Widgets Magazine
20
Jun / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിഷേല്‍ ഷാജിയുടെ മരണത്തിൽ ദുരൂഹത നീക്കാൻ രണ്ടുവർഷങ്ങൾക്ക് ശേഷം മിഷേലിനെ ബൈക്കില്‍ പിന്തുടര്‍ന്നതായി കരുതുന്ന യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുനരാരംഭിക്കുന്നു; ഡിജിപിയും ക്രൈംബ്രാഞ്ചും തെറ്റിദ്ധരിപ്പിച്ചെന്ന് പിതാവ്... കൊച്ചി കായലില്‍ മിഷേലിന്റെ മൃതദേഹം കിടന്നത് 22 മണിക്കൂറില്‍ അധികം! ആത്മഹത്യ ചെയ്തുവെന്ന് പോലീസും, ക്രൈംബ്രാഞ്ചും പറയുമ്പോഴും മിഷേലിന്റെ ബാഗും മൊബൈല്‍ ഫോണും വാച്ചും മോതിരവും ഇതുവരെ കണ്ടെത്താനായില്ല...


സൗമ്യയുടെ ഭർത്താവ് നാട്ടിലെത്തി കാര്യങ്ങൾ അറിയും മുൻപ് തന്നെ അജാസും മരണത്തിന് കീഴടങ്ങി... സൗമ്യക്കൊപ്പം സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു; തീ കൊളുത്തിയശേഷം പ്രണയിനിയെ കയറിപ്പിടിച്ചു.. മരണത്തിലും അവളെ തനിച്ചാക്കാൻ അജാസിനായില്ല; ആശുപത്രിക്കിടക്കയിൽ ഓരോ നിമിഷവും അജാസിന്റെ മനസ്സിൽ മരണം മാത്രമായിരുന്നു... ഇരുവരുടെയും സംസ്‌ക്കാരം ഇന്ന്


അവനെന്തിനിത് ചെയ്തതെന്ന് വിശ്വസിക്കാനാകുന്നില്ല; പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മകനെ കാണാന്‍ എത്തിയത് മരിക്കുന്നതിന്റെ തലേന്നുമാത്രം; മികച്ച സാമ്പത്തികനിലയിലുള്ള കുടുംബം... ഇരട്ട സഹോദരന് ബസ് സര്‍വീസ്; മകന്റെ ക്രൂരത നടുക്കം വിട്ടുമാറാതെ അജാസിന്റെ കുടുംബം


പ്രണയം ഭ്രാന്തമായ അവസ്ഥയിലേക്ക് എത്തിയതോടെ ഉള്ളിൽ പകയായി; പച്ചയ്ക്ക് ചുട്ടുകൊല്ലുമ്പോഴും മരണത്തിൽ തനിച്ച് വിടാതെ അവസാന നിമിഷവും അജയ് സൗ​മ്യ​യെ കെട്ടിപ്പിടിച്ചു.. ലക്‌ഷ്യം രണ്ടുപേർക്കും ഒരുമിച്ചുള്ള മരണം!! മകന്റെ പ്രവൃത്തിയില്‍ നടുങ്ങി കുടുംബം


കല്ലട ബസിൽ സ്ത്രീകൾ സുരക്ഷിതരോ? പുലര്‍ച്ചെ രണ്ട് മണിയോടെ കല്ലട ബസിൽ യുവതിക്ക് നേരെ മൃഗീയ പീഡനശ്രമം... ഡ്രൈവർ അറസ്റ്റിൽ; കല്ലട ബസ് വീണ്ടും വിവാദത്തിലേക്ക്...

ഇന്ത്യയില്‍ പബ്ജിയ്ക്ക് വീണ്ടും നിയന്ത്രണം; ആറ് മണിക്കൂറിൽ കൂടുതൽ ഇനി പബ്ജി കളിക്കാൻ സാധിക്കില്ല

23 MARCH 2019 02:36 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ പബ്ജിയ്ക്ക് വീണ്ടും നിയന്ത്രണം. ആറ് മണിക്കൂറിൽ കൂടുതൽ ഇനി പബ്ജി കളിക്കാൻ സാധിക്കില്ല. കളിക്കാർ പറയുന്നത് പ്രകാരം രണ്ട് മണിക്കൂറിൽ കൂടുതൽ പബ്ജി കളിച്ചാൽ ആദ്യം ഒരു മുന്നറിയിപ്പ് സന്ദേശം ലഭിക്കും.പിന്നീട് നാല് മണിക്കൂറിന് ശേഷം നിങ്ങൾ പരമാവധി പരിധി എത്താൻ പോവുകയാണെന്ന സന്ദേശവും ലഭിക്കും.

ആറ് മണിക്കൂറിന് ശേഷം കളിക്കാർക്ക് ‘ഹെൽത്ത് റിമൈന്റർ’ എന്ന പേരിലുള്ള പോപ്പ് അപ്പ് സന്ദേശം ലഭിക്കുകയും തുടർന്ന് കളിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ആറ് മണിക്കൂർ നേരം കളിച്ചവർക്ക് 24 മണിക്കൂർ നേരത്തേക്കാണ് നിയന്ത്രണം നൽകുന്നത്. അതിന് ശേഷം വീണ്ടും കളിക്കാം.

പബ്ജി കൂട്ടികളുടെ പഠനത്തെ ബാധിക്കുന്നു എന്ന് വിമർശനം പലയിടത്തും വന്നിരുന്നു. പിന്നാലെ ചൈനയിൽ 13 വയസിൽ താഴെയുള്ള കുട്ടികൾ പബ്ജി കളിക്കുന്നത് വിലക്കിയിരുന്നു. പിന്നീട് ഗുജറാത്തിലെ രാജ്‌കോട്ടില്‍ പബ്ജിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പബ്ജി കളിച്ചതിന് ഗുജറാത്തിലെ രാജ്കോട്ടില്‍ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതില്‍ ആറേ പേര്‍ ബിരുധ വിദ്യാര്‍ത്ഥികളായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ലാസില്‍ പത്ത് മിനിറ്റ് താമസിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം  (10 minutes ago)

അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ക്കെതിരായ ഹര്‍ജിയില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (10 minutes ago)

17കാരനുമായി ലൈംഗിക ബന്ധം പുലർത്തിയതിനു 45കാരിക്കെതിരെ പോക്സോ കേസ് ; ഞെട്ടിക്കുന്ന സംഭവം നടന്നത് തലസ്ഥാന നഗരിയിൽ  (42 minutes ago)

വെടിക്കെട്ട് വികസനം; കാർഷിക ക്ഷേമം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാ ബന്ധം; രാജ്യത്ത് മുത്തലാഖ് നിർത്തലാക്കണം; രണ്ടാം മോദി സര്‍ക്കാരിന്റെ നയപ്രഖ്യാപനം  (47 minutes ago)

മിഷേല്‍ ഷാജിയുടെ മരണത്തിൽ ദുരൂഹത നീക്കാൻ രണ്ടുവർഷങ്ങൾക്ക് ശേഷം മിഷേലിനെ ബൈക്കില്‍ പിന്തുടര്‍ന്നതായി കരുതുന്ന യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുനരാരംഭിക്കുന്നു; ഡിജിപിയും ക്രൈംബ്രാഞ്ചും തെറ്റിദ്ധരിപ  (59 minutes ago)

നടന്‍ വിനായകന് ജാമ്യം; ഫോണില്‍ അശ്ലീലചുവയോടെ സംസാരിച്ചുവെന്ന കേസില്‍ നടന്‍ വിനായകന് ജാമ്യം  (1 hour ago)

അശ്രദ്ധമായ ഡ്രൈവിംഗ്‌ മൂലം യാത്രക്കാരന്റെ തുടയെല്ല്‌ പൊട്ടി; വേദനയെടുത്ത്‌ നിലവിളിച്ച യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ പോലും ബസ്‌ ജീവനക്കാര്‍ തയ്യാറായില്ല; കല്ലട ബസിനെതിരെ വീണ്ടും ഗുരുതര ആരോപണം  (1 hour ago)

പികെ ശ്യാമളയുടെ അഹങ്കാരവും ഗർവ്വും; ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സനെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ പേര്‍ രംഗത്ത്  (1 hour ago)

സൗമ്യയ്ക്ക് യാത്രാമൊഴി നല്‍കി ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും... കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു  (1 hour ago)

അയ്യോ നിങ്ങൾ മൂവരും ഒന്നിക്കുന്നോ ? എന്തിനുള്ള പുറപ്പാടാ ഇത് ! ഇനി എന്തൊക്കെ കാണണം ഞങ്ങൾ !കാത്തിരിക്കുകയാണ്  (2 hours ago)

അടുക്കിവെച്ചിരുന്ന ഗ്ലാസുകള്‍ മറിഞ്ഞുവീണ് വ്യാപാരിക്ക് ദാരുണാന്ത്യം  (2 hours ago)

കൊച്ചപ്പാ...; കോടിയേരിയെയും മക്കളെയും ട്രോളി സോഷ്യൽ മീഡിയ; ബിനീഷ് കോടിയേരിയുടെ എഫ്. ബി. പേജിൽ ട്രോൾ മഴ  (2 hours ago)

സൗമ്യയുടെ ഭർത്താവ് നാട്ടിലെത്തി കാര്യങ്ങൾ അറിയും മുൻപ് തന്നെ അജാസും മരണത്തിന് കീഴടങ്ങി... സൗമ്യക്കൊപ്പം സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു; തീ കൊളുത്തിയശേഷം പ്രണയിനിയെ കയറിപ്പിടിച്ചു.. മരണത്തിലും അ  (2 hours ago)

സഹപ്രവര്‍ത്തകര്‍ പറയുന്നത്... അജാസ് മരിച്ച വാര്‍ത്ത അറിഞ്ഞപ്പോഴും സഹപ്രവര്‍ത്തകര്‍ക്കെല്ലാം നിസംഗ ഭാവം; ആരോടും അടുക്കാതിരുന്ന അജാസിന്റെ രീതികള്‍ വേറെ; പോലീസുകാരിയെ കൊലപ്പെടുത്തിയതോടെയാണ് പൈശാചിക മുഖം  (2 hours ago)

തെരഞ്ഞെടുപ്പ് നീളും... കാത്തിരിക്കുന്ന വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപപ് വൈകാന്‍ സാധ്യത; കെ.മുരളീധരനെതിരെ നല്‍കിയ തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം; രണ്ടരക്കോടി രൂപയുടെ ബാധ്യത മറച്ചുവെച്ചത  (3 hours ago)

Malayali Vartha Recommends