Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

കെട്ടിപ്പിടിച്ച് കോടീശ്വരന്‍മാര്‍... കോടീശ്വരനായ ധീരുഭായി അംബാനി മരിച്ചെങ്കിലും കുടുംബം അടിച്ച് പിരിഞ്ഞില്ല; ഒരാപത്ത് ഘട്ടത്തില്‍ റിലയന്‍സ് കോടീശ്വരന്‍ അനുജനെ ചേര്‍ത്ത് പിടിച്ച് ജേഷ്ഠന്‍ മുകേഷ് അംബാനി

19 MARCH 2019 01:59 PM IST
മലയാളി വാര്‍ത്ത

പാവപ്പെട്ട നമുക്ക് ആയിരങ്ങളുടെ ദു:ഖം. കോടീശ്വരന്‍മാര്‍ക്ക് കോടികളുടെ ദു:ഖം. നമ്മുടെ ആയിരങ്ങളുടെ കടത്തില്‍ പോലും നൂറിന്റെ നോട്ടെങ്കിലും തന്ന് സഹായിക്കാന്‍ നമ്മുടെ സഹോദരങ്ങള്‍ തയ്യാറാകുമോ. എല്ലാവരും പ്രാരാബ്ദര്‍. ആര്‍ക്കും ആരേയും സഹായിക്കാന്‍ കഴിയില്ല. നമ്മുടെ ഈ ദരിദ്ര ദു:ഖത്തിനിടയ്ക്കാണ് കോടീശ്വര സഹോദരന്‍മാരുടെ ആത്മാര്‍ത്ഥ സ്‌നേഹം. വെറും കോടീശ്വരരല്ല, ലോകത്തിലെ തന്നെ അതി സമ്പന്നര്‍.

ലോകത്തെ അതി സമ്പന്നരില്‍ ഒരാളെന്ന ബഹുമതിയ്ക്ക് പുറമേ സഹോദര സ്‌നേഹത്തിന്റെ മാതൃക കൂടിയാണ് മുകേഷ് അംബാനി ഇപ്പോള്‍ ലോകത്തിന് കാണിച്ച് കൊടുത്തിരിക്കുന്നത്. അനുജന്‍ അനില്‍ അംബാനിയെ ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷിച്ചാണ് മുകേഷ് അംബാനി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ടെലികോം കമ്പനി എറിക്‌സണ്‍ ഇന്ത്യയ്ക്ക് മുകേഷിന്റെ ഇളയ സഹോദരന്‍ അനില്‍ അംബാനി നല്‍കാനുളള 550 കോടി രൂപ സുപ്രീം കോടതിയില്‍ കെട്ടിവയ്ക്കാനായി നല്‍കിയാണ് മുകേഷ് അംബാനി അനുജനെ രക്ഷിച്ചത്.

പണം കെട്ടിവയ്ക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം തീരാന്‍ ഒരുദിവസം ബാക്കി നില്‍ക്കെയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യുണിക്കേഷന്‍ പണം അടച്ചത്. പണം നല്‍കിയില്ലെങ്കില്‍ അനില്‍ അംബാനിയും കൂട്ടുപ്രതികളും മൂന്നുമാസം തടവ് അനുഭവിക്കണമായിരുന്നു. ഏട്ടന്റെ സമയോചിതമായ ഇടപെടല്‍ ഹൃദയത്തില്‍ തൊട്ടു, ഒരുപാട് നന്ദിയെന്ന് സഹോദരന്‍ മുകേഷ് അംബാനിയ്ക്കുവേണ്ടി പ്രസ്താവനയും ഇറക്കി.

മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടേയും സഹായം ലഭിച്ചതുകൊണ്ടാണ് അനില്‍ അംബാനിയുടെ ജയില്‍ശിക്ഷ ഒഴിവായത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ഇറക്കിയ പ്രസ്താവനയില്‍ അനില്‍ അംബാനി തന്നെയാണ് ഇത് വ്യക്തമാക്കിയത്. സാമ്ബത്തിക തര്‍ക്കങ്ങളെത്തുടര്‍ന്ന് അനില്‍ അംബാനിയും മുകേഷ് അംബാനിയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇത് മറന്നാണ് സമയോചിതമായി അനിയന്റെ രക്ഷയ്ക്ക് മുകേഷ് അംബാനി എത്തിയത്.

ലോകത്തിലെ തന്നെ പ്രധാന വ്യവസായിയാണ് മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും , മാനേജിംഗ് ഡയറക്ടറുമായ ഇദ്ദേഹത്തിനാണ് കമ്പനിയുടെ പ്രധാന ഓഹരിപങ്കാളിത്തവും ഉള്ളത്. കമ്പനിയില്‍ തന്റെ വ്യക്തിഗതമായ ഓഹരിവിഹിതം 48 ശതമാനത്തോളമുണ്ട്. തന്റെ മൊത്തം വരുമാനം അമേരിക്കന്‍ ഡോളാര്‍ 19.5 ബില്ല്യണ്‍ ആണ്. ഇത് അംബാനിയെ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാക്കുന്നു. കൂടാതെ അദ്ദേഹം ഏഷ്യയിലേക്കും വച്ച് ഏറ്റവും ധനികനും ലോകത്തിലെ ധനികരില്‍ ഏഴാമതും ആണ്.

ലോകത്തെ ഏറ്റവും വലിയ 20 കമ്പനികളിലൊന്നായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാറ്റുകയാണ് മുകേഷ് അംബാനിയുടെ ലക്ഷ്യം. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നാല്‍പതാം വാര്‍ഷികാഘോഷവേളയിലാണ് മുകേഷ് ഇക്കാര്യം പ്രഖ്യാപിച്ചത്.

നവിമുംബൈയിലെ റിലയന്‍സ് ക്യാംപസില്‍ വച്ചു നടന്ന ചടങ്ങിലായിരുന്നു കമ്പനിയുടെ ഭാവിലക്ഷ്യങ്ങളെക്കുറിച്ച് മുകേഷ് വാചാലനായത്. ഏതാണ്ട് അന്‍പതിനായിരത്തോളം പേര്‍ ആഘോഷചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു. ലോകത്തെ ഏറ്റവും വലിയ 20 കമ്പനികളിലൊന്നായി മാറാന്‍ നമ്മുക്കാവില്ലേ ജീവനക്കാരോടായി മുകേഷ് ചോദിച്ചു.... അതെ എന്നായിരുന്നു ഇതിന് ഒറ്റശബ്ദത്തിലുള്ള ജീവനക്കാരുടെ മറുപടി.

അതെ ഈ ജീവനക്കാരാണ് ഈ കോടീശ്വരന്‍മാരുടെ വളര്‍ച്ച. ഒപ്പം കുടംബത്തിന്റെ ഐക്യവും  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (2 minutes ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (20 minutes ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (40 minutes ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (45 minutes ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (48 minutes ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (1 hour ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (2 hours ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (2 hours ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (3 hours ago)

ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം...  (3 hours ago)

അമ്മയെ ഞാൻ വെട്ടി സാറേ പെറ്റത്തള്ളയെ വെട്ടി തിന്നിട്ട് ക്രിസ്റ്റിയുടെ അട്ടഹാസം... അച്ഛൻ ആശുപത്രിൽ,തന്തയെ കൊല്ലണം  (3 hours ago)

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...  (3 hours ago)

മുന്നോട്ട് പോവല്ലേ.. സാരിയിൽ കടിച്ച് പിടിച്ചു!! മരണത്തെ തടയും പോലെ... ഇന്ദിരയെ പാമ്പ് കടിക്കും മുമ്പ് സംഭവിച്ചത്  (3 hours ago)

Malayali Vartha Recommends