മഴ കണ്ടപ്പോൾ കൺട്രോൾ പോയി... പരിസരം മറന്ന് ചുംബിച്ച കമിതാക്കൾ; കണ്ട് നിന്ന ഫോട്ടോഗ്രാഫര്‍ ചിത്രം പകർത്തി... കമിതാക്കളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഫോട്ടോഗ്രാഫറെ പഞ്ഞിക്കിട്ട് ആൾക്കൂട്ടം

ഏറെ നാള്‍ കാത്തിരുന്ന് പെയ്ത മഴയില്‍ പരിസരം മറന്നു ചുംബിക്കുന്ന കമിതാക്കളുടെ ചിത്രം മണിക്കൂറുകള്‍ക്കകം ആയിരങ്ങളാണ് ഷെയര്‍ ചെയ്തത്. ദമ്ബതികളെ കുറിച്ച് തനിക്കറിയില്ലെന്നും താന്‍ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസിലായിട്ടും പ്രതികരിക്കുകയോ തന്നെ നോക്കുകയോ പോലും ചെയ്യാതെ പരസ്പരം സ്‌നേഹിക്കുന്നതില്‍ വ്യാപ്തരായിരുന്നു അവരെന്ന് ജിബോണ്‍ കുറിച്ചു.
വളരെ മനോഹരമായ നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജിബോണ്‍ മുഹമ്മദിനെയാണ് ധാക്ക സര്‍വകലാശാലയ്ക്ക് സമീപം ആളുകള്‍ കൈയ്യേറ്റം ചെയ്തത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഫോട്ടോഗ്രാഫർക്ക് ക്രൂരമായ മര്‍ദ്ദനം നേരിടേണ്ടി വന്നത്.
https://www.facebook.com/Malayalivartha