മോദി തന്നെ പ്രധാനമന്ത്രി ; അഴിമതി രഹിതമായ ഭരണത്തിനും ജനക്ഷേമപരമായ പദ്ധതികള്‍ നടപ്പാക്കാനുന്നതിനും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടരണമെന്ന അഭിപ്രായവുമായി പ്രവാസികൾ

അഴിമതി രഹിതമായ ഭരണത്തിനും ജനക്ഷേമപരമായ പദ്ധതികള്‍ നടപ്പാക്കാനുന്നതിനും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടരണമെന്ന അഭിപ്രായമാണ് പ്രവാസികളില്‍ ഭൂരിഭാഗം പേര്‍ക്കും. അഴിമതിരഹിതമായ ഒരു ഭരണ നേതൃത്വത്തെയാണ് ഭൂരിഭാഗം പ്രവാസികളും ആഗ്രഹിക്കുന്നത്. അതിന് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തുടരണമെന്ന് പ്രവാസികള്‍ പറയുന്നു. ഇത്രയും ജനക്ഷേമപരമായ പദ്ധതികള്‍ നടപ്പാക്കിയ ഒരു കേന്ദ്ര സര്‍ക്കാര്‍ ഇല്ലന്ന അഭിപ്രായവും പ്രവാസികള്‍ക്കിടയില്‍ ശക്തമാണ്. നരേന്ദ്ര മോദി ഇന്ന് ഒരു ലോക നേതാവായി മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പദത്തില്‍ അദ്ദേഹം തുടരുകയാണെങ്കില്‍ വിദേശരാജ്യങ്ങളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പ്രവാസികള്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha





















