Widgets Magazine
19
Nov / 2018
Monday
Forex Rates:

1 aed = 19.54 inr 1 aud = 52.51 inr 1 eur = 81.97 inr 1 gbp = 92.11 inr 1 kwd = 235.99 inr 1 qar = 19.72 inr 1 sar = 19.13 inr 1 usd = 71.79 inr

EDITOR'S PICK


സൗകര്യങ്ങളില്ല നിയന്ത്രണങ്ങള്‍ മാത്രം... പോലീസിന്റെ സര്‍വ നിയന്ത്രണങ്ങളും പാളി വിശ്വാസികള്‍ സന്നിധാനം നടപ്പന്തലില്‍ നാപജപം; രാത്രി തങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ശക്തമായ പ്രതിഷേധം 


തടയാമെങ്കില്‍ തടഞ്ഞോ... ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കും വിലക്കുകള്‍ക്കുമെതിരെ ബി.ജെ.പി നേതാക്കള്‍; കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും മറ്റ് നേതാക്കളും നാളെ പാസോ മറ്റു അനുമതികളോ കൂടാതെ പമ്പയിലെത്തും 


ദിലീപിന്റെയും കാവ്യയുടേയും മകളുടെ പേരിടല്‍ ചടങ്ങ് കഴിഞ്ഞു... വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് സർപ്രൈസ് പേരുമായി താര ദമ്പതികൾ


പ്രണയിനിയുടെ ജീവന്‍ രക്ഷിക്കാനായി സഹായം അഭ്യര്‍ത്ഥിച്ച് സോഷ്യൽ മീഡിയയിൽ എഡ്വിന്‍; കോട്ടയത്ത് സംഭവിച്ച കെവിന്‍ മോഡല്‍ ദുരഭിമാനക്കൊല ആവര്‍ത്തിക്കാതിരിക്കാന്‍ സഹായം തേടി ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ യുവാവ്


കേരളത്തിലും തമിഴ്നാട്ടിലും കനത്ത നാശം വിതച്ച 'ഗജ' ചുഴലിക്കാറ്റിന് പിന്നാലെ അടുത്ത 10 മണിക്കൂറിനുള്ളില്‍ 'പെയ്തി' വരുന്നു; അതീവജാഗ്രതാ നിർദ്ദേശത്തിന് പിന്നാലെ കർശന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

വസ്ത്രമുരിയാൻ ആവശ്യപ്പെട്ടു!! അയാളും വിവസ്ത്രനായി....മി ടൂ വിവാദം സംഗീതലോകത്തും

21 OCTOBER 2018 03:25 PM IST
മലയാളി വാര്‍ത്ത

സിനിമാലോകത്ത് മീടൂ വെളിപ്പെടുത്തലുകൾ വൻ കോളിളക്കമാണ് സൃഷ്ടിച്ചത് .ബോളിവുഡിൽ തനുശ്രീ ദത്തയായിരുന്നു മീടൂ ക്യാംപെയ്നു തുടക്കമിട്ടത്. ഇവർക്ക് പിന്നാലെ നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു.

ഗായകനും സംഗീത സംവിധായകനുമായ അനു മാലിക്കിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
സോന മൊഹാപാത്ര, ശ്വേത പണ്ഡിറ്റ് എന്നീ ഗായികമാരെ കൂടാതെ അനുവിനെതിരെ പേര് വെളിപ്പെടുത്താത്ത രണ്ട് പേർ കൂടി ആരേപണവുമായി രംഗത്തെത്തിയിട്ടുണ്ട്. കേട്ടൽ അറപ്പ് ഉളവാക്കുന്ന തരത്തിലുളള വെളിപ്പെടുത്തലാണ് ഇവർ മാലിക്കിനു നേരെ ഉയർത്തിയിരിക്കുന്നത്. തനിയ്ക്കെതിരെ ഉയർന്ന് വരുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് തള്ളി കളയാൻശ്രമിക്കുകയാണ് മാലിക്ക് . എന്നാൽ മാലിക്കിനെതിരെയാണ് ഏറ്റവും കൂടുതൽ ആരോപണങ്ങൾ ഉയരുന്നത്

റെക്കോഡിങ് സ്റ്റുഡിയോയിൽവെച്ച് സോന മൊഹപാത്രയ്ക്ക് ശേഷം പേര് വെളിപ്പെടുത്താത്ത രണ്ട് ഗായികമാരാണ് തങ്ങൾക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയിരിക്കുന്നത്. 

തൊണ്ണൂറുകളിൽ സിനിമയിൽ പാടാൻ എത്തിയ രണ്ടുപേരാണ് അനു മാലിക് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നു ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത് . ആദ്യം മെഹബൂബ സ്റ്റുഡിയോയിൽവെച്ചു പിന്നീട് സ്റ്റേജ് പ്രോഗ്രാമിനു വേണ്ടിയുളള തയ്യാറപ്പെടുപ്പിനിടെ മാലിക്കിന്റെ വീട്ടിൽവെച്ചുമാണ് മാലിക് ഉപദ്രവിക്കാൻ ശ്രമിച്ചതെന്നാണ് ഇവർ പറയുന്നത്


സ്റ്റേജ് പ്രോഗ്രാമിന്റെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് താൻ ആദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. ആ സമയം അദ്ദേഹത്തിന്റെ വീട്ടിൽ മറ്റാരുമില്ലായിരുന്നു. ഈ സമയം മാലിക് തന്നോട് വസ്ത്രമഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ അദ്ദേഹം വിവസ്ത്രനായി എന്നെ സമീപിക്കുകയും ചെയ്തു. ആകെ ഭയപ്പെട്ട അവസ്ഥയിലായിരുന്നു ഞാൻ. എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന സമയം. ആ സമയം സന്ദർശകരാരോ വീട്ടിൽ എത്തിയിരുന്നു. തലനാര് ഇടയ്ക്കാണ് അന്ന് താൻ രക്ഷപ്പെട്ടതെന്ന് ഗായിക പറഞ്ഞു

പിന്നീട് കാറിൽവെച്ചും തനിയ്ക്ക് ഇത്തരത്തിലുളള മോശാനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഇവർ വെളിപ്പെടുത്തിയിരുന്നു. വീട്ടിൽ കൊണ്ട് വിടാം എന്ന് പറഞ്ഞ് അയാൾ എന്നെ കാറിൽ കയറ്റി കൊണ്ടു പോയി. കാറിൽ യാത്ര തുടർന്ന സമയത്ത് മോശമായ രീതിയിലായിരുന്നു അനു സംസാരിച്ചത്. പിന്നീട് ആളൊഴിഞ്ഞ മൈതാനത്താണ് കാർ നിർത്തുകയായിരുന്നു. കാര്യം ചോദിച്ചപ്പോൾ മോശമായ സമീപനമായിരുന്നു ഇയാളിൽ നിന്ന് നേരിട്ടത്. നിർന്ധിച്ച് തന്നെകൊണ്ട് ഓറൽ സെക്സ് ചെയ്യിപ്പിക്കാൻ ശ്രമിച്ചെന്നും ഇവർ വെളിപ്പെടുത്തി. അവിടേയ്ക്ക് സുരക്ഷ ജീവനക്കാർ എത്തിയതോടെ താൻ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ഗായിക പറഞ്ഞു.

റിക്കോഡിങ്ങിന് എത്തുമ്പോൾ ഷിഫോൺ സാരി ധരിച്ച് വരണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു എന്നാണ് പേര് വെളിപ്പെടുത്താത്ത മറ്റൊരു ഗായിക ആരോപിച്ചത് . പിന്നീട് അയാൾ അവിടെ വെച്ച് കെട്ടിപ്പിടിക്കുകയായിരുന്നു. സ്റ്റുഡിയോ സൗണ്ട് പ്രൂഫാണെന്ന് തിരിച്ചറിഞ്ഞ താന്‍ ഭയപ്പെട്ട് മാലിക്കിനെ തള്ളിമാറ്റുകയാണ് ചെയ്തതെന്ന് അവര്‍ പറഞ്ഞു.

ഗായിക സോന മൊഹാപാത്രയാണ് അനു മാലിക്കിനെതിരെ ആദ്യം ശബ്ദമുയർത്തിയത്. ഒരു പ്രോഗ്രാമിനിടെ തന്നെ ചരക്ക് എന്ന് വിളിച്ച് വിശേഷിപ്പിച്ചുവെന്നായിരുന്നു സോനയുടെ ആരോപണം. അതും തന്റെ ഭർത്താവിന്റെ മുന്നിൽവെച്ച്. രാത്രി ഫോണിലേയ്ക്ക് നിരന്തരം മിസ്സകോൾ കോളുകള്‍ അടിക്കുകയും ചെയ്തിരുന്നുവെന്നാണ് സോന മൊഹാപാത്ര ആരോപിച്ചത്. ഗായകന്‍ സോന മൊഹാപാത്രയ്‌ക്കെതിരേയും സോന ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീണ്ട ഇടവേളയ്ക്കു ശേഷം നിക്കി ഗല്‍റാണി വീണ്ടും മലയാളത്തിലേക്ക്  (7 hours ago)

സൗകര്യങ്ങളില്ല നിയന്ത്രണങ്ങള്‍ മാത്രം... പോലീസിന്റെ സര്‍വ നിയന്ത്രണങ്ങളും പാളി വിശ്വാസികള്‍ സന്നിധാനം നടപ്പന്തലില്‍ നാപജപം; രാത്രി തങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ശക്തമായ പ്രതിഷേധം   (7 hours ago)

അവര്‍ വേദനയോടെ തുറന്നുപറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ തയ്യാറാകണം  (7 hours ago)

തടയാമെങ്കില്‍ തടഞ്ഞോ... ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കും വിലക്കുകള്‍ക്കുമെതിരെ ബി.ജെ.പി നേതാക്കള്‍; കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും മറ്റ് നേതാക്കളും നാളെ പാസോ മറ്റു അനു  (8 hours ago)

ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന ഭ​ക്ത​ര്‍​ക്ക് ഉ​ട​ന്‍ ത​ന്നെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍  (9 hours ago)

അതെല്ലാം വ്യാജവാർത്തകൾ!!; കോ​ഹ്ലി​യെ ശാ​സി​ച്ചെ​ന്ന ത​ര​ത്തി​ല്‍ വ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ബി​സി​സി​ഐ  (10 hours ago)

ഇനിയാരും ഹാർട്ട് അറ്റാക്ക് വന്ന് മരിക്കില്ല !; മലയാളി യുവാവിന്റെ കണ്ടെത്തൽ ലോകശ്രദ്ധയാകർഷിക്കുന്നു  (10 hours ago)

അമ്മയുടെ ഒപ്പം ഉറങ്ങുകയായിരുന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ  (10 hours ago)

മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ പി​ടി​യി​ലാ​യ യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ ത​ല്ലി​ക്കൊ​ന്നു  (11 hours ago)

ശശികല എവിടെയൊക്കെ പോയാലും അവിടെ കലാപവും കുഴപ്പവുമുണ്ടാക്കും; കാര്യങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കാനാണ് ബിജെപിയുടെയും ആര്‍എസ്‌എസിന്റെയും ശ്രമം; നിയമം ആര് ലംഘിച്ചാലും പൊലീസ് നടപടി നേരിടേണ്ടി വരുമെന്ന് വൈദ്യു  (11 hours ago)

ദലിത് നേതാവിനെ 'വലിച്ചു പുറത്തിറക്കിയാണ്' സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷയായത് ;കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി  (12 hours ago)

കെ സുരേന്ദ്രന്‍ പറഞ്ഞത് കള്ളമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  (12 hours ago)

ശബരിമലയില്‍ പൊലീസ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് അസൗകര്യങ്ങള്‍ മറച്ച്‌ പിടിക്കാനെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍  (13 hours ago)

സര്‍ക്കാര്‍ ഭക്തര്‍ക്ക് വഴങ്ങി, നിയന്ത്രണങ്ങള്‍ പമ്പയില്‍ ഒഴുക്കി, നെയ്യഭിഷേകം പുലര്‍ച്ച മൂന്നേകാല്‍ മുതല്‍ ഉച്ചയ്ക്ക് 12 വരെ, ഭക്തര്‍ക്ക് സന്നിധാനത്തെ ദേവസ്വം മുറികളിലും നടപ്പന്തലിലും തങ്ങാം, സമരക്കാ  (13 hours ago)

ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഭക്തരെ വലയ്ക്കുന്നതിനാല്‍ ബി.ജെ.പി ഹൈക്കോടതിയെ സമീപിക്കുന്നു, ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള ശബരിമല കര്‍മസമിതി ഗവര്‍ണര്‍ക്ക് പരാതി നല്‍കും  (13 hours ago)

Malayali Vartha Recommends