Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാടിന്റെ MLA-യും MP-യും തമ്മിൽ കണ്ടാൽ എന്താണ് കുഴപ്പം?'; അടൂരിലെ കൂടിക്കാഴ്ചയിൽ വി.കെ ശ്രീകണ്ഠനും രാഹുൽ മാങ്കൂട്ടത്തിലും...


പശ്ചിമേഷ്യ യുദ്ധത്തിലേക്ക്: ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിലും ബഹ്റൈനിലും സ്ഫോടനം...


അച്ചടിച്ച കറൻസി നോട്ടുകളുമായി എത്തിയ സൈനിക വിമാനം അപകടത്തിൽപ്പെട്ടു..തകർന്ന് തരിപ്പണമായി.. അപകടത്തിൽ 15 പേർ മരിച്ചതായി അഗ്നിരക്ഷാസേന മേധാവി..


മാതാപിതാക്കൾ സൂക്ഷിക്കുക.. ജീവനക്കാരന്റെ അശ്രദ്ധമൂലം യുകെജി വിദ്യാര്‍ഥി ഏഴ് മണിക്കൂറോളം സ്‌കൂള്‍ ബസില്‍ കുടുങ്ങി... പോലിസ് ഉദ്യോഗസ്ഥര്‍ കുട്ടിയെ ബസിനുള്ളില്‍ കണ്ടെത്തുക ആയിരുന്നു...


ഇന്ത്യൻ പൗരന്മാർക്ക് നിർദേശം..തിരിച്ചടിച്ച് ഇറാൻ; ഇസ്രയേലിൽ മിസൈൽ വർഷം, ശക്തമായ സ്ഫോടനങ്ങൾ..ഇറാന്റെ തിരിച്ചടി ദേഹയിലെ യുഎസ് സേനാ ആസ്ഥാനത്തേക്കും..?

ചൗകിധാറിനെ നേരിടാന്‍ ബെര്‍ജോഗാര്‍; ബിജെപികോണ്‍ഗ്രസ് പ്രചാരണയുദ്ധം മുറുകുന്നതിനിടെ പുതിയ തന്ത്രവുമായി പാട്ടിദാര്‍ നേതാവും ജാംനഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഹാര്‍ദിക് പട്ടേല്‍

19 MARCH 2019 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ പൗരന്മാർക്ക് നിർദേശം..തിരിച്ചടിച്ച് ഇറാൻ; ഇസ്രയേലിൽ മിസൈൽ വർഷം, ശക്തമായ സ്ഫോടനങ്ങൾ..ഇറാന്റെ തിരിച്ചടി ദേഹയിലെ യുഎസ് സേനാ ആസ്ഥാനത്തേക്കും..?

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ്... പ്രത്യേക തീവ്ര പരിഷ്കരണത്തിന് (SIR)ശേഷമുള്ള വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തി

ഇന്ത്യ സ്വന്തമായി വികസിപ്പിച്ച പ്രചണ്ഡ് ഹെലികോപ്ടറിൽ പറന്ന് പരമോന്നത സേനാമേധാവി കൂടിയായ രാഷ്‌ട്രപതി ദ്രൗപദിമുർമു...

മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം എന്ന് ഓർത്തഡോക്സ് സഭ.

ഭൂകമ്പ മാപിനിയിൽ 5.4 രേഖപ്പെടുത്തിയ ഭൂചലനം കൊൽക്കത്തയിൽ; ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല

ചൗകിധാറിനെ നേരിടാന്‍ ബെര്‍ജോഗാര്‍. പോരാടാനുറച്ച് ഹാര്‍ദിക് പട്ടേല്‍. തെരഞ്ഞെടുപ്പ് കളത്തില്‍ ബിജെപികോണ്‍ഗ്രസ് പ്രചാരണയുദ്ധം മുറുകുന്നതിനിടെ പുതിയ തന്ത്രവുമായി പാട്ടിദാര്‍ നേതാവും ജാംനഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഹാര്‍ദിക് പട്ടേല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൗകിദാര്‍ ക്യാമ്പയിനെ നേരിടാന്‍ ബെര്‍ജോഗാര്‍ ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് ഹാര്‍ദിക്.

ബെര്‍ജോഗാര്‍ എന്നാല്‍ തൊഴില്‍രഹിതന്‍ എന്നാണ് അര്‍ത്ഥം. രാഹുല്‍ഗാന്ധിയുടെ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന പരാമര്‍ശത്തിന്റെ ചുവട് പിടിച്ച് ഞാനും കാവല്‍ക്കാരനാണ് എന്ന പേരില്‍ മോദി ആരംഭിച്ച ക്യാമ്പയിന്‍ സാമൂഹികമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു. മോദിയെ പിന്തുണച്ച് ആയിരക്കണക്കിന് ആളുകളാണ് ചൗകിദാര്‍ ക്യാമ്പയിനില്‍ പങ്കുചേര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബെര്‍ജോഗാര്‍ തരംഗം സൃഷ്ടിക്കാനുള്ള ഹാര്‍ദികിന്റെ നീക്കം. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന തൊഴില്‍രഹിതരായ യുവാക്കള്‍ തനിക്കൊപ്പം ക്യാമ്പയിനില്‍ പങ്കുചേരുമെന്നാണ് ഹാര്‍ദികിന്റെ പ്രതീക്ഷ. ഇതിനോടകം തന്നെ നിരവധി പേര്‍ ട്വിറ്ററില്‍ പേരിനൊപ്പം ബെര്‍ജോഗാര്‍ എന്ന് ചേര്‍ത്തുകഴിഞ്ഞു.

ഹാര്‍ദികിന്റെ നീക്കം ചര്‍ച്ചയായതോടെ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. ആഡംബര കാറില്‍ ചുറ്റിനടക്കുന്ന ഹാര്‍ദിക് തൊഴില്‍രഹിതനാണെന്ന് എങ്ങനെ പറയാന്‍ പറ്റും എന്നാണ് ബിജെപി നേതാവായ തപന്‍ തക്കാര്‍ വിമര്‍ശിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎമ്മിന്റെത് അസഹിഷ്ണുത പ്രകടം ; ഭരണപരാജയത്തിലും കെടുകാര്യസ്ഥതയിലും ജനങ്ങളുടെ മുന്നില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സിപിഎമ്മിന് മുഖം രക്ഷിക്കാനുള്ള കച്ചിത്തുരുമ്പായിരുന്നു വനിതാ മന്ത്രിക്കെതിരായ അ  (1 minute ago)

ആറ്റുകാൽ പൊങ്കാല അട്ടിമറിക്കാനുള്ള പണിപാളി.. 101 കുടിവെള്ള ടാങ്കുകൾ ഇറക്കി വിവി ആർ..  (6 minutes ago)

2047ലെ ‘വികസിത ഭാരത’ ലക്ഷ്യവുമായി ബന്ധിപ്പിച്ചുകൊണ്ട്, വികസിത ഭാരതത്തിലേക്കുള്ള യാത്ര വികസിത കേരളത്തിലൂടെ; സർക്കാർ–വ്യവസായ രംഗങ്ങൾ കൈകോർത്താൽ മാത്രമേ സംസ്ഥാനത്തിന്റെ യഥാർത്ഥ വളർച്ച സാധ്യമാകൂവെന്ന് ഗവർ  (8 minutes ago)

പ്രശ്നപരിഹാരത്തിനായി ധനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുമെന്ന് അറിയിച്ചിരുന്ന ചർച്ചകളിൽ നിന്ന് അധികൃതർ പിന്നോട്ടുപോയത് അങ്ങേയറ്റം പ്രതിഷേധാർഹം; കെ.ജി.എം.സി.ടി.എ. നിരാഹാര സമരം തുടരുന്നു  (14 minutes ago)

അപൂര്‍വരോഗ ദിനത്തില്‍ നിര്‍ണായക തീരുമാനമായി ആരോഗ്യ വകുപ്പ്; ഇന്ത്യയില്‍ ആദ്യമായി എസ്.എം.എ. രോഗത്തിനുള്ള സൗജന്യ മരുന്ന് 25 വയസ് വരെയാക്കി...  (16 minutes ago)

ജനങ്ങള്‍ക്ക് ശാസ്ത്രാവബോധം നല്‍കണമെന്ന് ഭരണഘടനയില്‍ എഴുതിവച്ചിട്ടുള്ള ഒരേയൊരു രാജ്യം ഇന്ത്യ: എംസി ദത്തന്‍; ദേശീയ ശാസ്ത്ര ദിനം ആചരിച്ചു...  (21 minutes ago)

ഡൽഹി മദ്യനയ കേസ്; രാഷ്ട്രീയ എതിരാളികളെ കള്ളക്കേസുകളിൽപ്പെടുത്തി വേട്ടയാടുന്ന കേന്ദ്രസർക്കാരിന്റെ അധികാര ദുർവിനിയോഗശൈലിക്കേറ്റ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (23 minutes ago)

പാലക്കാടിന്റെ MLA-യും MP-യും തമ്മിൽ കണ്ടാൽ എന്താണ് കുഴപ്പം?'; അടൂരിലെ കൂടിക്കാഴ്ചയിൽ വി.കെ ശ്രീകണ്ഠനും രാഹുൽ മാങ്കൂട്ടത്തിലും...  (37 minutes ago)

ഇറാന്‍ സംഘര്‍ഷത്തില്‍ കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകള്‍ റദ്ദാക്കി  (45 minutes ago)

ഇസ്രയേല്‍-ഇറാന്‍ യുദ്ധം കടുക്കുന്നു: മിനാബിലുള്ള പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ ആക്രമണം  (57 minutes ago)

സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്‍റെ ഡിജിപി സ്ഥാനത്തുള്ള നിയമനം ഒരു വര്‍ഷത്തേക്കു കൂടി നീട്ടും; നിർണായകമായ തീരുമാനങ്ങളെടുത്ത് മന്ത്രിസഭായോഗം  (1 hour ago)

പശ്ചിമേഷ്യ യുദ്ധത്തിലേക്ക്: ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിലും ബഹ്റൈനിലും സ്ഫോടനം...  (1 hour ago)

മിനിമം പെന്‍ഷന്‍ ഉറപ്പാക്കുന്ന അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം 2026 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍; സര്‍ക്കാര്‍ ഉത്തരവായതായി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍  (2 hours ago)

ജനിതക പരിശോധനയിലൂടെ എസ്.എം.എ. ടൈപ്പ് 2 സ്ഥിരീകരിച്ച രോഗികളെയെല്ലാം ഉള്‍പ്പെടുത്തി; കെയറിന്റെ ഭാഗമായി വിലകൂടിയ റിസ്ഡിപ്ലാം മരുന്ന് പിന്തുണ 25 വയസ് വരെയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

Military Plane Crashed പണമെടുക്കാൻ ജനക്കൂട്ടം, സംഘർഷം  (2 hours ago)

Malayali Vartha Recommends