Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

കേരളം ദുരന്തമുഖമാകുമ്പോഴും; ജീവന്‍ ഓരോന്നായി കൊഴിയുമ്പോഴും; എന്തും ഏതും വിനോദമായി കണ്ട് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ആളാവാന്‍ ശ്രമിക്കുന്നവരായി ഒരു കൂട്ടം മലയാളികള്‍

11 AUGUST 2018 02:31 AM IST
മലയാളി വാര്‍ത്ത

എന്തും ഏതും വിനോദമായി കണ്ട് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ആളാവാന്‍ ശ്രമിക്കുന്നവരായി മാറിക്കഴിഞ്ഞു മലയാളികള്‍. ജലനിരപ്പ് പരിധിയിലധികം ഉയര്‍ന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് തുറന്ന പ്രധാന അണക്കെട്ടുകളുടെ അരികില്ലെല്ലാം ഇത്തരം 'ട്രാജഡി ടൂറിസ്റ്റുകള്‍' ശല്യക്കാരായുണ്ടായിരുന്നു. ദുരന്തം എത്ര കനപ്പെട്ടതായാലും 'ഞാനുമുണ്ടിവിടെ' എന്ന പൊങ്ങച്ചപ്രകടനത്തിനായി മാത്രം എത്തുന്നവരാണ് ഇതില്‍ ഭൂരിഭാഗം പേരും. അണക്കെട്ടിന്റെ പരിസരത്തുള്ളവരെയും വെള്ളമൊഴുകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെയും ഒഴിപ്പിക്കാനും ജാഗ്രതാനിര്‍ദേശം നല്‍കാനും മറ്റും ജില്ലാ ഭരണകൂടങ്ങള്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്നതിനിടെയാണ് ദൂരസ്ഥലങ്ങളല്‍ ഈ ട്രാജഡി ടൂറിസ്റ്റുകള്‍ എത്തുന്നത്.

ഇടുക്കി അണക്കെട്ട് തുറന്നപ്പോള്‍ ജനജീവിതങ്ങളെയും അവരുടെ പാര്‍പ്പിടങ്ങളെയും ബാധിക്കുന്ന റിപ്പോര്‍ട്ടുകളിലായിരുന്നു കേരളം പൊതുവില്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. ഇടുക്കി അണക്കെട്ടിന്റെയും ചെറുതോണി അണക്കെട്ടിന്റെയും ഷട്ടര്‍ തുറന്ന് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ഒരു സെക്കന്റില്‍ കുതിച്ചെത്തിയപ്പോള്‍ ആര്‍ത്തു വിളിക്കുന്ന ജനതയെയാണ് ദൃശ്യമാധ്യമങ്ങളിലൂടെ ഇന്ന് കേരളം കണ്ടത്. എന്തിനെയും നശിപ്പിക്കാന്‍ മാത്രം പ്രഹരശേഷിയുള്ള ഈ ജലം അനേകരുടെ ജീവനെടുക്കുമെന്നും പലരുടെയും താമസസ്ഥലങ്ങളെയും ജീവിത സ്വപ്നങ്ങളെയും തച്ചുടക്കുമെന്നും ഒരുവേള ചിന്തിക്കതെയാണ് ആള്‍ക്കൂട്ടം ആര്‍പ്പു വിളിച്ചത്. ഉരുള്‍പൊട്ടി പ്രളയജലം കുതിച്ചെത്തുമ്പോഴും അണക്കെട്ട് തുറന്ന് വെള്ളം ഒഴുക്കിവിടുമ്പോഴും അതിനുമുന്നില്‍ 'കാഴ്ച' കാണാന്‍ നില്‍ക്കുന്നവരെ കേരളത്തില്‍ അങ്ങോളമിങ്ങോളം ഇന്ന് കാണുകയുണ്ടായി. ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കേന്ദ്രത്തില്‍ നിന്നുള്ള സംഘങ്ങള്‍ ഉള്‍പ്പെടെ എത്തുന്നതിനിടെ പോലീസിനും അഗ്‌നിശമന സേനയ്ക്കുമെല്ലാം ഒരുപോലെ തലവേദനയുണ്ടാക്കുകയാണ് ദുരന്തമാസ്വദിക്കുന്ന ഈ ട്രാജഡി ടൂറിസ്റ്റുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (7 minutes ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (18 minutes ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (42 minutes ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (47 minutes ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (1 hour ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (1 hour ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (1 hour ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (1 hour ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (2 hours ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (2 hours ago)

അണ്ണാ സര്‍വകലാശാല അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി  (2 hours ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (2 hours ago)

ഭാര്യയെ കാര്‍ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭര്‍ത്താവ്; ക്രൂര സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി  (2 hours ago)

ക്‌ഷേത്രപരിസരത്ത് പ്രീ വെഡിങ് ഫൊട്ടോഷൂട്ടിനിടെ സംഘര്‍ഷം  (2 hours ago)

Malayali Vartha Recommends