Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

മാവോയിസ്റ്റുകളെ തുരത്താന്‍ വനത്തില്‍ വനിതാ സ്‌ക്വാഡ്

17 NOVEMBER 2014 01:35 PM IST
മലയാളി വാര്‍ത്ത.

More Stories...

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം

മാവോയിസ്റ്റുകളെ പിടികൂടാന്‍ വനിതാ സംഘത്തെ നിയമിക്കുകയാണ് ഇന്ത്യന്‍ സേന. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് വനാന്തരത്തിലെ മാവോയിസ്റ്റ് പ്രൊട്ടക്ഷനായി പ്രത്യേക വനിതാ സ്‌ക്വാഡിനെ വിന്യസിക്കുന്നത്. കുറച്ചുകാലം വനത്തില്‍ താമസിച്ച് പോരാടാനുള്ള സംവിധാനങ്ങളോടെയാണ് ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ വനങ്ങളില്‍ വനിതാസംഘത്തെ വിന്യസിച്ചിരിക്കുന്നത്. സി.ആര്‍.പി.എഫ് സേനയാണ് വനിതാ സംഘത്തിനെ വിന്യസിച്ചിരിക്കുന്നത്.

ഛത്തീസ്ഗഢില്‍ മാവോവാദികളുടെ ശക്തികേന്ദ്രമായ ബസ്തറിലാണ് വനിതാസംഘമുള്ളത്. ജാര്‍ഖണ്ഡില്‍ എവിടെയാണ് ഇവരെ അയച്ചിരിക്കുന്നതെന്ന് സി.ആര്‍.പി.എഫ്. വെളിപ്പെടുത്തിയിട്ടില്ല. രണ്ടിടങ്ങളിലും രണ്ടാഴ്ചമുമ്പ് വനിതാകമാന്‍ഡോകള്‍ പ്രവര്‍ത്തനം തുടങ്ങി. സി.ആര്‍.പി.എഫിലെ പുരുഷ കമാന്‍ഡോകള്‍ക്കൊപ്പം മാവോവാദികള്‍ക്കെതിരെ തോക്കെടുത്ത് പോരാടാനും റോന്തുചുറ്റാനും ഇവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വനത്തിനുള്ളില്‍ സ്ത്രീകള്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യം ഒരുക്കിയശേഷമാണ് ഇവരെ അയച്ചത്.
ഇവരുടെ പ്രവര്‍ത്തനമേഖലയെപ്പറ്റി കൃത്യമായ വിവരം നല്‍കാന്‍ സി.ആര്‍.പി.എഫ്. ഒരുക്കമല്ല. വിന്യസിച്ച വിവരവും ആദ്യദിവസങ്ങളില്‍ പുറത്തുവിടാന്‍ സേന തയ്യാറായില്ല. പ്രത്യേക കാരണങ്ങളാലാണ് ഇതെന്ന് സി.ആര്‍.പി.എഫ്. അധികൃതര്‍ പറഞ്ഞു. നാട്ടുകാരികളോട് ഇടപഴകി വിവരം ശേഖരിക്കാനും അതുവഴി സൈന്യത്തിന് ഗ്രാമങ്ങളുമായി അടുപ്പം സ്ഥാപിക്കാനും സ്ത്രീകളുടെ സാന്നിദ്ധ്യം ഉപകരിക്കുമെന്നാണ് പ്രതീക്ഷ.
മൂന്ന് ലക്ഷത്തിലേറെ സി.ആര്‍.പി.എഫുകാരാണ് മാവോയിസ്റ്റ് വിരുദ്ധ സൈനികനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്താനുള്ള തീരുമാനം കഴിഞ്ഞവര്‍ഷമാണുണ്ടായത്. സ്ത്രീകളെ വനത്തില്‍ വിന്യസിക്കുംമുമ്പ് സി.ആര്‍.പി.എഫ്. േകന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരുന്നു. ശത്രുവുമായി നേരിട്ടുള്ള പോരാട്ടത്തിന് വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കരുതെന്നാണ് നിയമം. എന്നാല്‍, നക്‌സലുകളെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യം നേടാന്‍ ഈ നിയമത്തിന് ഇളവു നല്‍കുകയായിരുന്നുവെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു. അഞ്ചുവര്‍ഷംകൊണ്ട് സി.ആര്‍.പി.എഫിലെ സ്ത്രീകളുടെ എണ്ണം 5000 ആക്കും. ഇപ്പോള്‍ ഇത് 3000 ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (10 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (20 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (3 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

Malayali Vartha Recommends