സുശില്‍ ചന്ദ്രയെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു

സുശില്‍ ചന്ദ്രയെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. സുനില്‍ അറോറ വിരമിക്കുന്ന ഒഴിവിലാണ് സുശില്‍ ചന്ദ്രയുടെ നിയമനം. നിലവില്‍ പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ (സിബിഡിടി) ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. 1980 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനാണ് സുശീല്‍ ചന്ദ്ര.
https://www.facebook.com/Malayalivartha