ജമ്മു കാശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കാശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇന്നു പുലര്‍ച്ചെ ഗോപാല്‍പോര മേഖലയിലാണ് സംഭവമുണ്ടായത്. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ സൈനികര്‍ ഇവിടേക്ക് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























