ചണ്ഡിഗഡില്‍ വോളിബോള്‍ താരത്തെ പരിശീലകന്‍ പീഡിപ്പിച്ചു; മികച്ച കായിക ക്ഷമതയുണ്ടാകാനാണെന്ന് പറഞ്ഞാണ് പീഠനം

ചണ്ഡിഗഡില്‍ വോളിബോള്‍ താരത്തെ പരിശീലകന്‍ പീഡിപ്പിച്ചതായി പരാതി. ഗുഡ്ഗാവ്, റോത്തക് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ വെച്ച് രണ്ടര വര്‍ഷത്തോളമായി പരിശീലകന്‍ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
മികച്ച കായിക ക്ഷമത ലഭിക്കുമെന്ന് പറഞ്ഞാണ് പീഠനം. എന്നാല്‍ നിരന്തര പീഠനം സഹിക്കാനാകാത്തതോടെയാണ് താരം പരാതി നല്‍കിയത് പീഡനം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് പരിശീലകന്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha