Widgets Magazine
21
Aug / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി ഇന്ത്യക്കാര്‍..ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്റൈൻ സന്ദർശിക്കുന്നത്


അസുഖം ബാധിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം കൊണ്ട് പോയത് മന്ത്രവാദിയ്ക്കരികിൽ; ശൂലമുപയോഗിച്ച്‌ പെണ്‍കുട്ടിയെ മുറിവേല്‍പ്പിച്ചു; കണ്ണ് ചൂഴ്ന്നെടുത്തതിന് പിന്നാലെ യുവതിയ്ക്ക് സംഭവിച്ചത്; ഞെട്ടലോടെ നാട്ടുകാർ


പനിമാറി വീട്ടിൽ തിരിച്ചെത്തുമ്പോൾ നന്ദു വിചാരിച്ച് കാണില്ല പ്രിയപ്പെട്ടവരേ നഷ്ടപ്പെടുമെന്ന്; ഒറ്റ നിമിഷത്തില്‍ നഷ്ടമായത് എട്ടുപേരെ; ഇനി കൂട്ടായി 'അമ്മ സൗമ്യ മാത്രം; എല്ലാ വേദനകളും ഉള്ളില്‍ ഒതുക്കി ഇന്ന് അവർ വിധിയോട് മല്ലടിക്കുന്നു


റോഡില്‍ വീണ് തലയ്ക്ക് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം... മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിൽ നിന്നും നഷ്ടപ്പെട്ടത് കണ്ണ്!! സംഭവം പുറത്തായതോടെ ഞെട്ടലോടെ നാട്ടുകാർ


ബൈക്കില്‍ മൂന്നുപേരുമായി പോകുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ കണ്ണിൽ പെട്ടു; പരിശോധനയിൽ ആർക്കും ലൈസെൻസ് ഇല്ല... പ്രായപൂര്‍ത്തിയാകാത്ത മകന് ബൈക്കോടിക്കാന്‍ നല്‍കിയഅച്ഛനും മകനും ശിക്ഷ

മികച്ച ശമ്പളമുള്ള ജോലിയ്ക്കായി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ട് ബയോഡേറ്റ അയച്ച യുവതിയ്ക്കുണ്ടായ ദുരനുഭവം ഞെട്ടിപ്പിക്കും

12 FEBRUARY 2019 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

എന്‍.ഡി. ടിവിയുടെ പ്രമോട്ടര്‍മാര്‍ക്കെതിരെ വിദേശനിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് സി.ബി.ഐ കേസെടുത്തു

സി.ബി.ഐക്കും എന്‍ഫോഴ്‌സമെന്റിനും പിടികൊടുക്കാതെ പി.ചിദംബരം; ചിദംബരം ഒളിച്ചോടിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍

മോദി സർക്കാർ ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുന്നു; ഐ.എൻ.എക്‌സ് മീഡിയാ അഴിമതിക്കേസിൽ പ്രതിരോധത്തിലായിരിക്കുന്ന പി. ചിദംബരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്

ഇന്ത്യക്ക് പിന്തുണ; ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ സ്വാഗതം ചെയ്ത് ബംഗ്ലാദേശ്

ചിദംബരത്തിന്റെ കുരുക്ക് മുറുകുന്നു; ചിദംബരത്തിന് അറസ്റ്റ് നേരിടേണ്ടി വരും;​ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല; ലിസ്റ്റ് ചെയ്യാത്ത ഹർജി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി; രണ്ട് തവണ ചിദംബരത്തിന്‍റെ അഭിഭാഷകരുടെ സംഘം സുപ്രീംകോടതിയിൽ ഹർജി പരാമർശിക്കാൻ ശ്രമിച്ചെങ്കിലും കോടതി വിലക്കി

ജോലിയ്ക്കായി ഒരു ബയോഡേറ്റ അയയ്ക്കുന്നതിനെ തെറ്റെന്നു വിളിക്കാനാവില്ല. എന്നാല്‍ ആളുകളുടെ ദുരവസ്ഥ മുതലെടുക്കാന്‍ ചിലര്‍ ചതിക്കുഴികളുമായി കാത്തിരിക്കുന്നുണ്ട് എന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല. കൊല്‍ക്കട്ടയിലുള്ള ഒരു യുവതിയുടെ അനുഭവം തെളിയിക്കുന്നത് ഇതാണ്. ഫേസ്ബുക്കിലെ പരസ്യം കണ്ട് ബയോഡേറ്റ അയച്ചു എന്ന തെറ്റുമാത്രമേ ഈ 26-കാരി ചെയ്തുള്ളൂ. എന്നാല്‍ ജോലിയ്ക്കു പകരം ലഭിച്ചതാകട്ടെ ആസിഡ് ആക്രമണ ഭീഷണിയും അശ്ലീല സന്ദേശ ഗ്രൂപ്പിലെ അംഗത്വവും. എന്നാല്‍ ഇതുകൊണ്ടൊന്നും മനസ്സു തളരാതെ യുവതി പോലീസിനെ സമീപിച്ചിരിക്കുകയാണ്.

കൊല്‍ക്കത്ത ജാദവ്പൂര്‍ സ്വദേശിയായ യുവതിയാണ് പ്രാദേശിക പൊലീസ് സ്‌റ്റേഷനിലും കൊല്‍ക്കത്തയിലെ സൈബര്‍ സെല്ലിലും പരാതി നല്‍കിയത്. 50,000 രുപ നല്‍കിയില്ലെങ്കില്‍ യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. പരാതി നല്‍കിയതിനുശേഷവും തനിക്ക് ഭീഷണികോളുകള്‍ ഉണ്ടായെന്ന് യുവതി പറയുന്നു.

യുവതിയുടെ ദുരനുഭവങ്ങള്‍ തുടങ്ങുന്നത് ഫേസ്ബുക്കില്‍ ജോബ്‌സ് ഇന്‍ കൊല്‍ക്കത്ത എന്ന ലിങ്ക് തുറന്നതോടെയാണ്്. കഴിഞ്ഞമാസം ലിങ്കു തുറന്ന യുവതി ബയോഡേറ്റ അപ്‌ലോഡ് ചെയ്തു. കോണ്ടാക്റ്റ് നമ്പറും വിലാസവും ഇമെയ്ല്‍ വിലാസവുമെല്ലാം ബയോഡേറ്റയില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ച യുവതിയെ ഒരു സ്ത്രീ ഫോണില്‍ വിളിച്ചു.

ഒരു നമ്പര്‍ കൈമാറിയ ശേഷം ആ നമ്പറില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടു. മികച്ച പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ജോലിയാണ് അവര്‍ ഓഫര്‍ ചെയ്തത്. സ്ത്രീ ആവശ്യപ്പെട്ട ഫോണ്‍നമ്പറില്‍ വിളിച്ച യുവതിയോട് ഒരു പുരുഷന്‍ അവരുടെ കുറച്ചു ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ടെലിഫോണിലൂടെ അഭിമുഖവും നടത്തി. ചിത്രങ്ങള്‍ കണ്ടതിനുശേഷം വിളിച്ച പുരുഷന്‍ യുവതിയെ ജോലിക്ക് തിരഞ്ഞെടുത്തതായി അറിയിച്ചു. പക്ഷേ, ചില വ്യവസ്ഥകള്‍ പാലിക്കണം. ചില ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അതിഥികളുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങണം എന്നതായിരുന്നു പ്രധാന വ്യവസ്ഥ. ആവശ്യത്തോടു വിയോജിച്ച യുവതി ഉടന്‍തന്നെ ഫോണ്‍ ഡിസ്‌കണക്റ്റ് ചെയ്തു.

അധികം വൈകാതെ യുവതിയെ അവര്‍ ഒരു വാട്‌സാപ് ഗ്രൂപ്പില്‍ ആഡ് ചെയ്തു. തുടര്‍ന്ന് ഗ്രൂപ്പിലുള്ളവര്‍ യുവതിക്ക് അശ്ലീലസന്ദേശങ്ങള്‍ അയയ്ക്കാനും തുടങ്ങി. യുവതി ഗ്രൂപ്പില്‍നിന്ന് ഒഴിവായെങ്കിലും വീണ്ടും ആഡ് ചെയ്തു കൊണ്ടിരുന്നു. പിറ്റേന്നു മുതല്‍ ഫോണിലൂടെയും ശല്യം തുടങ്ങി. യുവതി ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ചും താമസസ്ഥലത്തെക്കുറിച്ചുമുള്ള വിശദവിവരങ്ങള്‍ തങ്ങള്‍ക്കറിയാമെന്നും പറഞ്ഞതോടെ തന്നെ ആരോ പിന്തുടരുണ്ടെന്ന സംശയം ബലപ്പെട്ടു. ഭയപ്പെട്ട യുവതി ഉടന്‍തന്നെ പരാതിയുമായി പൊലീസിനെ സമീപിച്ചു. പരാതി ലഭിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും അധികൃതര്‍ അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍.ഡി. ടിവിയുടെ പ്രമോട്ടര്‍മാര്‍ക്കെതിരെ വിദേശനിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് സി.ബി.ഐ കേസെടുത്തു  (6 minutes ago)

കേരളത്തിലെ ആദ്യ മുത്തലാക്ക് കേസ് വിവാദത്തിലേക്ക്...  (28 minutes ago)

സി.ബി.ഐക്കും എന്‍ഫോഴ്‌സമെന്റിനും പിടികൊടുക്കാതെ പി.ചിദംബരം; ചിദംബരം ഒളിച്ചോടിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍  (40 minutes ago)

പ്രളയം: റവന്യൂവകുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറക്ക് ആശ്വാസ നടപടികള്‍ ഉണ്ടാകുമെന്ന് ബാങ്കുകള്‍  (51 minutes ago)

മഹാരാജാസില്‍ മുഴുവന്‍ സീറ്റും തൂത്തുവാരി എസ്.എഫ്.ഐ ...  (1 hour ago)

ഇന്ത്യൻ പ്രധാന മന്ത്രിയോട് ഖേദം അറിയിച്ച് ബ്രിട്ടൻ പ്രധാന മന്ത്രി ; കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് ബ്രിട്ടന്റെ പിന്തുണ  (1 hour ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം  (1 hour ago)

എല്ലാം പഠിച്ച് അയ്യപ്പോ... ഇനി യുവതികളെ കയറ്റില്ല കട്ടായം; വ്യശ്ചികത്തിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി; ശബരിമലയെ വെറുതെ വിടാൻ സി  (1 hour ago)

മോദി സർക്കാർ ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുന്നു; ഐ.എൻ.എക്‌സ് മീഡിയാ അഴിമതിക്കേസിൽ പ്രതിരോധത്തിലായിരിക്കുന്ന പി. ചിദംബരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്  (2 hours ago)

ഒടുവിൽ നമ്മുടെ സർക്കാർ ആദിവാസികളെയും 'ശരിയാക്കി; ആദിവാസി കുട്ടികൾക്ക് സർക്കാർ നിർമ്മിച്ച് നൽകിയ ഹോസ്റ്റൽ പിടിച്ചെടുത്തു; പട്ടിക വർഗ്ഗ വകുപ്പ് ഡയറക്ടറും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനുമായ പുകഴേന്ത  (2 hours ago)

ഉറ്റവരും ഉടയവരും അടുത്തില്ലാതെ ഓണം ആഘോഷിക്കുന്ന പ്രവാസികൾ  (2 hours ago)

ഇന്ത്യക്ക് പിന്തുണ; ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിക്കൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ സ്വാഗതം ചെയ്ത് ബംഗ്ലാദേശ്  (2 hours ago)

മെഡിസിപ്: ആശുപത്രികള്‍ക്ക് ന്യായമായ നിരക്ക് നല്‍കാതിരുന്നാല്‍ പദ്ധതി പരാജയപെടുമെന്ന് ഐ.എം.എ  (2 hours ago)

ഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധം വെറും 12 ദിവസത്തിനുള്ളില്‍ പിന്‍വലിച്ചത് സര്‍ക്കാര്‍ ക്വാറി മാഫിയയ്ക്ക് കീഴടങ്ങിയതിന് തെളിവാണെന്ന് കെപിസിസി പ്രസിഡന്റ്  (2 hours ago)

ചിദംബരത്തിന്റെ കുരുക്ക് മുറുകുന്നു; ചിദംബരത്തിന് അറസ്റ്റ് നേരിടേണ്ടി വരും;​ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല; ലിസ്റ്റ് ചെയ്യാത്ത ഹർജി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി; രണ്ട് തവണ ചിദംബരത്തിന്‍റെ അഭിഭാഷകര  (2 hours ago)

Malayali Vartha Recommends