Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

സംശയാസ്പദമായ സാഹചര്യത്തിൽ ഭാര്യയെ കണ്ട ഭർത്താവ് ചോദ്യം ചെയ്തു; രക്ഷയില്ലാതായപ്പോൾ ഭർത്താവിന്റെ ജനനേന്ദ്രിയം ഭാര്യ കടിച്ചു മുറിച്ചു കാമുകനുമൊത്ത് നാട് വിട്ടു

03 AUGUST 2018 08:48 PM IST
മലയാളി വാര്‍ത്ത

ഭാര്യയെ കാമുകനൊപ്പം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടത് ചോദ്യം ചെയ്ത ഭർത്താവിന്റെ ജനനേന്ദ്രിയം ഭാര്യ കടിച്ചു മുറിച്ചു കാമുകനുമൊത്ത് രക്ഷപെടാൻ ശ്രമം. തമിഴ്നാട് വെല്ലൂരിൽ തിങ്കളാഴ്ച്ചയായിരുന്നു ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്.

ആക്രമണത്തിന് ശേഷം തന്റെ കാമുകനുമായി രക്ഷപ്പെട്ട നാൽപ്പത്തിയഞ്ചുകാരിയായ ജയന്തിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ ഇവരെ വനിതാ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഭാര്യയുടെ ആക്രമണത്തിൽ പരിക്കേറ്റ ഭർത്താവ് ചെന്താമര ആശുപത്രിയിൽ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ഗ്രാമത്തിലെ ഉത്സവത്തിനായി ഞായറാഴ്‌ച രാത്രി തന്നെ ചെന്താമരയും ഭാര്യയും എത്തിയിരുന്നു. ഉത്സവക്കാഴ്‌ചകളെല്ലാം കണ്ടതിന് ശേഷം ഇരുവരും തെരുവുനാടകം കാണാൻ തീരുമാനിച്ചു. എന്നാൽ രാത്രി ഒന്നരയോടെ ഭാര്യയെ കാണാത്തതിനെ തുടർന്ന് ചെന്താമര അന്വേഷിച്ചിറങ്ങി.

ഇതിനിടയിൽ അടുത്ത ഗ്രാമത്തിലെ ഒരു യുവാവിനോടൊപ്പം സംശയാസ്‌പദമായ സാഹചര്യത്തിൽ ജയന്തിയെ കണ്ടു. രോക്ഷാകുലനായ ചെന്താമര ഇരുവരെയും പിടിച്ചുവലിക്കുകയും ഇക്കാര്യം ഗ്രാമീണരോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പിടിവലിക്കിടയിൽ ചെന്താമരയുടെ ഉടുമുണ്ട് അഴിഞ്ഞുവീണു. അവസരം മുതലാക്കിയ ജയന്തി ഭർത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചശേഷം കാമുകനോടൊപ്പം രക്ഷപ്പെടുകയായിരുന്നു.

രക്തമൊലിപ്പിച്ച് ഗുരുതരാവസ്ഥയിലായ ചെന്താമരയെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമണം നടത്തിയ ജയന്തിയെ പൊലീസ് പിന്നീട് അറസ്‌റ്റ് ചെയ്‌തു. കുറ്റം സമ്മതിച്ച ഇവരെ വെല്ലൂരിലെ വനിതാ ജയിലേക്ക് മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (3 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (3 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (4 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (5 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (5 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (6 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (6 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (7 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (7 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (7 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (8 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (8 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (8 hours ago)

Malayali Vartha Recommends