സാധാരണക്കാര്‍ വീണ്ടും ദുരിതത്തില്‍... പാചകവാതക വിലയില്‍ വര്‍ദ്ധനവ്

സാധാരണക്കാരെ കഷ്ടത്തിലാക്കി പാചകവാതക വില കൂട്ടി. സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് രണ്ട് രൂപ എട്ട് പൈസ കൂട്ടി. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 42.50 രൂപയും കൂടും.
തുടര്‍ച്ചയായ മൂന്നു മാസം കുറച്ചതിന് ശേഷമാണ് ഇപ്പോള്‍ വില കൂട്ടിയത്.
"
https://www.facebook.com/Malayalivartha























