മുന്നൂറിലധികം എ.ടി.എമ്മുകളില്‍ നിന്നും പണം തട്ടിയ റൊമേനിയന്‍ പൗരന്മാർ പിടിയിൽ

ഇന്ത്യയിൽ വിവിധയിടങ്ങളിൽ മുന്നൂറിലധികം എ.ടി.എമ്മുകളില്‍ നിന്നും പണം തട്ടിയ കേസിൽ രണ്ട് റൊമേനിയന്‍ പൗരന്മാർ പോലീസ് പിടിയിലായി. കൊല്‍ക്കത്തയിലെ ഒരു എ.ടി.എമ്മില്‍ നിന്നുമാത്രം കൊല്‍ക്കത്തയിലെ ഒരു എ.ടി.എമ്മില്‍ നിന്നുമാത്രം 20 ലക്ഷം രൂപയാണ് ഇവര്‍ കവര്‍ന്നത്.
ഇവർക്ക് വിദേശത്തുനിന്നും സഹായങ്ങള്‍ ലഭിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജനങ്ങളുടെ എ.ടി.എമ്മിന്റെ വിവരങ്ങള്‍ ചോര്‍ത്തുന്ന സ്‌കിമ്മിങ് മെഷീന്‍ ഇവരില്‍ നിന്ന് കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























