Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ആദ്യം ബ്ലോക്ക് പിന്നെ മാപ്പ് പറച്ചില്‍ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിത്യവിമര്‍ശകനായ ധ്രുവ് രാതിയുടെ ബ്ലോക്ക് ചെയ്ത ഔദ്യോഗിക ഫെയ്‌സ്ബുക് പേജ് കമ്പനി തിരിച്ചുനല്‍കി

19 MARCH 2019 01:21 PM IST
മലയാളി വാര്‍ത്ത

More Stories...

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിത്യവിമര്‍ശകനായ ധ്രുവ് രാതിയുടെ ബ്ലോക്ക് ചെയ്ത ഔദ്യോഗിക ഫെയ്‌സ്ബുക് പേജ് കമ്പനി തിരിച്ചുനല്‍കി. ഇന്ന് രാവിലെയാണ് ധ്രുവിന്റെ പേജ് ഫെയ്!സ്ബുക്ക് ബ്ലോക്ക് ചെയ്തത്. ഇതിനു പിന്നിലുള്ള രാഷ്ട്രീയം ചൂണ്ടിക്കാട്ടി ധ്രുവ് രാതി നേരിട്ടു രംഗത്തു വന്നിരുന്നു. ഈ ഉപകാരത്തിന് എന്തു പ്രത്യുപകാരമായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും ഫെയ്‌സ്ബുക്കിനു കിട്ടുന്നുണ്ടാവുക എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. ഇതോടെയാണ് പേജ് തിരികെ നല്‍കാന്‍ ഫെയ്‌സ്ബുക് തീരുമാനിച്ചത്.ധ്രുവിന്റെ പോസ്റ്റില്‍ ഫെയ്‌സ്ബുക് കമ്മ്യൂണിറ്റി സാറ്റാന്‍ഡേര്‍ഡ്‌സിനു വിരുദ്ധമായി ഒന്നുമില്ലെന്നും അബദ്ധം സംഭവിച്ചതില്‍ മാപ്പു ചോദിക്കുന്നുവെന്നും ഫെയ്‌സ്!ബുക് അറിയിച്ചു. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ആറു മണിക്കൂറിനുള്ളില്‍ നിരോധനം നീക്കിയതായും ഫെയ്!സ്ബുക് പറഞ്ഞു. 'ബിജെപി എക്‌സ്‌പോസ്ഡ്: ലൈസ് ബിഹൈന്റ് ദ ബുള്‍ഷിറ്റ്' എന്ന തലക്കെട്ടിലുളള മ്യൂസിക് വിഡിയോയിലൂടെയാണ് ധ്രുവിന്റെ പോസ്റ്റുകള്‍ ശ്രദ്ധയിലേക്കെത്തിയത്.

ധ്രുവിന്റെ പേജിന്റെ എന്‍ഗേജ്‌മെന്റ് റേറ്റ് മോദിയുടെ പേജിന്റെയും ബിജെപി പ്രചാരണ പേജുകളുടെയും ഒപ്പം നില്‍ക്കുന്നതാണെന്ന് ഫെയ്‌സ്ബുക് തന്നെ നല്‍കിയ വിവരത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനുപിന്നാലെ ധ്രുവ് ട്വീറ്റ് ചെയ്തിരുന്നു. ധ്രുവിന്റെ ഒരാഴ്ചത്തെ എന്‍ഗേജ്‌മെന്റ് റേറ്റ് 2.8 മില്യണ്‍ ആണ്. നരേന്ദ്ര മോദിയുടെ ഔദ്യോഗിക പേജിന്റെ എന്‍ഗേജ്‌മെന്റ് റേറ്റ് 3.2 മില്യനും. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്തു തന്നെ തന്റെ പേജ് ബ്ലോക്ക് !ചെയ്തതിനു പിന്നിലുള്ള അസ്വാഭാവിതകതയും അദ്ദേഹം പങ്കുവെച്ചിരുന്നു.


അഡോള്‍ഫ് ഹിറ്റ്‌ലറുടെ ജീവചരിത്രം ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയയില്‍ നിന്നെടുത്ത് ഉദ്ധരിച്ചതാണു തന്നെ ബാന്‍ ചെയ്യാന്‍ കാരണമായി ഫെയ്‌സ്ബുക്ക് ചൂണ്ടിക്കാണിച്ചതെന്ന് ധ്രുവ് പറയുന്നു. അധിക്ഷേപകരമായ ഒരു പരാമര്‍ശവും താന്‍ പറഞ്ഞതില്‍ ഉള്‍പ്പെടുന്നില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഫെയ്!സ്ബുക്ക് ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നതെന്നും ധ്രുവ് ചോദിച്ചിരുന്നു.

ധ്രുവ് രാതിക്ക് യുട്യൂബില്‍ അഞ്ചു ലക്ഷത്തിലേറെ സബ്‌സ്‌െ്രെകബേഴ്‌സും ഫെയ്‌സ്ബുക്ക് പേജിന് മൂന്നുലക്ഷത്തിലേറെ ലൈക്കുകളുമുണ്ട്. യുട്യൂബ് ചാനലിന്റെ 'എബൗട്ട് മി സെക്ഷനില്‍' പറയുന്നതിങ്ങനെ: 'ജനങ്ങള്‍ക്കിടയില്‍ വിമര്‍ശനാത്മക ചിന്തയും ബോധവത്കരണ!വും സൃഷ്ടിക്കുക എന്നതാണു ലക്ഷ്യം'.

സംഘപരിവാര്‍, ബിജെപി ഭാഗത്തുനിന്നും വരുന്ന വ്യാജവാര്‍ത്തകളെ വിമര്‍ശിച്ചു കൊണ്ടുള്ള വിഡിയോകളാണ് ധ്രുവ് പോസ്റ്റ് ചെയ്യുന്നതിലധികവും. രാജ്യം ചര്‍ച്ച ചെയ്ത സുപ്രധാന വാര്‍ത്തകള്‍ പലതും വിഡിയോയില്‍ വിഷയങ്ങളായി. ഉറി ആക്രമണം, സര്‍ജിക്കല്‍ സ്‌െ്രെടക്ക്, നോട്ടുനിരോധനം, യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്, ധനകാര്യബില്‍, ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീന്‍ ഹാക്കിങ്ങ് അങ്ങനെ പല വിഷയങ്ങളിലും ധ്രുവ് ബിജെപിയെ നിശിതമായി വിമര്‍ശിച്ചു. മോദിയുടെയും രാഹുലിന്റെയും പ്രസംഗങ്ങളില്‍ ആരായിരുന്നു മികച്ചത്? കറന്‍സി നിരോധനം കൊണ്ട് ആര്‍ക്കാണ് ലാഭമുണ്ടായത്? അങ്ങനെ പല കാര്യങ്ങളിലും ധ്രുവ് അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്‌.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (3 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (8 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (8 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends