Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

മല്യയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ജെയ്റ്റ്ലിപറയുന്നത് പച്ചകള്ളം; തെളിവു നിരത്തി രാഹുല്‍ ഗാന്ധി; കൂടിക്കാഴ്ചയ്ക്ക് സാക്ഷിയുള്ളതായും; ഏഴു മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് ധനകാര്യമന്ത്രി രാജ്യത്തോട് വിശദീകരിക്കണമെന്നും രാഹുല്‍ ഗാന്ധി; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് പുനിയ

13 SEPTEMBER 2018 09:45 PM IST
മലയാളി വാര്‍ത്ത

രാജ്യസഭാംഗമായതിനുശേഷം ഒരിക്കല്‍ അയാള്‍ എന്നെ സമീപിച്ചിരുന്നു ഞാന്‍ ചെവിക്കൊണ്ടില്ല. പക്ഷേ, അയാള്‍ എന്റെ പിറകേവരികയും ബാധ്യതകള്‍ തീര്‍ക്കാമെന്ന് അറിയിക്കുകയും ചെയ്തു. അയാള്‍ മുമ്പുപറഞ്ഞ വ്യാജവാഗ്ദാനങ്ങളൊക്കെയും എന്റെയടുത്തും ആവര്‍ത്തിച്ചു. ആ സംഭാഷണം തുടരാന്‍ ഞാന്‍ അനുവദിച്ചില്ലെന്നും. ബാങ്കുകളോട് സംസാരിക്കാനാണ് ഞാന്‍ പറഞ്ഞത് മാത്രമല്ല അയാളുടെ പക്കലുണ്ടായിരുന്ന കടലാസുകളും ഞാന്‍ വാങ്ങിയില്ല.'' എന്നാണ് ജെയ്റ്റ്‌ലി വിശദീകരണം നല്‍കിയത്. കൂടാതെ പിന്നീടൊരിക്കലും തന്നെ കാണാന്‍ മല്യക്ക് അനുവാദം നല്‍കിയിട്ടില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

എന്നാല്‍ വിജയ് മല്യയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി കള്ളംപറയുകയാണെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്. പാര്‍ലമെന്റിനകത്ത് വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് പി.എല്‍.പുനിയ സാക്ഷിയാണെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. അതുപൊലെ തന്നെ വിമാനത്താവളത്തില്‍ മല്യയ്‌ക്കെതിരായ ലുക്ക് ഔട്ട് നോട്ടിസ് മാറ്റി റിപ്പോര്‍ട്ട് നോട്ടിസ് ആക്കിയത് ജയ്റ്റിലിയുടെ അറിവോടെയാണ്. രാജ്യം വിടാന്‍ മല്യയെ സഹായിക്കുന്നതിനു പ്രധാനമന്ത്രിയുടെ നിര്‍ദേശം ലഭിച്ചിരുന്നോ എന്നു ജയ്റ്റ്‌ലി വ്യക്തമാക്കണം. മല്യയെ സഹായിച്ചതില്‍ സര്‍ക്കാരിനുള്ള പങ്കു പുറത്തുകൊണ്ടുവരാന്‍ നിയമപരമായ എല്ലാ കാര്യങ്ങളും കോണ്‍ഗ്രസ് ചെയ്യുമെന്നും രാഹുല്‍ വ്യക്തമാക്കി. കുറ്റവാളിയായ ഒരാളോട് എന്തിനാണ് ബന്ധം പുലര്‍ത്തിയതെന്നും എന്താണ് ചര്‍ച്ച ചെയ്തതെന്നും ധനകാര്യമന്ത്രി രാജ്യത്തോട് വിശദീകരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് രാജ്യസഭാ എംപിയായ പി.എല്‍.പുനിയയും രാഹുലിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

2016- മാര്‍ച്ചില്‍ പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലെ ഒരു മൂലയില്‍ വിജയ് മല്യയും അരുണ്‍ ജെയ്റ്റ്ലിയും കൂടിക്കാഴ്ച നടത്തുന്നത് ഞാന്‍ കണ്ടതാണ്. കൂടിക്കാഴ്ച ഏഴു മിനിറ്റോളം നീണ്ടുനിന്നിരുന്നു. ഇരുവരും അവിടെയുള്ള ബെഞ്ചിലിരുന്നാണ് സംസാരിച്ചത്. ജെയ്റ്റ്ലിയുടെ അടുത്തേക്ക് മല്യ വരികയായിരുന്നുവെന്നും പുനിയ പറഞ്ഞു. മല്യ ലണ്ടനിലേക്ക് കടക്കുന്നതിന് രണ്ടു ദിവസം മുമ്പായിരുന്നു കൂടിക്കാഴ്ചയെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും പുനിയ കൂട്ടിച്ചേര്‍ത്തു. 2014-നു ശേഷം മല്യക്ക് തന്നെ കാണാന്‍ അനുവാദം നല്‍കിയിട്ടില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം പറഞ്ഞത് തെറ്റാണെന്ന് പുനിയയും ആവര്‍ത്തിച്ചു

ഏറെ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുന്ന ഇ സംഭവം കഴിഞ്ഞ ദിവസം ലണ്ടനിലെ കോടതിയില്‍ ഹാജരായതിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മല്യ വെളിപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (1 hour ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (3 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (4 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (4 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (4 hours ago)

റബർ വില തിരിച്ചുകയറി...  (4 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (5 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (5 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (5 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (5 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (5 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (6 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (6 hours ago)

Malayali Vartha Recommends