പാക്കിസ്ഥാനിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിനു പിന്നാലെ മുംബൈ നഗരവും കനത്ത സുരക്ഷയില്‍

പാക്കിസ്ഥാനിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിനു പിന്നാലെ മുംബൈ നഗരവും കനത്ത സുരക്ഷയില്‍. നഗരത്തിന്റെ വിവിധയിടങ്ങളില്‍ സുരക്ഷാ സേനയും പോലീസും പരിശോധനകള്‍ കര്‍ശനമാക്കി. വാഹനങ്ങളും അപരിചിതരായ ആളുകളെയുമെല്ലാം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
പാക്കിസ്ഥാനിലെ ബാലാക്കോട്ട് അടക്കമുള്ള മേഖലകളില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതിനു പിന്നാലെ രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
"
https://www.facebook.com/Malayalivartha























