Widgets Magazine
20
Apr / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിണര്‍ വൃത്തിയാക്കുന്നതിനിടെ ഇരുപത്തിയൊന്നുകാരനായ യുവാവിന്റെ തലയിലൂടെ കമ്ബി തുളച്ച്‌ കയറിയിട്ടും ബോധം മറയാതെ സംസാരിച്ചുകൊണ്ട് ആശുപത്രിയില്‍ എത്തിയ യുവാവിനെ കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍...


ജീപ്പില്‍ കയറ്റുമ്ബോഴും മകന്‍ മരണത്തോടു മല്ലിടുന്നതിന്റെ ദുഃഖം അവരുടെ മുഖത്തുണ്ടായിരുന്നില്ല... ചുറ്റുംകൂടിയവര്‍ ശകാരവാക്കുകള്‍ ചൊരിഞ്ഞപ്പോഴും കൂസലുണ്ടായില്ല!! കുട്ടിയെ അവസാനമായി കണ്ട അച്ഛൻ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ കണ്ട് പൊട്ടിക്കരഞ്ഞ ശേഷം തളര്‍ന്നു വീണു... ക്രൂരമര്‍ദനമേറ്റ് മൂന്നു വയസുകാരന്‍ മരിച്ച സംഭവത്തില്‍ അച്ഛനും അറസ്റ്റില്‍


കൊലപാതകം ചെയ്യുമ്പോൾ ധ​രി​ക്കേ​ണ്ട വ​സ്ത്ര​ങ്ങൾ മുതൽ മൃതദേഹം ദഹിപ്പിക്കുന്നതുവരെ കൃത്യമായ പ്ലാനിങ്... ഒന്‍പതുപേരെ കൊലപ്പെടുത്താൻ തയ്യാറായി 14 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍... ഒടുക്കം പിടിക്കപ്പെട്ടതിങ്ങനെ...


നാട്ടിലെ ഉയർന്ന കുടുംബം... പാവപ്പെട്ട കുടുംബത്തിലെ മക്കളെ കാണുമ്പോൾ കൺട്രോൾ പോകും... വീട്ടില്‍ അതിക്രമിച്ച്‌ കയറി അച്ഛന്റെ കണ്‍മുന്നില്‍ വെച്ച്‌ മകളെയും അമ്മയെയും ലൈംഗികാതിക്രമത്തിനിരയാക്കി; ജന്മിമാരുടെ പണത്തിന് മുന്നിൽ പരാതിയുമായി എത്തിയ കുടുംബത്തെ പോലീസ് മടക്കിയയച്ചു!!! പിടിച്ച് നിൽക്കാനാകാതെ മൂന്നംഗ കുടുംബം വിഷം കഴിച്ചു...


പന്നിയിറച്ചി, ടര്‍ക്കി കോഴി ഉൾപ്പെടെ ഈസ്‌റ്റര്‍ വിഭവങ്ങൾ ആകാശത്തേക്ക്... രാജ്യാന്തര ബഹിരാകാശ നിലയത്തിലെ താമസക്കാര്‍ക്കായി ആഘോഷ വിഭവങ്ങളൊരുക്കി നാസയുടെ സിഗ്നസ്‌ പേടകം

രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മുദാസറിന്റെ അടുത്ത അനുയായി അറസ്റ്റിൽ; കമ്പിളി കച്ചവടക്കാരനായി ഒളിവ് ജീവിതം നയിച്ച ഇയാൾ പുല്‍വാമയില്‍ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ

22 MARCH 2019 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

കിണര്‍ വൃത്തിയാക്കുന്നതിനിടെ ഇരുപത്തിയൊന്നുകാരനായ യുവാവിന്റെ തലയിലൂടെ കമ്ബി തുളച്ച്‌ കയറിയിട്ടും ബോധം മറയാതെ സംസാരിച്ചുകൊണ്ട് ആശുപത്രിയില്‍ എത്തിയ യുവാവിനെ കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍...

തലയിലൂടെ തുളച്ച് കയറിയ കമ്പിയുമായി ആശുപത്രിയില്‍ എത്തിച്ചപ്പോഴും ബോധം മറയാതെ സംസാരിച്ച് യുവാവ്!

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ക്വാട്ട രണ്ടുലക്ഷമായി ഉയര്‍ത്തി സൗദി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

തിരഞ്ഞെടുപ്പൊക്കെ പിന്നീട്, ആദ്യം രാജ്യസുരക്ഷ; ലിബിയയില്‍ നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നും ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ഒഴിയണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്

എത്രവലിയ ആരോപണം ഉയര്‍ന്നാലും താനിവിടെ തുടരും;സുപ്രീംകോടതിയില്‍നിന്നു പിരിച്ചുവിട്ട ജീവനക്കാരി തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം കെട്ടിച്ചമച്ചതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്; പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് ആരോപണം

ഫെബ്രുവരി 14 ന് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരയുണ്ടായ ഭീകരാക്രമണത്തില്‍ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.അതേസമയം പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മുദാസറിന്റെ അടുത്ത അനുയായിയും ജെയ്‌ഷെ മുഹമ്മദ് ഭീകരവാദിയുമായ സജദ് ഖാന്‍ അറസ്റ്റില്‍.

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്തു നിന്നാണ് വ്യാഴാഴ്ച രാത്രി ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ സജാദിനെ അറസ്റ്റു ചെയ്തത്. കമ്ബളിക്കച്ചവടക്കാരായി വേഷം മാറി ജീവിക്കുകയായിരുന്നു സജാദ്. പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമ സജാദ് ആയിരുന്നു. സജാദിന്റെ രണ്ട് സഹോദരന്മാരും ജെയ്‌ഷെ മുഹമ്മദിലെ അംഗങ്ങളാണെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ മുദാസിനെ സൈന്യം വധിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിണര്‍ വൃത്തിയാക്കുന്നതിനിടെ ഇരുപത്തിയൊന്നുകാരനായ യുവാവിന്റെ തലയിലൂടെ കമ്ബി തുളച്ച്‌ കയറിയിട്ടും ബോധം മറയാതെ സംസാരിച്ചുകൊണ്ട് ആശുപത്രിയില്‍ എത്തിയ യുവാവിനെ കണ്ട് അമ്പരന്ന് ഡോക്ടര്‍മാര്‍...  (16 minutes ago)

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ക്വാട്ട രണ്ടുലക്ഷമായി ഉയര്‍ത്തി സൗദി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു  (24 minutes ago)

തിരഞ്ഞെടുപ്പൊക്കെ പിന്നീട്, ആദ്യം രാജ്യസുരക്ഷ; ലിബിയയില്‍ നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നും ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ഒഴിയണമെന്ന് വിദേശകാര  (28 minutes ago)

താരസുന്ദരി ഫയര്‍ബ്രാന്റിനെ വെട്ടി;പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് വിടാന്‍ കാരണം ഊര്‍മിളയോ?  (38 minutes ago)

ജീപ്പില്‍ കയറ്റുമ്ബോഴും മകന്‍ മരണത്തോടു മല്ലിടുന്നതിന്റെ ദുഃഖം അവരുടെ മുഖത്തുണ്ടായിരുന്നില്ല... ചുറ്റുംകൂടിയവര്‍ ശകാരവാക്കുകള്‍ ചൊരിഞ്ഞപ്പോഴും കൂസലുണ്ടായില്ല!! കുട്ടിയെ അവസാനമായി കണ്ട അച്ഛൻ ആലുവയിലെ സ  (43 minutes ago)

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 23,480 രൂപ  (59 minutes ago)

എത്രവലിയ ആരോപണം ഉയര്‍ന്നാലും താനിവിടെ തുടരും;സുപ്രീംകോടതിയില്‍നിന്നു പിരിച്ചുവിട്ട ജീവനക്കാരി തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം കെട്ടിച്ചമച്ചതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്; പിന്നില്‍ വന്‍ ഗൂഢാ  (1 hour ago)

വോട്ടെടുപ്പിന് മൂന്നുദിവസം മാത്രം ബാക്കി നില്‍ക്കെ ശബരിമല വിഷയം വീണ്ടും പ്രധാന പ്രചാരണ വിഷയമാക്കാന്‍ ബി.ജെ.പി  (1 hour ago)

കൊലപാതകം ചെയ്യുമ്പോൾ ധ​രി​ക്കേ​ണ്ട വ​സ്ത്ര​ങ്ങൾ മുതൽ മൃതദേഹം ദഹിപ്പിക്കുന്നതുവരെ കൃത്യമായ പ്ലാനിങ്... ഒന്‍പതുപേരെ കൊലപ്പെടുത്താൻ തയ്യാറായി 14 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍... ഒടുക്കം പിടിക്കപ്പെട്ടതിങ  (1 hour ago)

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി തെറ്റ് ; ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയോട് ഞങ്ങള്‍ യോജിക്കുന്നില്ലെന്ന് മുരളീധരന്‍  (1 hour ago)

രാഹുലിന് വോട്ടഭ്യര്‍ഥിച്ച് പ്രിയങ്ക വയനാട്ടില്‍; ആദ്യ പരിപാടി മാനന്തവാടിയിലെ പൊതുയോഗം; മണ്ഡലത്തിലെ അഞ്ച് പരിപാടികളിൽ പ്രിയങ്ക പങ്കെടുക്കും  (1 hour ago)

മോദിയുടെ സുരക്ഷവീഴ്ച സര്‍ക്കാര്‍ ഒത്താശയോടെ ; മോദിയുടെ സുരക്ഷവീഴ്ച. പ്രധാനമന്ത്രി പങ്കെടുത്ത വിജയ് സങ്കല്‍പ് റാലിക്കിടെയുണ്ടായ സുരക്ഷവീഴ്ചയില്‍ ഗൂഢാലോചനയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം  (1 hour ago)

പാകിസ്താനെ ആക്രമിക്കുന്ന പ്രധാനമന്ത്രി വേണം; പാകിസ്താനെ ആക്രമിക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യക്ക് വേണ്ടെതെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ  (1 hour ago)

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ മകന്‍ രോഹിത് തിവാരിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു, രോഹിത് തിവാരിയുടെ ഭാര്യ അപൂര്‍വയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു  (1 hour ago)

രമ്യ ഹരിദാസിനെതിരായ അശ്ലീല പരാമര്‍ശം; എ വിജയരാഘവന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് മലപ്പുറം എസ്പി തൃശ്ശൂര്‍ റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കി  (1 hour ago)

Malayali Vartha Recommends