Widgets Magazine
19
Feb / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തടവുകാരനായി കിടന്ന പൊലീസ് സ്റ്റേഷന്‍ പുതുക്കി പണിത് മന്ത്രി എം എം മണി


നിങ്ങളെല്ലാവരും വന്ന് പോകും, ഈ വീട്ടില്‍ ഏട്ടനില്ല. തളര്‍ന്നു കിടക്കുന്ന അച്ഛനാണുള്ളത്? ഞാന്‍ ഒറ്റയ്ക്കാണ് ഈ ചെറ്റ കുടിലില്‍ ജീവിക്കുന്നത് എന്ത് സുരക്ഷിതത്വമാണ് എനിക്ക് ഉള്ളത്? ഈ കുടുംബത്തെ രക്ഷിക്കാന്‍ ആരാണുള്ളത്' ? കൃപേഷിന്‍റെ സഹോദരിയുടെ വാക്കുകൾ ഉള്ളുപൊള്ളിച്ചു... ഞാനും ഒരു മനുഷ്യനല്ലേ കരിങ്കല്ലിന്‍റെ ഹൃദയമുള്ള ആളല്ലല്ലോ, തേങ്ങിപ്പോയി- മുല്ലപ്പള്ളി


ഒരു തുണ്ട് ഭൂമിൽ ഒറ്റമുറിയും അടുക്കളയുമുള്ള ഓലമേഞ്ഞ വീട്ടിലെ കൃപേഷിന്റെ കുടുബത്തിന് വീട് നിർമ്മിച്ച് നൽകുമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ


അഡാര്‍ ലവ് ചിത്രത്തിൽ മാത്രമല്ല, ജീവിതത്തിലും പ്രിയാ വാര്യരും, റോഷനും പ്രണയത്തിലാണോ? വെളിപ്പെടുത്തലുമായി റോഷൻ...


വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ജഗതി പരസ്യ ചിത്രത്തിലൂടെ അഭിനയത്തിലേയ്ക്ക് തിരികെവരുന്നു

ബിജെപിക്ക് ഒരു മുഴം മുൻപേ എറിഞ്ഞ് മമത ; വിനായക ചതുർഥിയെ രാഷ്ട്രീയ ആയുധമാക്കി ബിജെപിയും തൃണമൂൽ കോൺഗ്രസും

14 SEPTEMBER 2018 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

നമ്മുടെ ധീര സൈനികരുടെ പേര് എന്നെന്നും ഓർമ്മിക്കപ്പെടണം; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേര് ശരീരത്തിൽ പച്ചകുത്തി യുവാവ്

മുകളില്‍ നിന്നുകൊണ്ട് തനിക്ക് അത്ഭുതം പ്രവര്‍ത്തിക്കാനാകില്ല; പാര്‍ട്ടിയുടെ പ്രകടനം ബൂത്ത് തലം മുതലുള്ള സംഘാടനയെയാണ് ആശ്രയിച്ചിരിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി

കടക്ക് പുറത്ത് !; പാക്കിസ്ഥാന്‍ പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ നഗരം വിടണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്

കണ്ണീരല്ല കനലാണ് ഈ കണ്ണുകളില്‍; ആ ആഗ്രഹം എന്നിലൂടെ സഫലമാകണം;സൈന്യത്തില്‍ ചേരണമെന്ന് വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ

പാകിസ്ഥാനെ ആക്രമിച്ചാൽ തിരിച്ചടിക്കില്ലെന്നാണ് ഇന്ത്യൻ സർക്കാർ കരുതുന്നതെങ്കിൽ അത് തെറ്റാണ്, അടിച്ചാൽ പാകിസ്ഥാൻ തിരിച്ചടിച്ചിരിക്കും; ഭീകരാക്രമണത്തിന്റെ പങ്ക് നിഷേധിച്ച്‌ പാക്കിസ്ഥാന്‍

രാജ്യത്തിന്റെ പല ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം വിനായക ചതുർഥി ആഘോഷിച്ചു. പലയിടത്തും ആഘോഷങ്ങൾ നടന്നത് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ്. എന്നാൽ മമത ബാനർജി ബംഗാളിൽ വിനായക ചതുർഥി ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണെന്നാണ് എതിരാളികളുടെ പക്ഷം.

ബംഗാളിൽ വിനായക ചതുർഥി ഇപ്പോൾ വെറുമൊരു ആഘോഷം മാത്രമല്ല അതൊരു രാഷ്ട്രീയ ആയുധം കൂടെയാണ്. തൃണമൂൽ കോൺഗ്രസും ബിജെപിയും ഹിന്ദു വോട്ടുകൾ ലക്‌ഷ്യം വച്ച് വിനായക ചതുർഥി ആഘോഷങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് മുന്നിൽ കണ്ടിരുന്ന ബിജെപിക്ക് ഒരു മുഴം മുൻപേ എറിഞ്ഞിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്സ് നേതാക്കൾ. വിവിനോദ ഇടങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ മുന്നിൽ നിൽക്കുന്നത് മമത ബാനർജിയും കൂട്ടരുമാണ്. ഭവാനിപ്പോര എന്ന സ്ഥലത്ത് മുൻ മന്ത്രിയും മുതിർന്ന ടിഎംസി നേതാവുമായ മതൻ മിത്രയാണ് ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ബംഗാളിൽ ആദ്യമായാണ് ഇത്തരം വിപുലമായ പരിപാടികൾ നടക്കുന്നത്. മിത്ര തന്നെയാണ് പരിപാടി കമ്മിറ്റിയുടെ അധ്യക്ഷൻ. പതിനായിരം രൂപ വച്ചാണ് ഓരോ പൂജ നടത്തിപ്പുകാർക്കും നൽകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നമ്മുടെ ധീര സൈനികരുടെ പേര് എന്നെന്നും ഓർമ്മിക്കപ്പെടണം; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേര് ശരീരത്തിൽ പച്ചകുത്തി യുവാവ്  (8 minutes ago)

സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്‌കാരിക നായകന്മാർ ; സാംസ്‌കാരിക നായകര്‍ നാക്കും വാക്കും സിപിഎമ്മിന് പണയപ്പെടുത്തിയിരിക്കുകയാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്  (22 minutes ago)

സൗദിയിൽ വേഗപരിധി ലംഘിക്കുന്നവരെ പിടികൂടുന്നതിന് വേണ്ടി സ്ഥാപിച്ച ക്യാമറ കത്തിച്ച നിലയില്‍  (32 minutes ago)

മുകളില്‍ നിന്നുകൊണ്ട് തനിക്ക് അത്ഭുതം പ്രവര്‍ത്തിക്കാനാകില്ല; പാര്‍ട്ടിയുടെ പ്രകടനം ബൂത്ത് തലം മുതലുള്ള സംഘാടനയെയാണ് ആശ്രയിച്ചിരിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി  (1 hour ago)

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് എ.കെ.ജി സെന്ററിലേക്ക്  (1 hour ago)

പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എ, പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി; പീതാമ്പരന്റെ പ്രേരണയിലാണ് കൊലപാതകം നടന്നതെന്ന് കാസർകോട് എസ്പി എ ശ്രീനിവാസ്  (1 hour ago)

കടക്ക് പുറത്ത് !; പാക്കിസ്ഥാന്‍ പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ നഗരം വിടണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്  (1 hour ago)

ഹര്‍ത്താല്‍ ദിനത്തില്‍ അടച്ച രജിസ്ട്രാര്‍ ഓഫീസ് തുറന്ന് കമിതാക്കള്‍ക്ക് സാഹസിക വിവാഹം  (1 hour ago)

ധീരജവാൻ വസന്തകുമാറിനെ കാണാൻ മമ്മൂട്ടിയെത്തി; വസന്തകുമാറിന്റെ വീട് സന്ദര്‍ശിച്ച മമ്മൂട്ടി കുടുംബാംഗങ്ങള്‍ക്കൊപ്പം ചിലവഴിച്ചത് ഏറെ നേരം  (2 hours ago)

പ്രേക്ഷകരെ വേദനിപ്പിക്കാനാവില്ല; ക്ലൈമാക്‌സ് മാറ്റി പുതിയ അഡാര്‍ ലവ് തീയറ്ററുകളിലേയ്ക്ക്  (2 hours ago)

കണ്ണീരല്ല കനലാണ് ഈ കണ്ണുകളില്‍; ആ ആഗ്രഹം എന്നിലൂടെ സഫലമാകണം;സൈന്യത്തില്‍ ചേരണമെന്ന് വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ  (2 hours ago)

അമേരിക്കയിൽ ഇന്ത്യൻ വംശജൻ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി  (2 hours ago)

കണ്ണീര്‍ പ്രണാമം; വീരമൃത്യൂ വരിച്ച വസന്തകുമാറിന്റെ വീട്ടില്‍ മമ്മൂട്ടിയെത്തി  (2 hours ago)

ജഗതിയുടെ രണ്ടാം വരവ്; ജഗതി ശ്രീകുമാർ അഭിനയരംഗത്തേക്ക് മടങ്ങിവരുന്നു  (2 hours ago)

ഇത്രയും സിംപിളായ വേറെ നടനുണ്ടോ?; പ്രൈസ് സ്റ്റിക്കര്‍ മാറ്റാതെ വേദിയിലെത്തിയ ജോജുവിനോട് ആരാധകര്‍  (3 hours ago)

Malayali Vartha Recommends