Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ശരീരം പെട്ടെന്ന് വളരാന്‍ പെണ്‍കുട്ടികള്‍ക്ക് ഹോര്‍മോണ്‍ ഗുളികകള്‍ നല്‍കിയിരുന്നു; ഗര്‍ഭിണികളാകുന്ന പെണ്‍കുട്ടികളെ ഗര്‍ഭച്ഛിദ്രത്തിന് വിധേയരാക്കാന്‍ ഓപ്പറേഷന്‍ തിയ്യറ്റര്‍; ഇറച്ചിക്കോഴികളെപ്പോലെ ജീവിച്ച ആ കുരുന്നുകള്‍; ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

01 AUGUST 2018 11:17 PM IST
മലയാളി വാര്‍ത്ത

പഠിച്ച് വലിയവരാകുന്നതിന് തങ്ങള്‍ക്ക് അഭയമാകുമെന്ന് കരുതിയ ഇടം അവര്‍രെ പീഠിപ്പിക്കുന്ന ഇടമായി മാറി. സംരക്ഷിക്കുമെന്ന് കരുതിയ കൈകളാല്‍ പിച്ചിചീന്തപ്പെടുന്നു. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ അനുഭവപ്പെടുന്ന കടുത്ത വേദനകള്‍ക്ക് അപ്പുറം തങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നു എന്നുപോലും മനസിലാകാത്ത പ്രായം

ബിഹാറിലെ മുസാഫര്‍പുരിലെ വേശ്യാലയം പോലുള്ള അഭയകേന്ദ്രത്തില്‍ നിന്ന് ലൈംഗിക പീഡനത്തിനിരയായ 32 പെണ്‍കുട്ടികളെയും രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത് ഈ കഴിഞ്ഞ ദിവസങ്ങളിലാണ്. എങ്കിലും ദിവസം തോറും മനുഷ്യ മനസാക്ഷിയെ പോലും മരവിപ്പിക്കുന്ന വാര്‍ത്തകളാണ് മുസാഫര്‍ പുരിലെ അഭയകേന്ദ്രത്തില്‍ നിന്ന് പുറത്തുവരുന്നത്. 

പോക്‌സോ പ്രകാരം കേസെടുത്ത പോലീസിന്റെ 16 പേജുള്ള കുറ്റപത്രത്തിലുള്ളത് കൊടും ക്രൂരതയുടെ കഥകളാണ്. ശിശുക്ഷേമ ഉദ്യോഗസ്ഥനായ രവികുമാറും അഭയകേന്ദ്രത്തിന്റെ ഉടമയായ ബ്രിജേഷ് താക്കൂറും പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുകയും സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തുവെന്ന് മാത്രമല്ല അഭയകേന്ദ്രത്തില്‍ ഒരു ഓപ്പറേഷന്‍ തിയ്യറ്റര്‍ സജ്ജീകരിച്ചിരുന്നു. ഗര്‍ഭിണികളാകുന്ന പെണ്‍കുട്ടികളെ ഇവിടെ വച്ച് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയരാക്കിയിരുന്നുവെന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളും പോലീസിന്റെ കുറ്റപത്രത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

അതൊരു അഭയകേന്ദ്രമായിരുന്നില്ല വേശ്യാലയമായിരുന്നുവെന്നാണ് അഡീഷ്ണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന സംഗീത സാഹ്നി കേസിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് രോഷത്തോടെ പ്രതികരിച്ചത്. 18 വയസിന് താഴെയുള്ള 42 അന്തേവാസികളാണ് അഭയകേന്ദ്രത്തിലുണ്ടായിരുന്നത്. ഇവരെ ഉപയോഗിച്ച് ക്രൂരമായ കച്ചവടമാണ് രവികുമാറിന്റെ നേതൃത്വത്തില്‍ നടന്നിരുന്നതെന്ന് പോലീസ് റിപ്പോര്‍ട്ട് അടിവരയിടുന്നു. ശരീരം പെട്ടെന്ന് വളരാന്‍ പെണ്‍കുട്ടികള്‍ക്ക് ഹോര്‍മോണ്‍ ഗുളികകള്‍ നല്‍കിയിരുന്നു. ഇത്തരത്തിലുള്ള 62 തരം ഗുളികകളും സിറിഞ്ചുകളും പോലീസ് നടത്തിയ റെയ്ഡിനിടെ കണ്ടെത്തിയിരുന്നു.

മയക്കുമരുന്നു കുത്തിവെച്ച് ഉറക്കിയ ശേഷമാണ് പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. രാത്രിയില്‍ നഗ്‌നരായി കിടക്കുകയെന്നത് അഭയകേന്ദ്രത്തിലെ അലിഖിത നിയമമായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പോലീസിനോട് വെളിപ്പെടുത്തി. എതിര്‍ക്കുന്നവരുടെ സ്വകാര്യ ഭാഗങ്ങളില്‍ ക്രൂരമായി മര്‍ദ്ദിച്ചാണ് രവി കുമാര്‍ പകപോക്കിയത്. ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ പഠനത്തിലൂടെയാണ് മനസാക്ഷിയെ നടുക്കുന്ന ഈ ക്രൂരത പുറം ലോകം അറിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (9 minutes ago)

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (6 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (6 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (7 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (7 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (8 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (8 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (9 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (9 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (10 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (10 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (10 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (11 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (11 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (11 hours ago)

Malayali Vartha Recommends