സൈന്യം ഭീകരര്‍ക്കായുള്ള തിരച്ചില്‍ നടത്തുകയാണ്... കശ്മീരില്‍ വീണ്ടും സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍ മൂന്ന് ഭീകരരെ വളഞ്ഞ് സൈന്യം

കുപ്‌വാര ജില്ലയിലെ ഹാന്ദ്വാരയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നത്. സൈന്യം ഭീകരര്‍ക്കായുള്ള തിരച്ചില്‍ നടത്തുകയാണ്.. കശ്മീരില്‍ വീണ്ടും സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍. കുപ്‌വാരയിലാണ് ഭീകരരും സൈന്യവുമായി ഏറ്റുമുട്ടി. രണ്ട് മുതല്‍ മൂന്ന് ഭീകരര്‍ വരെ സൈന്യം വളഞ്ഞതായാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha























