ഡല്‍ഹി പശ്ചിം പുരിയിലെ ചേരിയില്‍ വന്‍ തീപിടിത്തം, ഇരുന്നൂറിലേറെ കുടിലുകള്‍ കത്തി നശിച്ചു

ഡല്‍ഹി പശ്ചിം പുരിയിലെ ചേരിയില്‍ വന്‍ തീപിടിത്തം. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇരുന്നൂറിലേറെ കുടിലുകള്‍ കത്തി നശിച്ചതായാണ് വിവരം. തീപിടിത്തത്തില്‍ ഒരു സ്ത്രീക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അഗ്‌നിശമനസേനയുടെ 25 യൂണിറ്റ് സ്ഥലത്തെത്തിയാണ് പിന്നീട് തീയണച്ചതെന്ന് അധികൃതര്‍ അറിയിച്ചു
https://www.facebook.com/Malayalivartha

























