Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേം ഭീ ചൗക്കീദാര്‍' പ്രചാരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

19 MARCH 2019 09:51 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേം ഭീ ചൗക്കീദാര്‍' പ്രചാരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പിടിക്കപ്പെട്ടപ്പോള്‍ മോദി രാജ്യത്തെ മുഴുവന്‍ 'ചൗക്കീദാര്‍മാര്‍' ആക്കിയെന്നായിരുന്നു രാഹുലിന്റെ പരിഹാസം. വടക്കന്‍ കര്‍ണാടകയിലെ കലബുറഗിയില്‍ പൊതുറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍.


റഫാല്‍ ഇടപാടിലെ ക്രമക്കേടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണു രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ് (ചൗക്കീദാര്‍ ചോര്‍ ഹെ) എന്നു പ്രധാനമന്ത്രിയെ വിശേഷിപ്പിച്ച് രാഹുല്‍ രംഗത്തെത്തിയത്. ഈ വാക്കുകള്‍ മോദിക്ക് അനുകൂലമാക്കി മാറ്റാനുള്ള ബിജെപിയുടെ തന്ത്രത്തിനുപിന്നാലെ ട്വിറ്ററില്‍ മോദിയുടെ ഔദ്യോഗിക പേജിന്റെ പേര് ചൗക്കീദാര്‍ നരേന്ദ്ര മോദി എന്നാക്കി മാറ്റിയിരുന്നു. മാത്രമല്ല, മോദിയുടെ ആഹ്വാനം അനുസരിച്ച് ബിജെപി പ്രവര്‍ത്തകര്‍ 'മേം ഭീ ചൗക്കീദാര്‍' എന്ന പ്രചാരണം നടത്തുകയും ചെയ്തു.

പ്രധാനമന്ത്രിയായിട്ടല്ല തന്നെ ചൗക്കീദാര്‍ ആയി കാണണമെന്നാണ് മോദി ജനങ്ങളോടു നേരത്തേ ആവശ്യപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം രാജ്യത്തെ മുഴുവന്‍ കാവല്‍ക്കാരാക്കി മാറ്റി. അദ്ദേഹം ആരുടെയാണു കാവല്‍ക്കാരനായത്? അനില്‍ അംബാനിയെയും മെഹുല്‍ ചോക്‌സിയെയും നീരവ് മോദിയെയും പോലുള്ളവരെയാണ് മോദി കാവല്‍ക്കാരനായിനിന്നു സംരക്ഷിച്ചത്' രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 500, 1000 നോട്ടുകള്‍ നിരോധിച്ചതുപോലെ ഭരണഘടനയെയും ഇല്ലാതാക്കാനാണ് മോദിയുടെ ശ്രമമെന്നും രാഹുല്‍ ആരോപിച്ചു.നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധിയുടെ ഗംഗാ യാത്ര. പ്രയാഗ് രാജില്‍ നിന്ന് വാരാണസിയിലേക്കാണ് തിരഞ്ഞെടുപ്പു പ്രചാരണ യാത്ര.


ബഡാ ഹനുമാന്‍ ക്ഷേത്രത്തിലെ പ്രാര്‍ഥനയോടെയാണ് പ്രിയങ്ക ഗാന്ധിയുടെ മൂന്നു ദിവസത്തെ ഗംഗാ യാത്രയ്ക്ക് തുടക്കമായത്.ഗംഗ ,യമുന ,സരസ്വതി നദികളുടെ സംഗമ സ്ഥലമായ സംഗമിലാണ് ബടാ ഹനുമാന്‍ ക്ഷേത്രം. 40 വര്‍ഷം മുമ്പ് ഇന്ദിരാഗാന്ധിയും ഈ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

മന്യയില്‍ ബോട്ട് യാത്ര തുടങ്ങാനെത്തിയ പ്രിയങ്കയെ പ്രവര്‍ത്തകര്‍ ആവേശത്തോടെ വരവേറ്റു. ആദ്യഘട്ട യാത്രയില്‍ വിദ്യാര്‍ഥി സംഘവുമായി എഐസിസി ജനറല്‍ സെക്രട്ടറി സംവദിച്ചു. ദും ദുമാ ഘട്ടില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത പ്രിയങ്ക നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചു. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ സമ്പന്നര്‍ക്ക് വേണ്ടി മാത്രമാണെന്നും കര്‍ഷകര്‍ക്ക് വേണ്ടിയല്ലെന്നും അവര്‍ പറഞ്ഞു.


ഗംഗാമാതാവിന്റെ മടിത്തട്ടിലൂടെ സാധാരണക്കാരിലേക്ക് എന്നതാണ് ഗംഗ യാത്രയുടെ പ്രമേയം. 2014ല്‍ നരേന്ദ്ര മോദിയും താന്‍ ഗംഗാമാതാവിന്റെ പുത്രന്നെന്നു പറഞ്ഞാണ് പ്രചാരണം തുടങ്ങിയത്. മോദിയുടെ മണ്ഡലമായ വാരണസിയിലാണ് പ്രിയങ്കയുടെ യാത്ര സമാപിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (1 hour ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (1 hour ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (1 hour ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (2 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (2 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (2 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (2 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (2 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (2 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (2 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (2 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (8 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (9 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (9 hours ago)

Malayali Vartha Recommends