Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

ഇനി ആക്രമിച്ചാല്‍ പാകിസ്ഥാന്‍ ഉണ്ടാകില്ല; അയല്‍ക്കാരന് കടുത്ത ശത്രുതയുണ്ടെങ്കിലും നമ്മുടെ രാജ്യത്തോട് യുദ്ധം ചെയ്യാന്‍ അവര്‍ക്ക് കരുത്തില്ല; ഭീകരവാദത്തിനെതിരെ ശക്തമായ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

11 MARCH 2019 11:07 AM IST
മലയാളി വാര്‍ത്ത

ഭീകരവാദത്തിനെതിരെ ശക്തമായ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണങ്ങള്‍ ഇനിയും പൊറുക്കാന്‍ രാജ്യത്തിനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പുല്‍വാമ, ഉറി ഭീകരാക്രമണങ്ങള്‍ തന്നെ ഇന്ത്യക്ക് സഹിക്കാവുന്നതിനപ്പുറമാണ്. അതുകൊണ്ട് തന്നെ ഇനി അത് പൊറുക്കാന്‍ ഇന്ത്യക്ക് സാധിച്ചെന്ന് വരില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സിഐഎസ്എഫ് ന്റെ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശത്രുതയുള്ള അയല്‍ രാജ്യത്തിന് രാജ്യത്തിനകത്തു നിന്ന് ചിലര്‍ സഹായം നല്‍കുമ്പോള്‍ സിഐഎസ്എഫ് പോലുള്ള സേനകള്‍ക്ക് നിര്‍ണായക പ്രാധാന്യമുണ്ട്. അയല്‍ക്കാരന് കടുത്ത ശത്രുതയുണ്ടെങ്കിലും നമ്മുടെ രാജ്യത്തോട് യുദ്ധം ചെയ്യാന്‍ അവര്‍ക്ക് കരുത്തില്ല. അതിനാല്‍ രാജ്യത്തുള്ള ചിലരുടെ പ്രോത്സാഹനത്തോടെ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവര്‍ ഗൂഢാലോചന നടത്തുകയാണ്. ഈ സാഹചര്യത്തില്‍ നമ്മള്‍ സദാ ജാഗരൂഗരായിരിക്കണമെന്നും അദ്ദേഹം പറ!ഞ്ഞു.ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിഎസ്പി അധ്യക്ഷന്‍ മായാവതി. ഇന്ത്യയിലെ സമാധാനപ്രിയരായ 130 കോടി ജനങ്ങള്‍ മികച്ച സര്‍ക്കാരിനെ അര്‍ഹിക്കുന്നുവെന്ന് മായാവതി ട്വിറ്ററില്‍ കുറിച്ചു.അതേസമയം മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മമത ബാനര്‍ിരംഗത്തെത്തി പാവപ്പെട്ടവര്‍ക്കെതിരായ, മുതലാളിത്തത്തിന് കൂട്ടു നില്‍ക്കുന്ന മോദി സര്‍ക്കാര്‍ ജനങ്ങളുടെ ശാന്തിയും സമാധാനവും തകര്‍ത്തു. ഇന്ത്യയിലെ സമാധാന പ്രിയരായ 130 കോടി ജനങ്ങള്‍ മികച്ച സര്‍ക്കാരിനെ അര്‍ഹിക്കുന്നുണ്ട്. അതിനാല്‍ പുതിയ സര്‍ക്കാര്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നതും ജനാധിപത്യ മൂല്യങ്ങളെ ബഹുമാനിക്കുന്നതും ആയിരിക്കണം' മായാവതി ട്വീറ്റ് ചെയ്തു.

ജനാധിപത്യത്തിന്റെ മഹോത്സവംവന്നെത്തിയിരിക്കുന്നുവെന്നായിരുന്നു തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ മോദി ട്വീറ്റ് ചെയ്തത്. ഈ ഉത്സവത്തെ പങ്കാളിത്തം കൊണ്ട് സമൃദ്ധമാക്കാന്‍ ഞാന്‍ എല്ലാ ഇന്ത്യക്കാരോടും അഭ്യര്‍ഥിക്കുകയാണെന്നും ഏറ്റവും കൂടുതല്‍ പുതിയ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. ഈ തെരഞ്ഞെടുപ്പ് ചരിത്രപരമായ വഴിത്തിരിവാകുമെന്നാണ് കരുതുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 70 വര്‍ഷം സാധ്യമാകാതിരുന്ന അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിച്ചതെന്നും ശക്തവും സമൃദ്ധവും സുരക്ഷിതവുമായ ഇന്ത്യയെ കെട്ടിപ്പെടുക്കാനായുള്ള സമയമാണിതെന്നും മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു.ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ രാജ്യത്ത് ഏഴ് ഘട്ടമായി നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ വിവിധ ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം മെയ് 23 ന് പ്രഖ്യാപിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (6 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (6 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (7 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (7 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (8 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (9 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (10 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (10 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (11 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (11 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (11 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (12 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (12 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (13 hours ago)

Malayali Vartha Recommends