ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന അപേക്ഷ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി

ഡല്‍ഹിയിലെ 27 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന അപേക്ഷ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. കമ്മീഷന് ജൂലൈയില്‍ സമര്‍പ്പിച്ച അപേക്ഷയാണു നിരസിക്കപ്പെട്ടത്.
രോഗി കല്യാണ്‍ സമിതി അധ്യക്ഷ പദവിയിലുള്ള എംഎല്‍എമാരെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം. വിഷയത്തില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടിയിരുന്നു.
https://www.facebook.com/Malayalivartha























