ഡല്‍ഹിയില്‍ നാല് നിലകെട്ടിടം തകര്‍ന്നു വീണു

കരോള്‍ ബാഗില്‍ നാല് നിലകെട്ടിടം തകര്‍ന്നു വീണു. പദ്മ സിംഗ് റോഡിന് സമീപമുള്ള കെട്ടിടമാണ് തകര്‍ന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
https://www.facebook.com/Malayalivartha























