Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ബസുകള്‍ക്ക് നേരെ ആക്രമണം...തമിഴ്‌നാട്ടില്‍ സ്ഥിതി സ്‌ഫോടനാത്മകം: കരൂണാനിധിയുടെ സംസ്‌കാര സ്ഥലം സംബന്ധിച്ച തീരുമാനം ഇന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍....കോടതി വിധി മറിച്ചായാല്‍ തമിഴകം കത്തും...എല്ലാ കണ്ണുകളും കോടതിയിലേക്ക് 

08 AUGUST 2018 10:54 AM IST
മലയാളി വാര്‍ത്ത

More Stories...

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

തമിഴകം അനിശ്ചിതത്ത്വത്തില്‍, തര്‍ക്കം അതി രൂക്ഷം. ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളികളും കൊമ്പുകോര്‍ക്കലുകളും. ചെന്നൈയിലേക്ക് ഒഴുകി തമിഴകം. കരുണാനിധിയുടെ അന്ത്യവിശ്രമ സ്ഥലത്തെച്ചൊല്ലി എടപ്പാടി പളനിസ്വാമി സര്‍ക്കാരും ഡി.എം.കെയും തമ്മിലുണ്ടായ തര്‍ക്കമാണു പ്രധാന പ്രശ്‌നം. തമിഴ്‌നാട്ടില്‍ ഇന്ന് പൊതുഅവധിയാണ്. എം.ജി. രാമചന്ദ്രനും ജെ. ജയലളിതയും സി.എന്‍. അണ്ണാദുരൈയും അന്ത്യവിശ്രമം കൊള്ളുന്ന മെറീനാ ബീച്ചില്‍ സംസ്‌കാരത്തിനു സ്ഥലം അനുവദിക്കണമെന്ന ആവശ്യം ഇന്നു പുലര്‍ച്ച വരെ ഹൈക്കോടതി വാദം കേട്ടെങ്കിലും തീരുമാനമായില്ല. ഇന്നു രാവിലെ എട്ടിനു കേസ് വീണ്ടും പരിഗണിക്കും. മെറീനാ ബീച്ചില്‍ സംസ്‌കാരം വേണമെന്ന ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. തുടര്‍ന്നു എട്ടു മണിയോടെ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
ഗ്രീന്‍വേയ്‌സ് റോഡിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്.ജി. രമേഷിന്റെ വസതിയിലാണു ഡി.എം.കെയുടെ ഹര്‍ജി പരിഗണിക്കാന്‍ രാത്രിയില്‍ കോടതി ചേര്‍ന്നത്. ജസ്റ്റിസ് എസ്.എസ്. സുന്ദറും ബെഞ്ചിലുണ്ടായിരുന്നു.
ഇന്നലെ ഉച്ചയ്ക്കു തന്നെ മെറീനാ ബീച്ചില്‍ കരുണാനിധി സ്മാരകം വേണമെന്ന ആവശ്യം ഡി.എം.കെ. ഉന്നയിച്ചിരുന്നു. ഡി.എം.കെ. നേതാവും കരുണാനിധിയുടെ മകനുമായ എം.കെ. സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയെ കണ്ടാണ് ആവശ്യം ഉന്നയിച്ചത്. എന്നാല്‍, മെറീനാ ബീച്ചിനു പകരം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ റോഡിലെ ഗാന്ധി മണ്ഡപത്തിനു സമീപം സ്ഥലം അനുവദിച്ചതാണു ഡി.എം.കെ. നേതാക്കളെയും അണികളെയും ചൊടിപ്പിച്ചത്. മറീനാ ബീച്ചിലെ സ്ഥലത്തെച്ചൊല്ലി വിവിധ കോടതികളിലുള്ള കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നിരാകരിച്ചത്. എന്നാല്‍ മെറീനാ ബീച്ചില്‍ സ്മാരകങ്ങള്‍ അനുവദിക്കുന്നതിനെ ചോദ്യം ചെയ്ത അഡ്വ. എസ്. ദുരൈസ്വാമി ഹര്‍ജി പിന്‍വലിച്ചിട്ടുണ്ടെന്നായിരുന്നു ഡി.എം.കെ. വാദം, മെറീനാ ബിച്ചില്‍ ജയലളിതയ്ക്കു സ്മാരകം അനുവദിച്ചതിനെതിരേയാണു ദുരൈസ്വാമി ഹൈക്കോടതിയെ സമീപിച്ചത്.
സംസ്്കാരത്തിന്റെ പേരിലുള്ള തര്‍ക്കം തമിഴ്‌നാട് മുഴുവന്‍ വ്യാപിക്കാന്‍ വൈകിയില്ല. തെരുവിലിറങ്ങിയ ഡി.എം.കെ. അണികളും പോലീസുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടായി. ഡി.എം.കെ. ആവശ്യത്തെ പിന്തുണച്ചു സൂപ്പര്‍താരം രജനീകാന്തും, എം.ഡി.എം.കെ. അധ്യക്ഷന്‍ വൈക്കോയും രംഗത്തെത്തിയിരുന്നു.
സംഘര്‍ഷം കോടതി പരിസരത്തേക്കും നീണ്ടു. ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ ചേര്‍ന്ന കോടതിയില്‍ പ്രവേശിക്കാന്‍ ആക്ടിവിസ്റ്റ് ട്രാഫിക് രാമസ്വാമിയുടെ അഭിഭാഷകന്‍ ഗണേശന് അനുമതി നല്‍കിയതാണു ഡി.എം.കെയെ പ്രതിനിധീകരിച്ച അഭിഭാഷകരെ ചൊടിപ്പിച്ചത്. തുടര്‍ന്നു അഭിഭാഷകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
കോടതിയിലെത്തിയ ദുരൈസ്വാമി, താന്‍ ഹര്‍ജി പിന്‍വലിച്ചതായി അറിയിച്ചു. പി.എം.കെ. നേതാവ് കെ. ബാലുവും ഹര്‍ജി പിന്‍വലിച്ചതായി അദ്ദേഹം അറിയിച്ചു. എന്നാല്‍, ഹര്‍ജി പിന്‍വലിക്കാന്‍ ട്രാഫിക് രാമസ്വാമി വിസമ്മതിച്ചു. വാദങ്ങള്‍ക്കൊടുവില്‍ ഹര്‍ജി രാവിലത്തേക്കു മാറ്റുകയായിരുന്നു.
കോടതിയില്‍വരെയെത്തിയ പോരാട്ടം അനഫണികളിലും പ്രതിഫലിച്ചു. പോലീസിനെ തള്ളിമാറ്റി ഇന്നു പുലര്‍ച്ചെ ഒന്നിന് അണികള്‍ കരുണാനിധിയുടെ വസതിയിലേക്ക് ഇടിച്ചുകയറി.ഇതാദ്യമായാണ് ഒരു നേതാവിന്റെ സംസ്‌കാരത്തെച്ചൊല്ലിയുള്ള തര്‍ക്കം രാത്രി വൈകി കോടതിയുടെ പരിഗണനയ്‌ക്കെത്തുന്നത്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (23 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (3 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (9 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends