലൈ. 21 വയസ്സുകാരിയായ യുവതിയെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡോക്ടറുടെ പരിശോധനയില്‍ യുവതിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തി. കൂടാതെ ശരീരത്തില്‍ പല്ലു കൊണ്ട് കടിച്ച പാടുകളുമുണ്ട്. ഇവരുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള എല്ലാ ഏര്‍പ്പാടും പോലീസ് ചെയ്യുന്നുണ്ട്. വിദേശ വനിതയെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികളും ചര്‍ച്ച ചെയ്യുന്നുണ്ട്.

റഷ്യന്‍ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പ്രതിയും അവരുടെ സഹോദരനും ഗസ്റ്റ് ഹൗസ് ജീവനക്കാരനും ടാക്‌സി ഡ്രൈവറും ചേര്‍ന്നാണ് പീഡിപ്പിച്ചത്. ഒരാഴ്ചയായി ഈ ഗസ്റ്റ് ഹൗസിലായിരുന്നു വിദേശ വനിതയുടെ താമസം. പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (5 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (12 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (21 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (34 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (43 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (48 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends