രാജ്യത്തെ ശിഥിലമാക്കാന്‍ സമ്മതിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി- ഇന്ത്യ ആര്‍ക്ക് മുന്നിലും തലകുനിക്കില്ല, രാജ്യം സുരക്ഷിത കരങ്ങളിൽ

ഇന്ത്യ ആര്‍ക്ക് മുന്നിലും തലകുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ വികാരം തനിക്ക് മനസ്സിലാക്കാം. രാജ്യത്തെ ശിഥിലമാക്കാന്‍ സമ്മതിക്കില്ല. രാജ്യം സുരക്ഷിത കരങ്ങളിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014 ലെ പിന്തുണ ഒരിക്കല്‍കൂടി നല്‍കണമെന്നും മോദി പറഞ്ഞു.
ഓരോ ഭാരതീയന്റെയും വിജയമാണ്. ഇത് ആഘോഷിക്കുക തന്നെ വേണമെന്ന് മോദി പറഞ്ഞു. പാകിസ്താനെതിരായ തിരിച്ചടിക്ക് ശേഷം രാജസ്ഥാനില്‍ നടന്ന ആദ്യ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
https://www.facebook.com/Malayalivartha























