ജമ്മു കാശ്മീരില്‍ നിര്‍മാണത്തിലിരുന്ന കേബിള്‍ കാര്‍ തകര്‍ന്നു വീണ് രണ്ടു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ജമ്മു കാശ്മീരില്‍ നിര്‍മാണത്തിലിരുന്ന കേബിള്‍ കാര്‍ തകര്‍ന്നു വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. ജമ്മുവിലെ മഹാമായ ക്ഷേത്രത്തിനു സമീപമാണ് സംഭവം നടന്നത്. സാങ്കേതിക പ്രശ്‌നം മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ജമ്മു റോപ് വേ പദ്ധതിയുടെ ഭാഗമായുള്ള കേബിള്‍ കാറാണ് തകര്‍ന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
https://www.facebook.com/Malayalivartha























